"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 18: | വരി 18: | ||
സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | | ||
ഉപ ജില്ല=ചാലക്കുടി| | ഉപ ജില്ല=ചാലക്കുടി| | ||
ഭരണം വിഭാഗം=സര്‍ക്കാര്‍| | ഭരണം വിഭാഗം=സര്‍ക്കാര്‍| | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | ||
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | ||
പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | | ||
| വരി 40: | വരി 37: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ മറ്റത്തൂര് പഞ്ചായത്തില്‍ കുന്നും മലയും, കാടുമുള്ള | |||
വെളളിക്കുളങ്ങര വില്ലേജില്‍ പണ്ട് നിബിഡ വനമായിരുന്ന പ്രദേശത്ത് കൊടകരടൗണില്‍ നിന്ന് | |||
15 കി.മീ. വടക്ക്വ വെളളിക്കുളങ്ങര പ്രസന്റേഷന് കോണ് വെന്റ്ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നു. | |||
ചരിത്രം | |||
പി. സി.ജി. എച്ച്.എസ് വെളളിക്കുളങ്ങര - ചരിത്രം | പി. സി.ജി. എച്ച്.എസ് വെളളിക്കുളങ്ങര - ചരിത്രം | ||
1. ആമുഖം | |||
കണ്ണിനും കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി മലയുടെ | |||
മടിത്തട്ടില് മയങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് വെളളിക്കുളങ്ങര. ഈ നാടിന്റെ | |||
കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯ | |||
കോണ് വെന്റ്ഗേള്സ് ഹൈസ്ക്കൂളിന് ഒരു സുവര്ണ ചരിത്രമുണ്ട്. | |||
2. ചരിത്രം | |||
എന് എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം | |||
15കിലോ മീറ്റര് വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെളളിക്കുളങ്ങരയില് പാല, ഇടുക്കി | |||
പ്രദേശങ്ങളില് നിന്നും കുടിയേറി പാര്ക്കുന്നവരും ആനപ്പാന്തം തുടങ്ങിയ ആദിവാസി | |||
ഹൈസ്ക്കൂളായി ഉയര്ത്തപ്പെടുന്നതിന് മുന്പ് തന്നെ 12 ക്ളാസ് മുറികളോട് കൂടിയ ഒരു സ്ക്കൂള് കെട്ടിടം പണി കഴിപ്പിച്ചിരുന്നു 21ക്ളാസ് മുറികളും വേണ്ടത്ര സജ്ജീകരണങളോടു കൂടിയ ഒരു കംപ്യൂട്ടര് ലാബും സയ൯സ് ലാബും പ്രവര്ത്തിക്കുന്നു. വോളി ബോള്, ഖോ-ഖോ ബാസ്കറ്റ് ബോള് എന്നിവയുടെ പ്രത്യേക കോര്ട്ടുകളും അവര്ക്കുളള പ്രത്യേക പരിശീലന സൗകര്യങ്ങളും ഇവിടെ ഉണ്ട്. 