"TD LPS Thuravoor/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 49: വരി 49:
34318reading2.jpeg
34318reading2.jpeg
</gallery>
</gallery>
ഓഷധമിറഞ്ഞ് അറിവ് നേടാം

ഓഷധമിറഞ്ഞ് അറിവ് നേടാം

പരിസരത്തുള്ള ഓഷധ സസ്യങ്ങളേയും വ്യക്ഷങ്ങളേയും കുറിച്ച് അറിവ് നേടുന്നതിനുള്ള ഔഷധചെടികളെ അറിയാം പരിപാടി ആരംഭിച്ചു.സ്കൂളിൽ ഔഷധസസ്യ പ്രദർശനം,കുട്ടികളുടെ വീടുകളിൽ ഔഷധ തോട്ട നിർമാണം എന്നിവ നടക്കുന്നു
പരിസരത്തുള്ള ഓഷധ സസ്യങ്ങളേയും വ്യക്ഷങ്ങളേയും കുറിച്ച് അറിവ് നേടുന്നതിനുള്ള ഔഷധചെടികളെ അറിയാം പരിപാടി ആരംഭിച്ചു.സ്കൂളിൽ ഔഷധസസ്യ പ്രദർശനം,കുട്ടികളുടെ വീടുകളിൽ ഔഷധ തോട്ട നിർമാണം എന്നിവ നടക്കുന്നു
<gallery>
<gallery>
വരി 69: വരി 70:
34318neer.jpeg
34318neer.jpeg
</gallery>
</gallery>
സെൻട്രൽ  ലൈബ്രറി

അക്ഷരങ്ങളാകുന്ന ചിറകുകൾ നല്കി വാക്കുകളാകുന്ന ഭാവനാ ലോകത്തേക്ക് കുഞ്ഞുങ്ങളെ കൈ പിടിച്ചുയർത്താൻ ക്ലാസ് ലൈബ്രറിയുടെ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു ' സെൻട്രൽ  ലൈബ്രറിയിൽ നിന്ന് ടീച്ചർ കുട്ടികളുടെ വായനാഭിരുചിക്കനുസരിച്ച് പുസ്തകങ്ങൾ  തെരഞ്ഞെടുത്ത് ക്ലാസ് ലൈബ്രറിയിൽ സൂക്ഷിക്കും വിശ്രമവേളകൾ വായനയുടെ ആനന്ദം നുകർന്ന് മധുരതരമാക്കും വിവിധ തരം വായനക്കാരുണ്ട് ചിത്രവായന നടന്നുന്നവർ വരികളിലൂടെ വായിക്കുന്നവർ ,വാക്കുകളിലൂടെ വായിക്കുന്നവർ എന്നിങ്ങനെ ' കുട്ടികൾ വായിച്ച പുസ്തകത്തിന്റ വായനക്കുറിപ്പെഴുതി  ക്ലാസ് ലൈബ്രേറിയ നെ ഏല്പിക്കും മാത്രമല്ലാ ക്ലാസ് ലൈബ്രേറിയനാണ് ക്ലാസിൽ പുസതകങ്ങൾ വിതരണം ചെയത് രജിസ്റ്റർ സൂക്ഷിക്കുന്നത് ,കൃത്യമായ ചുമതലാബോധത്തോടെ ക്ലാസ് ലൈബ്രേറിയൻ പ്രവർത്തനങ്ങൾ നടത്തുന്നതു കാണുമ്പോൾ ഏറെ 'സന്തോഷം ' വർത്തമാന പത്രങ്ങളും കുട്ടികൾ ഫലപ്രദമായി ഉപയോഗിക്കുന്നു
സുഹൃത്തിനൊരു കറിവേപ്പ് സമ്മാനം

