"ഹെൽത്ത് ക്ലബ്ബ്PHS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ''' ആരോഗ്യ ക്ലബ്ബ്''' ആരോഗ്യം സമ്പത്താണ് എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
    
{{HSchoolFrame/Pages}}
<!-- legacy XHTML table visible with any browser -->
{|
<!-- legacy XHTML table visible with any browser -->
{|
| style="background:#CD6155; border:3px solid #76190B; padding:1em; margin:auto;"|
<center><b><U><font Size=5 color=white>
പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം
</font></u></b></center>
|-
| style="background:#C0392B; border:2px solid #9F000F; padding:1em; margin:auto;"|
<center> <b><u>'''''Health Club'''''</u></b></center>
''' ആരോഗ്യ ക്ലബ്ബ്'''
''' ആരോഗ്യ ക്ലബ്ബ്'''
 
  ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. അദ്ധ്യയന വർഷാരംഭത്തിൽത്തന്നെ സ്കൂൾ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി.
  അധ്യാപകരും സ്കൂൾ ഹെൽത്ത് നേഴ്സും  കുട്ടികളും ഉൾപെടുന്ന  ഈ ക്ലബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെ ശ്രദ്ധിക്കുന്നുണ്ട്.ശ്രീമതി.പി.റഹിയ ടീച്ചർ കൺവീനറായിട്ടുള്ള ക്ലബ്ബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധയൂന്നി നല്ലരീതിയിൽ പ്രവർത്തിക്കുന്നു.ആരോഗ്യവകുപ്പിൽ നിന്നും ലഭിക്കുന്ന അയൺ ഫോളിക് ഗുളികകൾ എല്ലാ ആഴ്ചയും നൽകുന്നു.വിരവിമുക്തി ദിനത്തോടനുബന്ധിച്ച് ആൽബന്റസോൾ ഗുളികയുടെ വിതരണവും യഥാസമയം തന്നെ നടത്തുവാൻ കഴിഞ്ഞു.
 
  ക്ലബ്ബ് അംഗങ്ങൾ മുൻകൈയ്യെടുത്ത് ഇടക്കിടെ  
  ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. അദ്ധ്യയന വർഷാരംഭത്തിൽത്തന്നെ സ്കൂൾ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. അധ്യാപകരും സ്കൂൾ ഹെൽത്ത് നേഴ്സും  കുട്ടികളും ഉൾപെടുന്ന  ഈ ക്ലബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെ ശ്രദ്ധിക്കുന്നുണ്ട്.ശ്രീമതി.പി.റഹിയ ടീച്ചർ കൺവീനറായിട്ടുള്ള ക്ലബ്ബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധയൂന്നി നല്ലരീതിയിൽ പ്രവർത്തിക്കുന്നു.ആരോഗ്യവകുപ്പിൽ നിന്നും ലഭിക്കുന്ന അയൺ ഫോളിക് ഗുളികകൾ എല്ലാ ആഴ്ചയും നൽകുന്നു.വിരവിമുക്തി ദിനത്തോടനുബന്ധിച്ച് ആൽബന്റസോൾ ഗുളികയുടെ വിതരണവും യഥാസമയം തന്നെ നടത്തുവാൻ കഴിഞ്ഞു. ക്ലബ്ബ് അംഗങ്ങൾ മുൻകൈയ്യെടുത്ത് ഇടക്കിടെ സ്ക്കൂളും പരിസരവും ശുചിയാക്കുന്നുണ്ട്. എല്ലാ ആഴ്ചയും സ്കൂളിലെ എല്ലാ കുട്ടികൾക്കും അയൺ ഗുളിക വിതരണം ചെയ്യുന്നുണ്ട്. ക്ലബ്ബ് അംഗങ്ങൾ യോഗം ചേരുകയും പൊതുവായ ആരോഗ്യ പരിപാലന കാര്യങ്ങ‍ൾ ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. ലഹരി വിരുദ്ധ റാലി, കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള സെമിനാർ , ക്വിസ്സ് എന്നിവ ക്ലബ്ബ് പ്രവർത്തനങ്ങളിൽ ചിലതു മാത്രമാണ്.
സ്ക്കൂളും പരിസരവും ശുചിയാക്കുന്നുണ്ട്.എല്ലാ  
ആഴ്ചയും സ്കൂളിലെ എല്ലാ കുട്ടികൾക്കും  
അയൺഗുളിക വിതരണം ചെയ്യുന്നുണ്ട്.ക്ലബ്ബ്  
അംഗങ്ങൾ യോഗം ചേരുകയും പൊതുവായ  
ആരോഗ്യ പരിപാലന കാര്യങ്ങ‍ൾ ചർച്ച  
ചെയ്യുകയുംചെയ്യുന്നുണ്ട്.ലഹരിവിരുദ്ധറാലി,
കൊതുകുജന്യ രോഗങ്ങളെ  
കുറിച്ചുള്ളസെമിനാർ,ക്വിസ്സ് എന്നിവ  
ക്ലബ്ബപ്രവർത്തനങ്ങളിൽ ചിലതു മാത്രമാണ്.

16:27, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം

Health Club

ആരോഗ്യ ക്ലബ്ബ്

 ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. അദ്ധ്യയന വർഷാരംഭത്തിൽത്തന്നെ സ്കൂൾ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി.
 അധ്യാപകരും സ്കൂൾ ഹെൽത്ത് നേഴ്സും  കുട്ടികളും ഉൾപെടുന്ന  ഈ ക്ലബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെ ശ്രദ്ധിക്കുന്നുണ്ട്.ശ്രീമതി.പി.റഹിയ ടീച്ചർ കൺവീനറായിട്ടുള്ള ക്ലബ്ബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധയൂന്നി നല്ലരീതിയിൽ പ്രവർത്തിക്കുന്നു.ആരോഗ്യവകുപ്പിൽ നിന്നും ലഭിക്കുന്ന അയൺ ഫോളിക് ഗുളികകൾ എല്ലാ ആഴ്ചയും നൽകുന്നു.വിരവിമുക്തി ദിനത്തോടനുബന്ധിച്ച് ആൽബന്റസോൾ ഗുളികയുടെ വിതരണവും യഥാസമയം തന്നെ നടത്തുവാൻ കഴിഞ്ഞു. 
 
 ക്ലബ്ബ് അംഗങ്ങൾ മുൻകൈയ്യെടുത്ത് ഇടക്കിടെ 
സ്ക്കൂളും പരിസരവും ശുചിയാക്കുന്നുണ്ട്.എല്ലാ 
ആഴ്ചയും സ്കൂളിലെ എല്ലാ കുട്ടികൾക്കും 
അയൺഗുളിക വിതരണം ചെയ്യുന്നുണ്ട്.ക്ലബ്ബ് 
അംഗങ്ങൾ യോഗം ചേരുകയും പൊതുവായ 
ആരോഗ്യ പരിപാലന കാര്യങ്ങ‍ൾ ചർച്ച 
ചെയ്യുകയുംചെയ്യുന്നുണ്ട്.ലഹരിവിരുദ്ധറാലി,
കൊതുകുജന്യ രോഗങ്ങളെ 
കുറിച്ചുള്ളസെമിനാർ,ക്വിസ്സ് എന്നിവ 
ക്ലബ്ബപ്രവർത്തനങ്ങളിൽ ചിലതു മാത്രമാണ്.
"https://schoolwiki.in/index.php?title=ഹെൽത്ത്_ക്ലബ്ബ്PHS&oldid=546142" എന്ന താളിൽനിന്ന് ശേഖരിച്ചത്