"ഗവ.എച്ച് .എസ്.എസ്.മണത്തണ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
മണത്തണ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്ഘാടനം ജൂൺ 18 ന് നടന്നു. ഈ എെ.ടി കൂട്ടായ്മയിൽ 9-ാം ക്ലാസിൽ നിന്നുള്ള 20 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. ഈ കൂട്ടായ്മയുടെ സ്കൂൾ തല ചുമതല നിർവ്വഹിക്കുന്നത് അദ്ധ്യാപകരായ ജെസി ഇ.സി യും ജോസ്‌കുട്ടി പി.ജെ യുമാണ്.സ്കൂൾ കോമ്പൗണ്ടിൽലിറ്റിൽ കൈറ്റ്സിന്റെ ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്,,അംഗങ്ങൾ എെഡിന്റിറ്റി കാർഡ് ധരിച്ചാണ് സ്കൂളിൽ വരുന്നത്. | |||
ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തല സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്കൂൾ തലത്തിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. | |||
'''''സ്കൂൾ തലനിർവഹണ സമിതി''''' | |||
ചെയർമാൻ - സെവാസ്റ്റ്യൻ | |||
കൺവീനർ - രുഗ്മിണി പി.കെ (ഹെഡ്മിസ്ട്രസ്) | |||
വൈസ് ചെയർമാൻ - സിന്ധു പി | |||
ജോയന്റ് കൺവീനർ - ജെസി ഇ.സി, ജോസ്‌കുട്ടി പി.ജെ | |||
സാങ്കേതിക ഉപദേഷ്ടാവ് - ജെസി ഇ.സി. (എസ്.എെ.ടി.സി.) | |||
കുട്ടികളുടെ പ്രതിനിധികൾ -അക്ഷയ് കൃഷ്ണ 9 A, അക്ഷര 9B | |||
'''''പ്രവർത്തനങ്ങൾ''''' | |||
ഈ പദ്ധതിയുടെ ഉദ്ദേശ്യങ്ങൾ സാക്ഷാതാകരിക്കുന്നതിന് യൂണിറ്റ് തലത്തിൽ പരിശൂലനങ്ങൾ നടന്നുവരുന്നു. കൈറ്റ് തയ്യാറാക്കിയിട്ടുള്ള മൊഡ്യളിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ചകളിൽ നാലുമണി മുതൽ അഞ്ച്മണിവരെ പരിശീലനം നല്കുന്നു. | |||
16:37, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
മണത്തണ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്ഘാടനം ജൂൺ 18 ന് നടന്നു. ഈ എെ.ടി കൂട്ടായ്മയിൽ 9-ാം ക്ലാസിൽ നിന്നുള്ള 20 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. ഈ കൂട്ടായ്മയുടെ സ്കൂൾ തല ചുമതല നിർവ്വഹിക്കുന്നത് അദ്ധ്യാപകരായ ജെസി ഇ.സി യും ജോസ്‌കുട്ടി പി.ജെ യുമാണ്.സ്കൂൾ കോമ്പൗണ്ടിൽലിറ്റിൽ കൈറ്റ്സിന്റെ ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്,,അംഗങ്ങൾ എെഡിന്റിറ്റി കാർഡ് ധരിച്ചാണ് സ്കൂളിൽ വരുന്നത്. ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തല സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്കൂൾ തലത്തിൽ സമിതി രൂപീകരിച്ചിട്ടുണ്ട്.
സ്കൂൾ തലനിർവഹണ സമിതി
ചെയർമാൻ - സെവാസ്റ്റ്യൻ കൺവീനർ - രുഗ്മിണി പി.കെ (ഹെഡ്മിസ്ട്രസ്) വൈസ് ചെയർമാൻ - സിന്ധു പി ജോയന്റ് കൺവീനർ - ജെസി ഇ.സി, ജോസ്‌കുട്ടി പി.ജെ സാങ്കേതിക ഉപദേഷ്ടാവ് - ജെസി ഇ.സി. (എസ്.എെ.ടി.സി.) കുട്ടികളുടെ പ്രതിനിധികൾ -അക്ഷയ് കൃഷ്ണ 9 A, അക്ഷര 9B പ്രവർത്തനങ്ങൾ ഈ പദ്ധതിയുടെ ഉദ്ദേശ്യങ്ങൾ സാക്ഷാതാകരിക്കുന്നതിന് യൂണിറ്റ് തലത്തിൽ പരിശൂലനങ്ങൾ നടന്നുവരുന്നു. കൈറ്റ് തയ്യാറാക്കിയിട്ടുള്ള മൊഡ്യളിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ചകളിൽ നാലുമണി മുതൽ അഞ്ച്മണിവരെ പരിശീലനം നല്കുന്നു.