"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
18078 building inaug4.jpeg | 18078 building inaug4.jpeg | ||
18078_building_inaug5.jpeg | 18078_building_inaug5.jpeg | ||
18078 1987 batch.jpeg|വാട്ടർ പൂരിഫയർ ഉദ്ഘാടനം | |||
18078_play.jpeg|പെഡഗോഗി പാർക്ക് | 18078_play.jpeg|പെഡഗോഗി പാർക്ക് | ||
</gallery> | </gallery> |
13:44, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പെരിന്തൽമണ്ണ താലൂക്കിൽ പുഴക്കാട്ടിരി വില്ലേജിലെ 3/7എ, 4/7, 3/6 എന്നീ സർവെ നമ്പറുകളിലായ 3.11 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്
3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40തോളം കമ്പ്യൂട്ടറുകളുണ്ട്.
ലാബുകളിലും ക്ലാസുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കേന്ദ്രീകൃത വാട്ടർപൂരിഫയർ സംവിധാനവും സിസിടിവി യും പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്‌മയിൽ സ്‌കൂളിൽ ഒരുക്കിയിട്ടുണ്ട്. രക്ഷിതാക്കളുമായി അധ്യാപകർക്ക് സംവദിക്കുന്നതിനുള്ള മൊബൈൽ ആപ്പ് സംവിധാനം വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് ഏറെ സഹായിക്കുന്നു. പിടിഎ, എസ്എംസി, തദ്ദേശഭരണ സമിതി പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്.
ഭൗതിക സൗകര്യങ്ങൾ ചിത്രശാല
ചിത്രഗാലറി
-
കെട്ടിട ഉദ്ഘാടന ചടങ്ങിൽ നിന്ന്
-
-
-
-
-
വാട്ടർ പൂരിഫയർ ഉദ്ഘാടനം
-
പെഡഗോഗി പാർക്ക്