30 അധ്യാപകരും 5 അനധ്യാപകരും ജോലി ചെയ്യുന്നു. ഹെഡ്മിസ്ട്രസ് , 20 സബ്ജക്ട് ടീച്ചേഴ്സ്, 6 ഭാഷ അധ്യാപകര്, 3 സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ്, ഒരു ക്ളര്ക്ക്, രണ്ട് പ്യൂണ്, രണ്ട് എഫ് .ടി .എം . എന്നിങ്ങനെയാണ് സ്റ്റാഫ് അംഗങ്ങള്. | പ്രദേശത്തു നിന്നുളള കുട്ടികളും പഠിുക്കുന്നുണ്ട് . ഗ്രാമീണരുടെ ജീവിതത്തെ സര്വ്വ വിധത്തിലും | ||
ഉയര്ത്തുന്നതിനായി ഒരു മിഡില് സ്ക്കൂള് ആവശ്യമായി തോന്നുകയും 1954 | |||
മെയ്7-ാം തിയതി ഡിി. ഇ. ഒ.ശ്രീ രാമനാഥയ്യര് സ്ക്കൂള് പ്രവര്ത്തനത്തിനാവശ്യമായ | |||
അനുമതി നല്കുകയും ചെയ്തു.1954ജൂണ് 7-ാം തിയ്യതി ക്ളാസുകള് ആരംഭിക്കുകയും ചെയ്തു. | |||
46 കുട്ടികളുമായി 5-ാം ക്ളാസ് ആരംഭിച്ചു.1955 ജൂണില് 6-ാം ക്ളാസും തുടരന്ന് 7-ം | |||
ക്ളാസും ആരംഭിച്ചു. 1957 ജൂണ് 1 മുതല് ഇവിടെ പെണ്കുട്ടികള്ക്കു വേണ്ടിയുളള ഹൈ സ്ക്കൂളും | |||
ആരംഭിച്ചു.ഇന്ന് ഇവിടെ 1056 കുട്ടികള് വിദ്യ അഭ്യസിക്കുന്നുണ്ട്.യു. പി. സ്ക്കൂളില് ആണ്കുട്ടികളും പെണ് | |||
കുട്ടികളും പഠിക്കുന്നു. | |||
3. സൗകര്യങ്ങള്, ചുറ്റുുപാടുകള് | |||
ഹൈസ്ക്കൂളായി ഉയര്ത്തപ്പെടുന്നതിന് മുന്പ് തന്നെ 12 ക്ളാസ് മുറികളോട് കൂടിയ ഒരു സ്ക്കൂള് കെട്ടിടം പണി | |||
കഴിപ്പിച്ചിരുന്നു 21ക്ളാസ് മുറികളും വേണ്ടത്ര സജ്ജീകരണങളോടു കൂടിയ ഒരു കംപ്യൂട്ടര് ലാബും | |||
സയ൯സ് ലാബും പ്രവര്ത്തിക്കുന്നു. വോളി ബോള്, ഖോ-ഖോ ബാസ്കറ്റ് ബോള് എന്നിവയുടെ | |||
പ്രത്യേക കോര്ട്ടുകളും അവര്ക്കുളള പ്രത്യേക പരിശീലന സൗകര്യങ്ങളും ഇവിടെ ഉണ്ട്. 30 | |||
അധ്യാപകരും 5 അനധ്യാപകരും ജോലി ചെയ്യുന്നു. ഹെഡ്മിസ്ട്രസ് , 20 സബ്ജക്ട് ടീച്ചേഴ്സ്, 6 ഭാഷ | |||
അധ്യാപകര്, 3 സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ്, ഒരു ക്ളര്ക്ക്, രണ്ട് പ്യൂണ്, രണ്ട് എഫ് .ടി .എം . എന്നിങ്ങനെയാണ് സ്റ്റാഫ് അംഗങ്ങള്. | |||
4. യാത്രാ സൗകര്യങ്ങള് | |||
തൃശൂര് ,ഇരിങ്ങാലക്കുട ഭാഗത്തു നിന്നും കൊടകര വഴിയും ചാലക്കുടി ഭാഗത്തു നിന്നും നേരിട്ടും ഇങ്ങോട്ട് | |||