ആരോഗ്യമുള്ള പരിസ്ഥിതി ,ഉൽപ്പാദനക്ഷമവും ഉറപ്പുള്ളതുമായ സമൂഹത്തിന്റെ അടിത്തറയാണ് എന്ന സന്ദേശം കുട്ടികളിലെത്തിക്കാൻ നടത്തിയ പ്രവർത്തനം പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കാൻ നാം ഒരുമിച്ചു നില്ക്കണം ഇതിന്റെ ഭാഗമായി ക്ലാസ്സിൽ കടയിൽ നിന്ന് കറിവേപ്പില വാങ്ങി ഉപയോഗിക്കുന്നവർ ആരൊക്കെയെന്ന് കണ്ടെത്തി ,വിഷം നിറഞ്ഞ ആവേപ്പില ഉപയോഗിക്കുന്നതിനു പകരം നാം ഓരോരുത്തരും വിട്ടുവളപ്പിൽ ഒരു വേപ്പിൻ തൈ എങ്കിലും നട്ടുവളർത്തണമെന്ന ആശയം കുട്ടികളിലെത്തിച്ചേർന്നതിന്റെ ഭാഗമായി വേപ്പിൻ തൈകൾ ഇല്ലാത്ത കുട്ടികൾക്ക്  സുഹൃത്തുക്കൾ വേപ്പിൻ തൈകൾ സമ്മാനിച്ചു'.
ഹിരോഷിമാ ദിനാചരണം

ഹിരോഷിമ ദിനത്തിന്റെ ഭാഗമായി മുൻകൂട്ടി പറഞ്ഞതനുസരിച്ച് പോസ്റ്റർ തയ്യാറാക്കുന്ന തിനാവശ്യമായ പത്രകട്ടിംഗ്സുകൾ കുട്ടികൾ ക്ളാസിൽ കൊണ്ടു വരുകയും യുദ്ധവിരുദ്ധ പോസ്റ്റർതയ്യാറാക്കുകയും ചെയ്തു. മുദ്രാവാക്യരചനാമത്സരം നടത്തുകയും മികച്ച മുദ്രാവാക്യങ്ങൾ പോസ്റ്ററിൽ എഴുതുകയും ചെയ്തു

വായനദിനത്തോടനുബന്ധിച്ച് പുസതക പ്രദർശനം സ്കൂളിൽ ഒരുക്കി .കുട്ടികളോടൊപ്പം രക്ഷകർത്താക്കളും സ്കൂൾ അങ്കണത്തിൽ എത്തുകയും പുസതകങ്ങൾ പരിചയപ്പെടുകയും ചെയ്തു .ജന്മദിനസമ്മാനമായി പുസതകങ്ങൾ സ്കൂളിന് നല്കാം എന്ന നിർദ്ദേശം രക്ഷകർത്താക്കൾ നൽകി .

20:09, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

തുറവൂരിന്റെ കാരുണ്യം മൂവാറ്റുപുഴയിലേക്ക് .തുറവൂർ TD lpSchooകേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരാണ് ശ്രീ.രാമസ്വാമി, ശ്രീമതി.സുശീല രാമസ്വാമി, ശ്രീ.ഹരിഹരൻ എന്നിവർ.മൂവാറ്റുപുഴയിലെ പ്രളയബാധിത പ്രദേശങ്ങളിലുള്ള വനിതകൾക്കാവശ്യമായ വസ്ത്രങ്ങൾ ലഭ്യമാകുന്നില്ല എന്ന സന്ദേശമറിഞ്ഞാണ് സന്നദ്ധ സംഘം മൂവാറ്റുപുഴയിലെത്തിയത്. 17500 രൂപയുടെ വസ്ത്രങ്ങൾ മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിലെത്തിച്ചു.ആർ.ഡി.ഒ.അനിൽകുമാർ, തഹസീൽദാർ മധു എന്നിവർക്ക് സാധനങ്ങൾ കൈമാറി തുറവൂർ റ്റി.ഡി.സ്കൂൾ ഹെഡ്മാസ്റ്ററുമായ വിജയകുമാർ കൂത്താട്ടുകുളം എന്നിവർ പങ്കെടുത്തു.

ലേണിങ് ഫ്രം ഫോറിനേഴ്സ് പ്രോജക്ട് വിദേശ രാജ്യത്തെ അദ്ധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരുമായ് സംവദിച്ച് അനുഭവങ്ങൾ പങ്കിടുന്ന ലേണിങ് ഫ്രം ഫോറിനേഴ്സ് പ്രോജക്ട് ആരംഭിച്ചു. ഫ്രാൻസിൽ നിന്നുള്ള അധ്യാപകരുടെ സംഘം മിസ് .റൂപിൾട്ട് ന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് എത്തിയത്.പാഠഭാഗങ്ങൾ കൊറിയോഗ്രാഫി,സ്കിറ്റ്, ഡ്രാമ രൂപത്തിൽ കുട്ടികൾ അവതരിപ്പിച്ചു.യു.എ.യിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളുമായ് കുട്ടികൾ ഇൻറ്റർ നെറ്റിലൂടെ സംസാരിച്ചു.

