"കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dcknr (സംവാദം | സംഭാവനകൾ)
No edit summary
Dcknr (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
== പേരിനു പിറകില്‍ ==
== പേരിനു പിറകില്‍ ==
കാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂര്‍ ഗ്രാമമാണ് പിന്നീട് കണ്ണൂര്‍ എന്ന പേരില്‍ അറിയപ്പെട്ടതെന്നാണ്ഒരു അഭിപ്രായം. കണ്ണന്റെ ഊര് കണ്ണൂരായെന്നും വിശ്വസിക്കുന്നവരുണ്ട്.<ref>http://www.kerala.gov.in/district_handbook/Kannur.pdf</ref> ക്രിസ്തുവിന് ശേഷം രണ്ടാം നൂറ്റാണ്ടില്‍‍ ജീവിച്ചിരുന്ന ഗ്രീക്ക് പണ്ഡിതനായ ടോളമി ഇന്ത്യയുടെ പടിഞ്ഞാറന്‍‍ തീര തുറമുഖങ്ങളെ പരാമര്‍‍ശിക്കവേ കനൗറ എന്ന് സൂചിപ്പിക്കപ്പെട്ടിട്ടുണ്ട് . ക്രിസ്തുവിന് ശേഷം 14-ാം നൂറ്റാണ്ടില്‍‍ മലബാര്‍‍ സന്ദര്‍‍ശിച്ച ഫ്രിയര്‍‍ ജോര്‍‍ഡാനസ് ആണ് കാനനൂര്‍‍ എന്ന് ആദ്യം രേഖപ്പെടുത്തിയത്. ‍

== സാംസ്കാരിക സവിശേഷതകള്‍ ==
[[തെയ്യം|തെയ്യങ്ങളുടെ]] നാടായാണ് കണ്ണൂര്‍ അറിയപ്പെടുന്നത്. “ദൈവം” ലോപിച്ച് ഉണ്ടായതാണ് “[[തെയ്യം]]”<ref>മലയാളം-ഇംഗ്ലീഷ് നിഘണ്ടു,ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്,പുറം-480</ref>. പഴയ കാലത്തെ  വീരന്മാരും പോരാളികളും ദേവതകളും ഒക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സില്‍ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു. ക്രമേണ അവര്‍ തെയ്യങ്ങളായി മാറി. അവരുടെ ഓര്‍മ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യങ്ങള്‍ കെട്ടിയാടപ്പെടുന്നു. തെയ്യങ്ങള്‍ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങള്‍ ആണ്.
ഓരോ പ്രദേശങ്ങളിലും വിവിധ പേരുകളിലുള്ള തെയ്യങ്ങള്‍ കെട്ടിയാടപ്പെടുന്നുണ്ട്. [[മുത്തപ്പന്‍]] , [[വിഷ്ണുമൂര്‍ത്തി]], [[കതിവനൂര്‍ വീരന്‍]], [[പൊട്ടന്‍ തെയ്യം|പൊട്ടന്‍]], [[ഗുളികന്‍]], [[വയനാട് കുലവന്‍]], [[മുച്ചിലോട്ട് ഭഗവതി]] എന്നിങ്ങനെ ധാരാളം മൂര്‍ത്തികള്‍ ഉണ്ട്.
"https://schoolwiki.in/കണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്