"പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:


kodi2.jpg|
kodi2.jpg|
kodi2.jpg|
kodi2.jpg|
kodi2.jpg|
 
kodi2.jpg|
 
odi11.jpg|
odi11.jpg|
odi11.jpg|
odi11.jpg|
odi11.jpg|




</gallery>
</gallery>

00:54, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ നാട്

സാംസ്കാരിക ചരിത്രവും വിശേഷങ്ങളും വട്ടപ്പറമ്പ് മഹല്ല് ജുമാമസ്ജിദ് ആണ് പഞ്ചായത്തു പ്രദേശത്തെ ആദ്യ മുസ്ളീംപള്ളി. ഇവിടെനിന്നും 950 വർഷം മുമ്പ് രേഖപ്പെടുത്തപ്പെട്ട ചെമ്പുതകിടുകൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഈ പ്രദേശത്തെ ഏറ്റവും പ്രാചീനമായ ഹൈന്ദവ ആരാധനാലയം അരക്കുപറമ്പിലെ ശ്രീതിരുനാരായണപുരം ശിവക്ഷേത്രമാണ്.വളരെ ശതാബ്ദങ്ങൾക്കുമുമ്പ് കസാംസ്കാരിക ചരിത്രവും വിശേഷങ്ങളും വട്ടപ്പറമ്പ് മഹല്ല് ജുമാമസ്ജിദ് ആണ് പഞ്ചായത്തു പ്രദേശത്തെ ആദ്യ മുസ്ളീംപള്ളി. ഇവിടെനിന്നും 950 വർഷം മുമ്പ് രേഖപ്പെടുത്തപ്പെട്ട ചെമ്പുതകിടുകൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഈ പ്രദേശത്തെ ഏറ്റവും പ്രാചീനമായ ഹൈന്ദവ ആരാധനാലയം അരക്കുപറമ്പിലെ ശ്രീതിരുനാരായണപുരം ശിവക്ഷേത്രമാണ്.വളരെ ശതാബ്ദങ്ങൾക്കുമുമ്പ് കറുത്തേടത്ത് മന,മൂത്തേടത്ത് മന എന്നീ ഇപ്പോൾ ശേഷിച്ചിട്ടുള്ള രണ്ട് കുടുംബങ്ങൾ ഉൾപ്പെടെ 41 നമ്പൂതിരികുടുംബങ്ങളുടെ ഊരാഴ്മയിൽ ഉണ്ടാക്കിയതെന്നു പറയപ്പെടുന്ന ഈ ക്ഷേത്രം ഇന്ന് ദേവസ്വംബോർഡിന്റെ കീഴിലാണ്‌. താഴെക്കോട് പഞ്ചായത്തിലെ വിവിധമതജനാധിവാസത്തിനു സഹസ്രാബ്ദം പഴക്കമുണ്ടെന്നതിന് തെളിവാണിവ. നേർച്ചയും, താലപ്പൊലിയും, പെരുന്നാളും, ഓണവും, വായനശാലാ വാർഷികങ്ങളുമെല്ലാം പഞ്ചായത്തിൽ സമുചിതം കൊണ്ടാടാറുണ്ട്. ഇവയിൽ എടുത്തു പറയാവുന്ന ആഘോഷങ്ങൾ കമ്മുസ്സൂഫിജാറത്തിലുള്ള ആണ്ടു നേർച്ചയും, മാട്ടറക്കൽ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന താലപ്പൊലി മഹോത്സവവും, വെള്ളപ്പാറ ക്രിസ്ത്യൻ പള്ളി തിരുനാളുമാണ്. ശൈവാരാധനയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങൾ വച്ചുപുലർത്തുന്ന, കുടുംബപരദേവതകളെ പ്രതിഷ്ഠിച്ചിട്ടുള്ള മണ്ഡപപുരകൾ ചില ഹൈന്ദവവീടുകളിലുണ്ട്. ഭൂതവുംതിറയും, മുടിയാട്ടം, കോൽക്കളി, ചവിട്ടുകളി, അയ്യപ്പൻവിളക്ക്, കാക്കരശ്ശിനാടകം തുടങ്ങിയ പഴയ അനുഷ്ഠാനകലാരൂപങ്ങൾ ഇന്നും സംരക്ഷിക്കപ്പെടുന്നു. 