"എം.എം.എച്ച് .എസ്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mmhssthalassery (സംവാദം | സംഭാവനകൾ)
Mmhssthalassery (സംവാദം | സംഭാവനകൾ)
വരി 45: വരി 45:
മലബാറിലെ മുസ്ലിം വിദ്യഭ്യാസ നവേത്ഥാനത്തിന്‍റെ ഭാഗമായി വടക്കെ മലബാറില്‍ ആധുനിക വിദ്യഭ്യാസത്തിന്‍റെ പ്രകാശ കിരണങ്ങള്‍ പ്രസരിപ്പിച്ച ഒരു മഹല്‍ സ്ഥാപനമാണ് അല്‍ മദ്രസത്തുല്‍ മുബാറക്ക ഹയര്‍സെക്കണ്ടറി സ്കൂള്‍. 1928 ല്‍ ഒരു മതപാഠശാലയായി ആരംഭിച്ച ഈ വിദ്യാലയത്തിന്‍റെ പുതിയ കെട്ടിടം 1934 ഏപ്രില്‍ 30 ന് ഉദ്ഘാടനം ചെയ്തത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ വീരനായകനായ മൗലാനാ ഷൗക്കത്തലി ആയിരുന്നു.

1936 ല്‍ എല്‍. പി. സ്കൂളായി മാറിയ ഈ വിദ്യാലയം 1942ല്‍ യു. പി. സ്കൂളായി ഉയര്‍ന്നു. 1951 മുതലാണ് ഹൈസ്കൂളായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. ജ: സി. അബൂബക്കര്‍ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകന്‍.

1985 ല്‍ കേവലം 16 ഡിവിഷനും 594 വിദ്യാര്‍ത്ഥികളുമുണ്ടായിരുന്ന ഈ വിദ്യാലയം 2007 ആകുമ്പോഴേക്കും 44 ഡിവിഷനും രണ്ടായിരത്തിലേറെ കുട്ടികളുമുള്ള വലിയൊരു സ്ഥാപനമായി ഉയര്‍ന്നു. മലയാളം മീഡിയം ക്ലാസുകള്‍ക്ക് പുറമെ ഇംഗ്ലീഷ് മീഡിയത്തില്‍ ഓരോ സമാന്തര ഡിവിഷനും ഇവിടെയുണ്ട്.
മലയാളം മീഡിയം ക്ലാസുകള്‍ക്ക് പുറമെ ഇംഗ്ലീഷ് മീഡിയത്തില്‍ സമാന്തര ഡിവിഷനുകളും ഇവിടെയുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/എം.എം.എച്ച്_.എസ്.എസ്.തലശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്