ബസ് സൗകര്യം ഉണ്ട്.മലയോര പ്രദേശത്തു നി ന്നും ബസ് സൗകര്യം കുറവാണ്. രണ്ടു കൈ, ചൊക്കന, | |||
കോര്മല തുടങ്ങിയ ഭാഗത്ത് നിന്നും വാഹനങള് കുറവായത് കൊണ്ട് അനേകം കിലോ മീറ്ററുകള് നടന്ന് | |||
വിദ്യാര്ത്ഥികള്ക്ക് സ്ക്കൂളിലെത്തേണ്ടി വരുന്നു. | |||
5. അദ്ധ്യാപകര് | |||
ഹൈ സ്ക്കൂള് അധ്യാപകര് | ഹൈ സ്ക്കൂള് അധ്യാപകര് യു. പി. അധ്യാപകര് | ||
1. സി. വെറോണിക്ക ടി.കെ- H M 1.ശ്രീമതിഎല്സി.പി.ഡി. | 1. സി. വെറോണിക്ക ടി.കെ- H M 1.ശ്രീമതിഎല്സി.പി.ഡി. | ||
2.ശ്രീമതി. ആലീസ്.എ൯.ആര്. നാച്യുറല് സയന്സ് | 2.ശ്രീമതി. ആലീസ്.എ൯.ആര്. നാച്യുറല് സയന്സ് 2.ശ്രീമതി സോണി.എ൯.ഡി. | ||
3.സി.ഓമന.എ.എ൯. മലയാളം | 3.സി.ഓമന.എ.എ൯. മലയാളം 3.സി.ആനി.കെ.കെ. | ||
4.ശ്രീമതി.ആല്ഫോ വര്ഗ്ഗീസ്. കണക്ക് | 4.ശ്രീമതി.ആല്ഫോ വര്ഗ്ഗീസ്. കണക്ക് 4.ശ്രീമതി ധന്യ.ജോസ്. | ||
5.സി.കൊച്ചുറാണി.ഇ.ഒ. സാമൂഹ്യ ശാസ്ത്രം | 5.സി.കൊച്ചുറാണി.ഇ.ഒ. സാമൂഹ്യ ശാസ്ത്രം 5.ശ്രീമതി പ്രീതി.പോള്. | ||
6.സി.ബീന.ഐ.എല്. മലയാളം | 6.സി.ബീന.ഐ.എല്. മലയാളം 6.ശ്രീമതി സിജി.കെ.ജെ. | ||
7.സി.ഫിലോമിന.റാഫേല് ഹിന്ദി | 7.സി.ഫിലോമിന.റാഫേല് ഹിന്ദി 7.ശ്രീമതി പ്രി൯സി.സി.ഡി. | ||
8.ശ്രീമതി. ജെയ്മോള് ജോസഫ്. ഫിസിക്കല് സയ൯സ് 8.സി.ഡെയ്സി.പി.ഡി | 8.ശ്രീമതി. ജെയ്മോള് ജോസഫ്. ഫിസിക്കല് സയ൯സ് 8.സി.ഡെയ്സി.പി.ഡി | ||
9.ശ്രീമതി.ദിവ്യ.സി.വി. ഇംഗ്ളീഷ് 9.സി.മോളി.ഇ.ഒ. | 9.ശ്രീമതി.ദിവ്യ.സി.വി. ഇംഗ്ളീഷ് 9.സി.മോളി.ഇ.ഒ. | ||
| വരി 82: | വരി 94: | ||
6. പ്രമുഖരായ പൂര്വ്വ വിദ്യാര്ത്ഥികള് , പൂര്വ്വ അധ്യാപകര് | |||
.1960 മുതല് 1977 വരെ സി.മേരി ആനും 1977മുതല് 1987 വരെ സി.ജോവിറ്റയും 1987മുതല് 1997വരെ സി.ഹെര്മാസും പ്രധാന അധ്യാപകരായി.1997മുതല് 2005വരെ സി. സോഫി റോസും 2005മുതല് 2008വരെ സി.ശാന്തിയും ഇവിടത്തെ ഹെഡ്മിസ്ട്രസ്മാരായിരുന്നു. ഇപ്പോള് ഈ സ്കൂളിനെ നയിച്ചു കൊണ്ടിരിക്കുന്നത് സി. റീനയാണ്.