1970-കളുടെ പകുതി വരെ കൃഷിയെ മാത്രം ആശ്രയിച്ചിരുന്ന ഇവിടുത്തെ ജനങ്ങളധികവും ഇന്ന് പ്രവാസികളാണ്‌. സാമ്പത്തികരംഗത്ത് ഗൾഫ് പണത്തിന്റെ സ്വാധീനം വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളിൽ പുരോഗതി ഉണ്ടാക്കിയിട്ടുണ്ട്. പഞ്ചായത്തിൽ 12 വായനശാലകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ മൂന്നെണ്ണം കേരള ഗ്രന്ഥശാലാ സംഘത്തോട് അഫിലീയേറ്റ് ചെയ്തു പ്രവർത്തിക്കുന്നു. റുത്തേടത്ത് മന,മൂത്തേടത്ത് മന എന്നീ ഇപ്പോൾ ശേഷിച്ചിട്ടുള്ള രണ്ട് കുടുംബങ്ങൾ ഉൾപ്പെടെ 41 നമ്പൂതിരികുടുംബങ്ങളുടെ ഊരാഴ്മയിൽ ഉണ്ടാക്കിയതെന്നു പറയപ്പെടുന്ന ഈ ക്ഷേത്രം ഇന്ന് ദേവസ്വംബോർഡിന്റെ കീഴിലാണ്‌. താഴെക്കോട് പഞ്ചായത്തിലെ വിവിധമതജനാധിവാസത്തിനു സഹസ്രാബ്ദം പഴക്കമുണ്ടെന്നതിന് തെളിവാണിവ. നേർച്ചയും, താലപ്പൊലിയും, പെരുന്നാളും, ഓണവും, വായനശാലാ വാർഷികങ്ങളുമെല്ലാം പഞ്ചായത്തിൽ സമുചിതം കൊണ്ടാടാറുണ്ട്. ഇവയിൽ എടുത്തു പറയാവുന്ന ആഘോഷങ്ങൾ കമ്മുസ്സൂഫിജാറത്തിലുള്ള ആണ്ടു നേർച്ചയും, മാട്ടറക്കൽ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന താലപ്പൊലി മഹോത്സവവും, വെള്ളപ്പാറ ക്രിസ്ത്യൻ പള്ളി തിരുനാളുമാണ്. ശൈവാരാധനയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങൾ വച്ചുപുലർത്തുന്ന, കുടുംബപരദേവതകളെ പ്രതിഷ്ഠിച്ചിട്ടുള്ള മണ്ഡപപുരകൾ ചില ഹൈന്ദവവീടുകളിലുണ്ട്. ഭൂതവുംതിറയും, മുടിയാട്ടം, കോൽക്കളി, ചവിട്ടുകളി, അയ്യപ്പൻവിളക്ക്, കാക്കരശ്ശിനാടകം തുടങ്ങിയ പഴയ അനുഷ്ഠാനകലാരൂപങ്ങൾ ഇന്നും സംരക്ഷിക്കപ്പെടുന്നു. 1970-കളുടെ പകുതി വരെ കൃഷിയെ മാത്രം ആശ്രയിച്ചിരുന്ന ഇവിടുത്തെ ജനങ്ങളധികവും ഇന്ന് പ്രവാസികളാണ്‌. സാമ്പത്തികരംഗത്ത് ഗൾഫ് പണത്തിന്റെ സ്വാധീനം വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളിൽ പുരോഗതി ഉണ്ടാക്കിയിട്ടുണ്ട്. പഞ്ചായത്തിൽ 12 വായനശാലകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ മൂന്നെണ്ണം കേരള ഗ്രന്ഥശാലാ സംഘത്തോട് അഫിലീയേറ്റ് ചെയ്തു പ്രവർത്തിക്കുന്നു.