ക്ലോത്ത് ബാങ്കിംഗ് പദ്ധതി ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ കുട്ടികൾക്ക് സ്കൂളിലേക്ക് നല്കുന്നതിനും ആവശ്യക്കാർക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ എടുക്കുന്നതിനും ഉള്ള ക്ലോത്ത് ബാങ്കിംഗ് പദ്ധതി സ്കൂളിൽ ആരംഭിച്ചു

കാരുണ്യ പുടവ പദ്ധതി സ്കൂളിനോട് ചേർന്ന പ്രദേശങ്ങളിൽ സാമ്പത്തിക മായ് പിന്നോക്കം നില്ക്കുന്നവർക്ക് വസ്ത്രങ്ങൾ നല്കുന്ന കാരുണ്യ പുടവ പദ്ധതി വിദ്യാലയത്തിൽ ആരംഭിച്ചു. കുത്തിയതോട് പോലീസ് സബ് ഇൻസ്പെക്ടർ പി.ജി മധു ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ ജയരാജ് ഫൗണ്ടേഷൻ ആരംഭിച്ചിട്ടുള്ള ബേർഡ്സ് ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം നടന്നു. ചലച്ചിത്ര സംവിധായകനും (ദേശാടനം 'ശാന്തം, വീരം, ഒറ്റാൽ, ഭയാനകം ) ദേശീയ പുരസ്കാര ജേതാവുമായ ശ്രീ.ജയരാജ് കുട്ടികൾക്കായി ക്ലാസ്സ് നയിച്ചു. പരിസ്ഥിതി സംബന്ധിയായ ഹ്രസ്വചലച്ചിത്രങ്ങൾ നിർമ്മിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിന് ലക്ഷ്യമിട്ടായിരുന്നു ശില്ലശാല

ഗാന്ധിയൻ തത്വങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനും ഗാന്ധി ചരിത്രവും പ്രവർത്തന മേഖലകളും പഠിക്കുന്നതിനുമായ് വിവിധ പരിപാടികൾ ആണ് സ്കൂളിൽ നടക്കുന്നത് .ഗാന്ധി ദർശൻ ക്ലബിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രഥമാധ്യാപകൻ എൻ.സി.വിജയകുമാർ നിർവഹിച്ചു.ശ്രീമതി.രോഹിണി കെ.മോഹൻ ആണ് ഗാന്ധി ദർശൻ കോർഡിനേറ്റർ

.മലയാള മനോരമ ദിനപത്രം നല്ലപാഠം പരിപാടി ആരംഭിച്ചു.റിട്ട. പ്രഥമാദ്ധിപിക രാധ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഭക്ഷണ കരുതൽ യജ്ഞത്തിന്റെ ഭാഗമായി ഭക്ഷണം പാഴാക്കി കളയുന്നതിനെതിരെ കുട്ടികളുടെ പ്രതിജ്ഞ നടന്നു .

മീറ്റ് ദി സെലിബ്രിറ്റീസ്
വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികളെ കാണുകയും അവരുമായി പരിചയപ്പെടുകയും ചെയ്യുന്ന മീറ്റ് ദി സെലിബ്രിറ്റീസ് പ്രവർത്തനം ആരംഭിച്ചു.ചലചിത്ര പുരസ്കാര ജേതാക്കളായ സംവിധായകൻ കെ.ജയരാജ്, ശ്യാം പുഷ്കർ എന്നിവരുമായ് കുട്ടികൾ സംവദിച്ചു

വരയ്ക്കാം എഴുതാം അറിയാം
വായനയിലും എഴുത്തിലും പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കായ് വരയ്ക്കാം എഴുതാം അറിയാം പദ്ധതി ആരംഭിച്ചു. കുട്ടികളും രക്ഷകർത്താക്കളും ചേർത്ത് നിർമിക്കുന്ന ചിത്രകാർഡുകളും പദ കാർഡുകളും ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്

