"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'.== വിദ്യാരംഗം കലാസാഹിത്യവേദി == കുട്ടികളുടെ സർ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
== വിദ്യാരംഗം കലാസാഹിത്യവേദി == | |||
കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കുക എന്നലക്ഷ്യത്തോടെ വിദ്യാരംഗം കല സാഹിത്യവേദി പ്രവർത്തിച്ചു വരുന്നു. ചിത്രരചന ,നാടൻ പാട്ട്,നാടകം ,കഥാരചന ,കവിതാരചന തുടങ്ങിയവ യിലെല്ലാം കുട്ടികൾക്ക് മുന്നേറാൻ വിദ്യാരംഗം വേദിയൊരുക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തനോൽഘാടനം ജൂൺ ൧൦ നു ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ രാജേഷ് സർ നിർവഹിച്ചു.അധ്യാപക പ്രതിനിധികളായി ആശ ടീരനെയും ധന്യ ടീച്ചർ നെ യും ചുമതലപ്പെടുത്തി.വെള്ളിയാഴ്ചത്തെ സർഗ്ഗവേള പീരീഡ് കുറച്ചുകൂടി ഫലപ്രദമായി നടത്താൻ വേണ്ട കാര്യങ്ങൾ തീരുമാനിച്ചു. | <big>കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കുക എന്നലക്ഷ്യത്തോടെ വിദ്യാരംഗം കല സാഹിത്യവേദി പ്രവർത്തിച്ചു വരുന്നു. ചിത്രരചന ,നാടൻ പാട്ട്,നാടകം ,കഥാരചന ,കവിതാരചന തുടങ്ങിയവ യിലെല്ലാം കുട്ടികൾക്ക് മുന്നേറാൻ വിദ്യാരംഗം വേദിയൊരുക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തനോൽഘാടനം ജൂൺ ൧൦ നു ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ രാജേഷ് സർ നിർവഹിച്ചു.അധ്യാപക പ്രതിനിധികളായി ആശ ടീരനെയും ധന്യ ടീച്ചർ നെ യും ചുമതലപ്പെടുത്തി.വെള്ളിയാഴ്ചത്തെ സർഗ്ഗവേള പീരീഡ് കുറച്ചുകൂടി ഫലപ്രദമായി നടത്താൻ വേണ്ട കാര്യങ്ങൾ തീരുമാനിച്ചു. | ||
</big> | |||
23:17, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
വിദ്യാരംഗം കലാസാഹിത്യവേദി
കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കുക എന്നലക്ഷ്യത്തോടെ വിദ്യാരംഗം കല സാഹിത്യവേദി പ്രവർത്തിച്ചു വരുന്നു. ചിത്രരചന ,നാടൻ പാട്ട്,നാടകം ,കഥാരചന ,കവിതാരചന തുടങ്ങിയവ യിലെല്ലാം കുട്ടികൾക്ക് മുന്നേറാൻ വിദ്യാരംഗം വേദിയൊരുക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തനോൽഘാടനം ജൂൺ ൧൦ നു ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ രാജേഷ് സർ നിർവഹിച്ചു.അധ്യാപക പ്രതിനിധികളായി ആശ ടീരനെയും ധന്യ ടീച്ചർ നെ യും ചുമതലപ്പെടുത്തി.വെള്ളിയാഴ്ചത്തെ സർഗ്ഗവേള പീരീഡ് കുറച്ചുകൂടി ഫലപ്രദമായി നടത്താൻ വേണ്ട കാര്യങ്ങൾ തീരുമാനിച്ചു.