"ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''ലിറ്റിൽ കൈറ്റ്സ്''' 13 -02 -2018 ൽ പ്രസിദ്ധീകരിച്ച സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''ലിറ്റിൽ കൈറ്റ്സ്'''  
GIMP,Inkscape,tupi tube desk എന്നിവയിലാണ് ക്ലാസ് നടന്നത്.
 
ലിറ്റിൽ കൈറ്റ്സ് ന്റെ സ്കൂൾ തല ക്യാമ്പ് 15/08/2018ൽ രാവിലെ 9 മുതൽ4.30 വരെ നടന്നു.സ്കൂൾ എസ് .ഐ.ടി സി. നിയാസ്മോൻ .സി.കെ.ക്ലാസ് നയിച്ചു .ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ,ഓഡാസിറ്റി എന്നിവയിലാണ്‌ക്ലാസ്സ് നടന്നത്.നിർമിച്ച അനിമേഷനുകൾ കുട്ടികൾ പ്രദർശിപ്പിച്ചു.ഏറ്റവും നന്നായി പ്രവർത്തനംകാഴ്ച വച്ചഅഞ്ച് കുട്ടികളെ ഉപജില്ലാക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.
  '''ലിറ്റിൽ കൈറ്റ്സ്'''  

13 -02 -2018 ൽ പ്രസിദ്ധീകരിച്ച സർക്കുലർ  പ്രകാരം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിക്കുന്നതിനു അപേക്ഷ ഓൺലൈൻ നൽകി.അഭിരുചി പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് വേണ്ടി സ്കൂൾ എസ് ഐ ടി സി നിയാസ്മോൻ .സി.കെയുടെ നേതൃത്വത്തിൽ  സമിതി രൂപികരിച്ചു.കൈറ്റ് മാസ്റ്റർ ആയി അഖിലേഷ് എടത്തൊടിയും കൈറ്റ് മിസ്ട്രസ് ആയി മൃദുലാ കൃഷ്ണവേണി യും ചുമതലയേറ്റു.കൈറ്റ് അംഗങ്ങൾക്കുള്ള ആദ്യ പരിശീലനം 26 -06 -2018 നടന്നു.ആരാധ്യ ഏക ദിന പരിശീലനം 3/07/2018  ഐ ടി അറ്റ് സ്കൂളിലെ മഹേഷ് സർ ന്റെ നേതൃത്വത്തിൽ നടന്നു.

വരി 5: വരി 9:
എല്ലാ ബുധനാഴ്ചയും വൈകുന്നേരം നാലു മുതൽ അഞ്ച് വരെ കൈറ്റ് ട്രെയിനിങ്ങും മാസത്തിലൊരു ശനിയാഴ്ച മുഴുദിന ട്രെയിനിങ് ഉം നടത്താൻ തീരുമാനിച്ചു.

ലിറ്റിൽ കൈറ്റ്സിന്റെ ഏകദിന അദ്ധ്യാപക ട്രെയിനിങ് 7/7/2018 ൽ വണ്ടൂർ വി.എം സി യിൽ വച്ചു  നടന്നു.
ലിറ്റിൽ കൈറ്റ്സിന്റെ ഏകദിന അദ്ധ്യാപക ട്രെയിനിങ് 7/7/2018 ൽ വണ്ടൂർ വി.എം സി യിൽ വച്ചു  നടന്നു.GIMP,Inkscape,tupi tube desk എന്നിവയിലാണ് ക്ലാസ് നടന്നത്.
 
ലിറ്റിൽ കൈറ്റ്സ്ന്റെ സ്കൂൾ തല ക്യാമ്പ് 15/08/2018ൽ രാവിലെ 9 മുതൽ4.30 വരെ നടന്നു.സ്കൂൾ എസ് .ഐ.ടി സി. നിയാസ്മോൻ .സി.കെ.ക്ലാസ് നയിച്ചു .ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ,ഓഡാസിറ്റി എന്നിവയിലാണ്‌ക്ലാസ്സ് നടന്നത്.നിർമിച്ച അനിമേഷനുകൾ കുട്ടികൾ പ്രദർശിപ്പിച്ചു.ഏറ്റവും നന്നായി പ്രവർത്തനംകാഴ്ച വച്ചഅഞ്ച് കുട്ടികളെ ഉപജില്ലാക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.

11:29, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

GIMP,Inkscape,tupi tube desk എന്നിവയിലാണ് ക്ലാസ് നടന്നത്.

ലിറ്റിൽ കൈറ്റ്സ് ന്റെ സ്കൂൾ തല ക്യാമ്പ് 15/08/2018ൽ രാവിലെ 9 മുതൽ4.30 വരെ നടന്നു.സ്കൂൾ എസ് .ഐ.ടി സി. നിയാസ്മോൻ .സി.കെ.ക്ലാസ് നയിച്ചു .ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ,ഓഡാസിറ്റി എന്നിവയിലാണ്‌ക്ലാസ്സ് നടന്നത്.നിർമിച്ച അനിമേഷനുകൾ കുട്ടികൾ പ്രദർശിപ്പിച്ചു.ഏറ്റവും നന്നായി പ്രവർത്തനംകാഴ്ച വച്ചഅഞ്ച് കുട്ടികളെ ഉപജില്ലാക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.

 ലിറ്റിൽ കൈറ്റ്സ് 