ഓഷധമിറഞ്ഞ് അറിവ് നേടാം

പരിസരത്തുള്ള ഓഷധ സസ്യങ്ങളേയും വ്യക്ഷങ്ങളേയും കുറിച്ച് അറിവ് നേടുന്നതിനുള്ള ഔഷധചെടികളെ അറിയാം പരിപാടി ആരംഭിച്ചു.സ്കൂളിൽ ഔഷധസസ്യ പ്രദർശനം,കുട്ടികളുടെ വീടുകളിൽ ഔഷധ തോട്ട നിർമാണം എന്നിവ നടക്കുന്നു

പ്രഗത്ഭരെ അറിയാം
ദിനാചരണങ്ങളുടെ ഭാഗമായി പ്രഗത്ഭ വ്യക്തികളെ കുറിച്ചുള്ള വിവിധ പ്രവർത്തനങ്ങളാണ് നടക്കുന്നത് .ഹ്രസ്വ ചലചിത്ര നിർമാണം, മാസിക പുസ്ത പോസ്റ്റർ തയ്യാറാക്കൽ എന്നിവ ഇതിന്റെ ഭാഗമായി നടന്നു .ഡോ.രാധകൃഷ്ണൻ, ഗാന്ധിജി എന്നിവരെക്കുറിച്ചുള്ള ചിത്രങ്ങൾ നിർമിച്ച് കഴിഞ്ഞു

ടേക്ക് മെസേജ് സ്പ്രഡ് മെസേജ്
പ്രത്യേക അവസരങ്ങളിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും നല്കുന്ന സന്ദേശങ്ങൾ എല്ലാ കുട്ടികളിലും രക്ഷാകർത്താക്കളിലും എത്തിക്കുന്ന പരിപാടിയാണ് ഇത് .സന്ദേശങ്ങളുടെ പകർപ്പുകൾ ഓരോ ക്ലാസ് ലീഡേഴ്സിന് കൈമാറുന്നു തുടർന്ന് അത് മറ്റ് കുട്ടികളിലേക്കും കൈമാറുന്നു.

പക്ഷികൾക്ക് നീർ നൽകൽ
കുട്ടികളിൽ സഹജീവികളോടുള്ള സ്നേഹവും കാരുണ്യവും വളർത്തി എടുക്കുന്നതു വഴി പ്രകൃതിസംരക്ഷണവും പ്രകൃതി സ്നേഹവും ഊട്ടി ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ Eco clubന്റെ പ്രവർത്തനങ്ങളിൽ ഒന്നാണ് പക്ഷികൾക്ക് നീർ നൽകൽ .കുട്ടികൾ തന്നെയാണ് ഇവ സംഘടിപ്പിച്ചത് പക്ഷികൾക്ക് വന്നു പോകാൻ അനുയോജ്യമായ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ ഇവ ഒരുക്കിയിരിക്കുന്നു. വണ്ണാത്തിപുള്ള്, തൊപ്പിക്കിളി, തേൻ കുരുവി തുടങ്ങിയ പക്ഷികൾ വെള്ളം കുടിക്കാനായി എത്താറുണ്ട്. ഈ പക്ഷികളുടെ വരവ് കുട്ടികളിൽ ഏറെ കൗതുകം നൽകുന്നതോടൊപ്പം, പലതരം പക്ഷികളെനീരിക്ഷിക്കുന്നതിനും കുറിപ്പുകൾ തയാറാക്കുന്നതിനുമുള്ള അവസരം കിട്ടകൾക്ക് ലഭിക്കുന്നു .അവർ അത്തരം അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്യുന്നു

