"മന്ദങ്കാവ് എ. എൽ. പി സ്കൂൾ/പതിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 4: | വരി 4: | ||
നമ്മുടെ അളവുകോലുകൾക്കപ്പുറത്താണ് കുട്ടികളുടെ സർഗ്ഗശേഷികൾ.അവരുടെ കലാ സാഹിത്യാഭിരുചികൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഏത് പ്രവർത്തനവും മഹത്വരമാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ 3 പതിപ്പുകൾ മലയാളസമിതി അച്ചടിച്ചു പ്രസിദ്ധീകരിക്കുകയുണ്ടായി. അവരുടെ സർഗ്ഗാത്മകരചനകളും മികച്ചതെന്നു തോന്നിയ പഠനപ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഈ പ്രസിദ്ധീകരങ്ങൾ. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കിയ പൂത്തുമ്പി (2012 -13), മയിൽപ്പീലി(2014-15), മണിച്ചെപ്പ്(2016-17 ) എന്നീ 3 പ്രസിദ്ധീകരണങ്ങളും സമിതിയുടെ വലിയൊരു നേട്ടമായിത്തന്നെ കരുതുന്നു. | നമ്മുടെ അളവുകോലുകൾക്കപ്പുറത്താണ് കുട്ടികളുടെ സർഗ്ഗശേഷികൾ.അവരുടെ കലാ സാഹിത്യാഭിരുചികൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഏത് പ്രവർത്തനവും മഹത്വരമാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ 3 പതിപ്പുകൾ മലയാളസമിതി അച്ചടിച്ചു പ്രസിദ്ധീകരിക്കുകയുണ്ടായി. അവരുടെ സർഗ്ഗാത്മകരചനകളും മികച്ചതെന്നു തോന്നിയ പഠനപ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഈ പ്രസിദ്ധീകരങ്ങൾ. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കിയ പൂത്തുമ്പി (2012 -13), മയിൽപ്പീലി(2014-15), മണിച്ചെപ്പ്(2016-17 ) എന്നീ 3 പ്രസിദ്ധീകരണങ്ങളും സമിതിയുടെ വലിയൊരു നേട്ടമായിത്തന്നെ കരുതുന്നു. | ||
[[പ്രമാണം:Manicheppu Magazine.jpg|ലഘുചിത്രം|നടുവിൽ|School Magazine]] | |||
[[പ്രമാണം:Poothumbi Cover.jpg|ലഘുചിത്രം|ഇടത്ത്|School Magazine]] | [[പ്രമാണം:Poothumbi Cover.jpg|ലഘുചിത്രം|ഇടത്ത്|School Magazine]] | ||
[[പ്രമാണം:Mayilpeelii Cover.jpg|ലഘുചിത്രം|School Magazine]] | [[പ്രമാണം:Mayilpeelii Cover.jpg|ലഘുചിത്രം|School Magazine]] | ||
[[പ്രമാണം:Mayilppeli Cover.jpg|ലഘുചിത്രം|നടുവിൽ|School Magazine]] | [[പ്രമാണം:Mayilppeli Cover.jpg|ലഘുചിത്രം|നടുവിൽ|School Magazine]] | ||
13:38, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
നമ്മുടെ
നമ്മുടെ അളവുകോലുകൾക്കപ്പുറത്താണ് കുട്ടികളുടെ സർഗ്ഗശേഷികൾ.അവരുടെ കലാ സാഹിത്യാഭിരുചികൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഏത് പ്രവർത്തനവും മഹത്വരമാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ 3 പതിപ്പുകൾ മലയാളസമിതി അച്ചടിച്ചു പ്രസിദ്ധീകരിക്കുകയുണ്ടായി. അവരുടെ സർഗ്ഗാത്മകരചനകളും മികച്ചതെന്നു തോന്നിയ പഠനപ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഈ പ്രസിദ്ധീകരങ്ങൾ. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കിയ പൂത്തുമ്പി (2012 -13), മയിൽപ്പീലി(2014-15), മണിച്ചെപ്പ്(2016-17 ) എന്നീ 3 പ്രസിദ്ധീകരണങ്ങളും സമിതിയുടെ വലിയൊരു നേട്ടമായിത്തന്നെ കരുതുന്നു.



