"ആനിമേഷൻ പരിശീലനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:19022ama.png|200px|thumb|left|alt text]]
== ആനിമേഷൻ പരിശീലനം ==     
== ആനിമേഷൻ പരിശീലനം ==     
                   മുൻവർഷങ്ങളിൽ പലപ്പോഴും സ്ക്കൂളിൽ ആനിമേഷൻ പരിശീലനപരിപാടികൾാടികൾ നടന്നിട്ടുണ്ട്. കഴിഞ്ഞവർഷം കുട്ടിക്കൂട്ടം പരിപാടിയുടെ ഭാഗമായിട്ടും ആനിമേഷൻ പരിശീലന പരിപാടികൾ നടന്നിട്ടുണ്ട്. മാത്രമല്ല ഇപ്പോൾ പത്താം ക്ലാസിന് സിൻഫിഗ് സ്റ്റുഡിയോ എന്ന ആനിമേഷൻ സോഫ്റ്റ്‌വെയർ പഠിക്കാനുമുണ്ട്. അതുകൊണ്ട് സ്കൂളിനെ സംബന്ധിച്ചെടുത്തോളം ആനിമേഷൻ പരിശീലന പരിപാടിക്ക് വലിയ പ്രാധാന്യമുണ്ട്. സ്കൂളിൽ ചെറിയൊരു ആനിമേഷൻ ഫിലിം നിർമ്മിക്കാൻ പോകുന്നു എന്നു കൂടി അറിയുമ്പോഴാണ് ഇതിൻറെ പ്രാധാന്യം ഏറ്റവുമധികം വ്യക്തമാകുന്നത്.

"https://schoolwiki.in/ആനിമേഷൻ_പരിശീലനം." എന്ന താളിൽനിന്ന് ശേഖരിച്ചത്