സെൻട്രൽ ലൈബ്രറി
അക്ഷരങ്ങളാകുന്ന ചിറകുകൾ നല്കി വാക്കുകളാകുന്ന ഭാവനാ ലോകത്തേക്ക് കുഞ്ഞുങ്ങളെ കൈ പിടിച്ചുയർത്താൻ ക്ലാസ് ലൈബ്രറിയുടെ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു ' സെൻട്രൽ ലൈബ്രറിയിൽ നിന്ന് ടീച്ചർ കുട്ടികളുടെ വായനാഭിരുചിക്കനുസരിച്ച് പുസ്തകങ്ങൾ തെരഞ്ഞെടുത്ത് ക്ലാസ് ലൈബ്രറിയിൽ സൂക്ഷിക്കും വിശ്രമവേളകൾ വായനയുടെ ആനന്ദം നുകർന്ന് മധുരതരമാക്കും വിവിധ തരം വായനക്കാരുണ്ട് ചിത്രവായന നടന്നുന്നവർ വരികളിലൂടെ വായിക്കുന്നവർ ,വാക്കുകളിലൂടെ വായിക്കുന്നവർ എന്നിങ്ങനെ ' കുട്ടികൾ വായിച്ച പുസ്തകത്തിന്റ വായനക്കുറിപ്പെഴുതി ക്ലാസ് ലൈബ്രേറിയ നെ ഏല്പിക്കും മാത്രമല്ലാ ക്ലാസ് ലൈബ്രേറിയനാണ് ക്ലാസിൽ പുസതകങ്ങൾ വിതരണം ചെയത് രജിസ്റ്റർ സൂക്ഷിക്കുന്നത് ,കൃത്യമായ ചുമതലാബോധത്തോടെ ക്ലാസ് ലൈബ്രേറിയൻ പ്രവർത്തനങ്ങൾ നടത്തുന്നതു കാണുമ്പോൾ ഏറെ 'സന്തോഷം ' വർത്തമാന പത്രങ്ങളും കുട്ടികൾ ഫലപ്രദമായി ഉപയോഗിക്കുന്നു സുഹൃത്തിനൊരു കറിവേപ്പ് സമ്മാനം
ആരോഗ്യമുള്ള പരിസ്ഥിതി ,ഉൽപ്പാദനക്ഷമവും ഉറപ്പുള്ളതുമായ സമൂഹത്തിന്റെ അടിത്തറയാണ് എന്ന സന്ദേശം കുട്ടികളിലെത്തിക്കാൻ നടത്തിയ പ്രവർത്തനം പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കാൻ നാം ഒരുമിച്ചു നില്ക്കണം ഇതിന്റെ ഭാഗമായി ക്ലാസ്സിൽ കടയിൽ നിന്ന് കറിവേപ്പില വാങ്ങി ഉപയോഗിക്കുന്നവർ ആരൊക്കെയെന്ന് കണ്ടെത്തി ,വിഷം നിറഞ്ഞ ആവേപ്പില ഉപയോഗിക്കുന്നതിനു പകരം നാം ഓരോരുത്തരും വിട്ടുവളപ്പിൽ ഒരു വേപ്പിൻ തൈ എങ്കിലും നട്ടുവളർത്തണമെന്ന ആശയം കുട്ടികളിലെത്തിച്ചേർന്നതിന്റെ ഭാഗമായി വേപ്പിൻ തൈകൾ ഇല്ലാത്ത കുട്ടികൾക്ക് സുഹൃത്തുക്കൾ വേപ്പിൻ തൈകൾ സമ്മാനിച്ചു'.

ഹിരോഷിമാ ദിനാചരണം
ഹിരോഷിമ ദിനത്തിന്റെ ഭാഗമായി മുൻകൂട്ടി പറഞ്ഞതനുസരിച്ച് പോസ്റ്റർ തയ്യാറാക്കുന്ന തിനാവശ്യമായ പത്രകട്ടിംഗ്സുകൾ കുട്ടികൾ ക്ളാസിൽ കൊണ്ടു വരുകയും യുദ്ധവിരുദ്ധ പോസ്റ്റർതയ്യാറാക്കുകയും ചെയ്തു. മുദ്രാവാക്യരചനാമത്സരം നടത്തുകയും മികച്ച മുദ്രാവാക്യങ്ങൾ പോസ്റ്ററിൽ എഴുതുകയും ചെയ്തു

വായനദിനത്തോടനുബന്ധിച്ച് പുസതക പ്രദർശനം സ്കൂളിൽ ഒരുക്കി .കുട്ടികളോടൊപ്പം രക്ഷകർത്താക്കളും സ്കൂൾ അങ്കണത്തിൽ എത്തുകയും പുസതകങ്ങൾ പരിചയപ്പെടുകയും ചെയ്തു .ജന്മദിനസമ്മാനമായി പുസതകങ്ങൾ സ്കൂളിന് നല്കാം എന്ന നിർദ്ദേശം രക്ഷകർത്താക്കൾ നൽകി .

"https://schoolwiki.in/index.php?title=TD_LPS_Thuravoor/Activities&oldid=548699" എന്ന താളിൽനിന്ന് ശേഖരിച്ചത്