"വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/നാഷണൽ കേഡറ്റ് കോപ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 7: | വരി 7: | ||
[[പ്രമാണം:45016image3.jpg|ലഘുചിത്രം|നടുവിൽ ]] | [[പ്രമാണം:45016image3.jpg|ലഘുചിത്രം|നടുവിൽ ]] | ||
ലഹരിവിരുദ്ധറാലി | ലഹരിവിരുദ്ധറാലി | ||
[[പ്രമാണം:45016ncc5.jpg|ലഘുചിത്രം| നടുവിൽ ]] | [[പ്രമാണം:45016ncc5.jpg|ലഘുചിത്രം| നടുവിൽ ]] 6000 രൂപയുടെ സ്കോളർഷിപ്പിന് അർഹയായ റിഷിദ എസ് കുമാർ | ||
[[പ്രമാണം:45016kjl.jpg|ലഘുചിത്രം|നടുവിൽ ]] | [[പ്രമാണം:45016kjl.jpg|ലഘുചിത്രം|നടുവിൽ ]] ആദ്യ ANO K.J. Lalmon സാറിന് ആദരം | ||
[[പ്രമാണം:45016ind6.jpg|ലഘുചിത്രം|നടുവിൽ ]] | [[പ്രമാണം:45016ind6.jpg|ലഘുചിത്രം|നടുവിൽ ]] സ്വാതന്ത്ര്യ ദിനാഘോഷം | ||
[[പ്രമാണം:45016ind4.jpg|ലഘുചിത്രം|നടുവിൽ ]] | [[പ്രമാണം:45016ind4.jpg|ലഘുചിത്രം|നടുവിൽ ]] | ||
[[പ്രമാണം:45016srt1.jpg|ലഘുചിത്രം|നടുവിൽ ]] | [[പ്രമാണം:45016srt1.jpg|ലഘുചിത്രം|നടുവിൽ ]] | ||
16:58, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
എൻ.സി .സി.

നേവൽ എൻ.സി .സി യൂണിറ്റ്
5 (K )നേവൽ യൂണിറ്റ് ചങ്ങനാച്ചേരിയുടെ സബ് യൂണിറ്റ് ആയി ANO K.J.Lalmon സാർ ൻ്റെ നേതൃത്വത്തിൽ ഈ സ്കൂളിലെNCCയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു .2014 ൽ ANO ആര്യ രാഘവൻ കെ യൂണിറ്റിന്റെ ചാർജ് ഏറ്റെടുത്തു.വർഷങ്ങൾ ആയി ബേസ്ഡ് സബ് യൂണിറ്റ് ആയി ഈ സ്കൂളിനെ തിരഞ്ഞെടുക്കപ്പെട്ടുവരുന്നു .സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഈ സബ് യൂണിറ്റിന്റെ പങ്ക വലുതാണ്.100 കേഡറ്സ് ഉള്ളതിൽ ജൂനിയർ വിങ് വിഭാഗത്തിൽ 50 കാഡറ്സ് ഉം ജൂനിയർ ഡിവിഷൻ വിഭാഗത്തിൽ 50 കാഡറ്സ് ഉം ആണ് ഉള്ളത് .തിങ്കൾ ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ 6 വരെ സ്കൂളിൽ പരേഡിൽ പങ്കെടുക്കുന്ന കുട്ടികൾക്കെ ശാരീരിക അരരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും ഉറപ്പു വരുന്നു. കാഡറ്സ് നിർബന്ധമായും ഒരു ക്യാമ്പ് ൽ പങ്കെടുക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കെ ട്രെക്കിങ്ങ് സാമ്പ്ൾ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നു.ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലി നിന്നുമുള്ള കുട്ടികൾ ഈ ക്യാമ്പ് ൽ പങ്കെടുക്കുന്നു.രണ്ടേ വർഷത്തെ പരിശീലനത്തിനും ക്സാമിനും ശേഷം A സർട്ടിഫിക്കറ്റ് ലഭിക്കുന്നു.ഇതുവഴി ഗ്രേസ് മാർക്ക് നും വിവിധ എക്ഷമ്സ് നും മാർക്ക് ലഭിക്കുന്നതിനും സാധിക്കുന്നു.

യോഗാദിനം

ലഹരിവിരുദ്ധറാലി

6000 രൂപയുടെ സ്കോളർഷിപ്പിന് അർഹയായ റിഷിദ എസ് കുമാർ

ആദ്യ ANO K.J. Lalmon സാറിന് ആദരം

സ്വാതന്ത്ര്യ ദിനാഘോഷം