പൂര്വ്വ വിദ്യാര്ത്ഥികളില് പലരും ഇന്ന് ഡോക്ടര്മാര്, എഞ്ജിനിയര്മാര്, ജിയോളജിസ്റ്റുകള്, സാഹിത്യകാരന്മാര്,കലാകാര൯മാര് എന്നിങ്ങനെ വിവിധ മേഖലകളില് ജോലി ചെയ്യുന്നു. ഇന്ത്യന് വോളീ ബോള് ടീമിലും റെയില് വേ ടീമിലും ഈ സ്ക്കൂളിലെ മു൯ താരങ്ങളുണ്ട്. സാഹിത്യ രംഗത്ത് അറിയപ്പെടുന്ന ശ്രീ.കേശവ൯ വെളളിക്കുളങ്ങരയും ഇവിടത്തെ പൂര്വ്വ വിദ്യാര്ത്ഥിയാണ്. | .1960 മുതല് 1977 വരെ സി.മേരി ആനും 1977മുതല് 1987 വരെ സി.ജോവിറ്റയും 1987മുതല് 1997വരെ സി.ഹെര്മാസും പ്രധാന അധ്യാപകരായി.1997മുതല് 2005വരെ സി. സോഫി റോസും 2005മുതല് 2008വരെ സി.ശാന്തിയും ഇവിടത്തെ ഹെഡ്മിസ്ട്രസ്മാരായിരുന്നു. ഇപ്പോള് ഈ സ്കൂളിനെ നയിച്ചു കൊണ്ടിരിക്കുന്നത് സി. റീനയാണ്.പൂര്വ്വ വിദ്യാര്ത്ഥികളില് പലരും ഇന്ന് ഡോക്ടര്മാര്, എഞ്ജിനിയര്മാര്, ജിയോളജിസ്റ്റുകള്, സാഹിത്യകാരന്മാര്,കലാകാര൯മാര് എന്നിങ്ങനെ വിവിധ മേഖലകളില് ജോലി ചെയ്യുന്നു. ഇന്ത്യന് വോളീ ബോള് ടീമിലും റെയില് വേ ടീമിലും ഈ സ്ക്കൂളിലെ മു൯ താരങ്ങളുണ്ട്. സാഹിത്യ രംഗത്ത് അറിയപ്പെടുന്ന ശ്രീ.കേശവ൯ വെളളിക്കുളങ്ങരയും ഇവിടത്തെ പൂര്വ്വ വിദ്യാര്ത്ഥിയാണ്. | ||
7.പഠനാനുബന്ധ പ്രനര്ത്തനങള് | |||
ശാസ്ത്ര ക്ളബ്, ഗണിത ശാസ്ത്ര ക്ളബ്, ഹെല്ത്ത് ക്ളബ്, സാമൂഹ്യ ശാസ്ത്ര ക്ളബ്, എക്കോ ക്ളബ്, പ്രവൃത്തി പരിചയ ക്ളബ്, തുടങ്ങിയ വിവിധ ക്ളബുകള് വളരെ നല്ല രീതിയില് ഇവിടെ പ്രവൃത്തിച്ചു വരുന്നു. സ്ക്കൂള് പി.ടി.എ.അംഗങ്ങളും സ്റ്റാഫും കുട്ടികളും ചേര്ന്ന് മനോഹരമായ ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഹെല്ത്ത് ഡിപ്പാര്ട്ട്മെന്റില് നിന്നും ഒരു സ്റ്റാഫ് നേഴ്സ് ഇവിടെ ആഴ്ചയില് ഒരു ദിവസം വന്ന് കുട്ടികളുടെ ആരോഗ്യ കാര്യത്തില് ശ്രദ്ധിക്കുന്നു. സ്പോര്ട്സ് രംഗത്ത് കുട്ടികള്ക്ക് കൂടുതല് പരിശീലനം നല്കുന്നതിനായി അവധിക്കാലത്തും ശനിയാഴ്ചയും പ്രത്യേക പരിശീലന ക്യാംപുകള് സംഘടിപ്പിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് എന്നിവയും ഇവിടെ നല്ല രീതിയില് പ്രവര്ത്തിക്കുന്നു. കുട്ടികള്ക്കായി എല്ലാ വര്ഷവും കൈയെഴുത്തു മാസികകള് ഓരോ ക്ളാസുകാരും തയ്യാറാക്കുന്നു. വിവിധ ദിനാചരണങ്ങളും ശാസ്ത്ര പ്രദര്ശനങ്ങളും വിവിധ ക്ളബുകാരുടെ നേതൃത്വത്തില് നടക്കുന്നു. | |||
8.നേട്ടങ്ങള് | 8.നേട്ടങ്ങള് | ||