"ജി.എച്ച്. എസ്. എസ്. കൊട്ടോടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
| വരി 16: | വരി 16: | ||
'കൊട്ടോടി. (01.07.2018):2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനവും ഡോക്ടേഴ്സ് ഡേ ദിനാചരണവും ജൂലൈ 1 ന് 11 മണിക്ക് സ്കൂളിൽ വച്ച് നടത്തി.പ്രദേശത്തെ ജനകീയ ഡോക്ടർ ഡോ.സമദിനെ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ആദരിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്ത ആദരിക്കൽ ചടങ്ങിൽ കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.സമദിനെ ടി.കെ.നാരായണൻ പൊന്നാടയണിയിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ മെമെന്റോ നൽകി.2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനം സീഡ് അംഗങ്ങൾക്ക് തേൻവരിക്ക പ്ലാവിൻതൈ വിതരണം ചെയ്ത് ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ നിർവ്വഹിച്ചു.
[[പ്രമാണം:Rainyseason diseases.jpg|thumb|150px|left]] | |||
'''കൊട്ടോടി. (14.08.2018):'''ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് ശാസ്ത്ര ക്ലബ്ബ് മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള |
'''കൊട്ടോടി. (14.08.2018):
'''ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് ശാസ്ത്ര ക്ലബ്ബ് മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള ക്ലാസ്സും ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി മത്സരവും നടത്തി.ഹെൽത്ത് ഇൻസ്പെക്ടർ വേണു ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും പ്രശ്നോത്തരി മത്സരവും നടത്തി.ഹെഡ്‌മാസ്റ്റർ ഷാജിഫിലിപ്പ് സ്വാഗതം പറഞ്ഞു.അദ്ധ്യാപകരായ എ.എം.കൃഷ്ണൻ,ധനലക്ഷ്മി,രേഷ്മ എന്നിവർ പ്രശ്നോത്തരി മത്സരം നടത്താൻ സഹായിച്ചു.മത്സര വിജയികൾക്ക് ആരോഗ്യ വകുപ്പ് സമ്മാനങ്ങൾ നൽകി.
{| class="wikitable" | {| class="wikitable" | ||
| വരി 38: | വരി 39: | ||
'''കൊട്ടോടി. (17.06.2018):'''ജൂൺ 17 ലോക മരുവത്കരണ വിരുദ്ധ ദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ അസംബ്ലിയിൽ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് ഹരിതനിയമാവലി പ്രഖ്യാപിച്ചു.സയൻസ് ക്ലബ്ബ് കൺവീനർ അനിൽകുമാർ ഫിലിപ്പ് മരുവത്കരണ വിരുദ്ധ ദിനത്തിൽ മുഖ്യ പ്രഭാഷണം നടത്തി.ഉച്ചയ്ക്ക് മരുവത്കരണത്തിന്റെ പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്ന വീഡിയോ പ്രദർശനം നടത്തി.
'''ബഷീർ അനുസ്മരണ പ്രശ്നോത്തരി മത്സരം നടത്തി.'''
[[പ്രമാണം:Basheer ghssk.jpg|150px|right]] | |||
'''കൊട്ടോടി. (05.07.2018):'''ജൂലൈ അഞ്ച് ബഷീർ ചരമ ദിനത്തോടനുബന്ധിച്ച് ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ബഷീർ അനുസ്മരണ പ്രശ്നോത്തരി മത്സരം നടത്തി.സുകുമാരൻ പെരിയച്ചൂർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.മലയാളം അദ്ധ്യാപകൻ സുദർശനൻ പ്രശ്നോത്തരി മത്സരം നടത്തി..അപർണ ഗംഗാധരൻ,ദേവനന്ദന എം. ഷിമ്യ എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.'''
|[[പ്രമാണം:Jrc june5 ghssk.jpg|thumb|300px|center|
'''തേൻവരിക്ക പ്ലാവിൻ തൈ സമ്മാനം'''
| |[[പ്രമാണം:Jrc june5 ghssk.jpg|thumb|300px|center|
'''തേൻവരിക്ക പ്ലാവിൻ തൈ സമ്മാനം'''