"പ്രവേശനോത്സവം 2018-'19....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 8: | വരി 8: | ||
[[പ്രമാണം:Vd7.jpg|ലഘുചിത്രം|നടുവിൽ|Pravesanolsavam]] | [[പ്രമാണം:Vd7.jpg|ലഘുചിത്രം|നടുവിൽ|Pravesanolsavam]] | ||
[[പ്രമാണം:Vd8.jpg|ലഘുചിത്രം|ഇടത്ത്|Pravesanolsavam]] | [[പ്രമാണം:Vd8.jpg|ലഘുചിത്രം|ഇടത്ത്|Pravesanolsavam]] | ||
[[പ്രമാണം:Mlspz.jpg|ലഘുചിത്രം|Pravesanolsavam]] | |||
[[പ്രമാണം:Vd9.jpg|ലഘുചിത്രം|നടുവിൽ|Pravesanolsavam]] | [[പ്രമാണം:Vd9.jpg|ലഘുചിത്രം|നടുവിൽ|Pravesanolsavam]] |
00:28, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
ആകാംക്ഷ നിറഞ്ഞ മനസ്സുമായി അറിവിന്റെ മധുരം നുണയാനെത്തിയ ഇളംകുരുന്നുകൾക്ക് സ്കൂളിൽ ഹൃദ്യമായ വരവേല്പ്. അക്ഷരകിരീടം അണിയിച്ചും സമ്മാനക്വിറ്റ് നല്കിയും അധ്യാപകരും പി.ടി.എ യും അവരുടെ പ്രവേശനം സ്കൂളിൽ ഒരു ഉത്സവമാക്കിയപ്പോൾ പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ, ശ്രീ. രജിഷ് മാസ്റ്റർ (ബി.ആർ.സി), ശ്രീ.മുഹമ്മദ് സാലിഹ്(ബി.ആർ.സി), ശ്രീ.കേശവൻ കാവുന്തറ, ശ്രീ.സതീഷ് കുമാർ കോലാത്ത്, പ്രധാനാദ്ധ്യാപിക ശീമതി. മിനികുമാരി.ടി.കെ, ശ്രീമതി.സിന്ധു.പി.എം.കെ, ശ്രീ.സുധീഷ്കുമാർ.ബി.ടി, ശ്രീമതി.മഞ്ജുഷ.പി.എസ്, രക്ഷിതാക്കൾ, സ്കൂൾ സംരക്ഷണസമിതി അംഗങ്ങൾ എന്നിവരുടെ നിറസാന്നിധ്യത്തിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.സി.പി പ്രദീപൻ സ്കൂൾ ഓഡിറ്റോറിയത്തിൽ അക്ഷരദീപം കൊളുത്തി.