"ജി എം യു പി എസ് വേളൂർ/സ്പർശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('അവശർക്കും ആശ്രയമില്ലാത്തവർക്കും സ്വാന്ത്വന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
അവശർക്കും ആശ്രയമില്ലാത്തവർക്കും സ്വാന്ത്വനമേകാൻ വിദ്യാലയം എപ്പോഴും ശ്രമിക്കാറുണ്ട്.ശയ്യാലംബരായ കുട്ടികൾക്ക് കഥാപുസ്തകങ്ങളും കളറിംഗ് പുസ്തകങ്ങളും കളറുകളും എത്തിച്ചു നൽകുന്നു.അശരണർക്ക് "ഒരുപിടി അരി,ഒരു തുട്ട് നാണയം"പദ്ധതിയിലൂടെ നാലു ചാക്ക് അരി എത്തിച്ചു നൽകി,പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 12000 രൂപ നൽകുകയുണ്ടായി.കാപ്പാട് സ്നേഹതീരം വൃദ്ധസദനം സന്ദർശിക്കുകയും ഒരു ദിവസം അവരോടൊപ്പം ചെലവഴിച്ച് കലാപരിപാടികൾ അവതരിപ്പിക്കുകയും സാമ്പത്തികസഹായം നൽകുകയും ചെയ്തു,ഓഖി ധനസഹായശേഖരണം നല്ല രീതിയിൽ നടത്താനും കഴിഞ്ഞിട്ടുണ്ട്. പ്രളയദുരിതാശ്വാസനിധിയിലേക്ക് ഒന്നാം ഘട്ടമായി ഒരു ലക്ഷം രൂപയിലേറെ സമാഹരിക്കാനും ഏൽപ്പിക്കാനും വിദ്യാലയത്തിനു കഴിഞ്ഞു, | അവശർക്കും ആശ്രയമില്ലാത്തവർക്കും സ്വാന്ത്വനമേകാൻ വിദ്യാലയം എപ്പോഴും ശ്രമിക്കാറുണ്ട്.ശയ്യാലംബരായ കുട്ടികൾക്ക് കഥാപുസ്തകങ്ങളും കളറിംഗ് പുസ്തകങ്ങളും കളറുകളും എത്തിച്ചു നൽകുന്നു.അശരണർക്ക് "ഒരുപിടി അരി,ഒരു തുട്ട് നാണയം"പദ്ധതിയിലൂടെ നാലു ചാക്ക് അരി എത്തിച്ചു നൽകി,പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 12000 രൂപ നൽകുകയുണ്ടായി.കാപ്പാട് സ്നേഹതീരം വൃദ്ധസദനം സന്ദർശിക്കുകയും ഒരു ദിവസം അവരോടൊപ്പം ചെലവഴിച്ച് കലാപരിപാടികൾ അവതരിപ്പിക്കുകയും സാമ്പത്തികസഹായം നൽകുകയും ചെയ്തു,ഓഖി ധനസഹായശേഖരണം നല്ല രീതിയിൽ നടത്താനും കഴിഞ്ഞിട്ടുണ്ട്. പ്രളയദുരിതാശ്വാസനിധിയിലേക്ക് ഒന്നാം ഘട്ടമായി ഒരു ലക്ഷം രൂപയിലേറെ സമാഹരിക്കാനും ഏൽപ്പിക്കാനും വിദ്യാലയത്തിനു കഴിഞ്ഞു, | ||
[[പ്രമാണം:16341sparsam.jpg|thumb|sparsam]] |
16:18, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
അവശർക്കും ആശ്രയമില്ലാത്തവർക്കും സ്വാന്ത്വനമേകാൻ വിദ്യാലയം എപ്പോഴും ശ്രമിക്കാറുണ്ട്.ശയ്യാലംബരായ കുട്ടികൾക്ക് കഥാപുസ്തകങ്ങളും കളറിംഗ് പുസ്തകങ്ങളും കളറുകളും എത്തിച്ചു നൽകുന്നു.അശരണർക്ക് "ഒരുപിടി അരി,ഒരു തുട്ട് നാണയം"പദ്ധതിയിലൂടെ നാലു ചാക്ക് അരി എത്തിച്ചു നൽകി,പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 12000 രൂപ നൽകുകയുണ്ടായി.കാപ്പാട് സ്നേഹതീരം വൃദ്ധസദനം സന്ദർശിക്കുകയും ഒരു ദിവസം അവരോടൊപ്പം ചെലവഴിച്ച് കലാപരിപാടികൾ അവതരിപ്പിക്കുകയും സാമ്പത്തികസഹായം നൽകുകയും ചെയ്തു,ഓഖി ധനസഹായശേഖരണം നല്ല രീതിയിൽ നടത്താനും കഴിഞ്ഞിട്ടുണ്ട്. പ്രളയദുരിതാശ്വാസനിധിയിലേക്ക് ഒന്നാം ഘട്ടമായി ഒരു ലക്ഷം രൂപയിലേറെ സമാഹരിക്കാനും ഏൽപ്പിക്കാനും വിദ്യാലയത്തിനു കഴിഞ്ഞു,