"കുട്ടിയെ അറിയാൻ - ഭവനസന്ദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12021 (സംവാദം | സംഭാവനകൾ)
' എല്ലാ വർഷവും വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
12021 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
 
<[[ജി.എച്ച്. എസ്. എസ്. കൊട്ടോടി]]
എല്ലാ വർഷവും വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങളും വീട്ടിലെ പഠനപ്രവർത്തനങ്ങളും നേരിട്ടറിഞ്ഞ് മനസ്സിലാക്കാൻ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ അദ്ധ്യാപകരും ജൂൺ മാസത്തിൽ വിദ്യാർത്ഥികളുടെ ഭവന സന്ദർശനം നടത്താറുണ്ട്.അതിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളെ സ്റ്റാഫ് കൗൺസിൽ ചേർന്ന് ക്രോഡീകരിച്ച് റിപ്പോർട്ട് ഹെഡ്‌മാസ്റ്റർക്കും പി.ടി.എ കമ്മിറ്റിക്കും കൈമാറുന്നു.തുടർന്ന് ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്കൂളിനാകുന്ന വിധത്തിലുള്ള സഹായം കുട്ടികൾക്ക് ചെയ്ത് കൊടുക്കുന്നു.പ്രാദേശിക ഭരണകർത്താക്കളെയും ഇതിന്റെ ഭാഗമായി സഹകരിപ്പിക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമുള്ള സഹായം അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സ്കൂൾ സ്റ്റാഫ് കൗൺസിൽ നേതൃത്വം വഹിക്കുകയും ചെയ്യുന്നു.കൂടാതെ രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠനപ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിനുള്ള നിർദ്ദേശങ്ങളും ബോധവൽക്കരണക്ലാസ്സുകളും നൽകുന്നു.ക്ലാസ്സ് പി.ടി.എ ഫലപ്രദമായി സംഘടിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ഇതിലൂടെ കഴിയുന്നു.

{| class="wikitable"
{| class="wikitable"
"https://schoolwiki.in/കുട്ടിയെ_അറിയാൻ_-_ഭവനസന്ദർശനം" എന്ന താളിൽനിന്ന് ശേഖരിച്ചത്