"ഗവ. വി എച്ച് എസ് എസ് വാകേരി/എസ്. പി. സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15047 (സംവാദം | സംഭാവനകൾ)
No edit summary
15047 (സംവാദം | സംഭാവനകൾ)
No edit summary
വരി 168: വരി 168:
പോലീസ് നിർദ്ദേശിക്കുന്നതു വരെ കാത്തുനിൽക്കണം.
പോലീസ് നിർദ്ദേശിക്കുന്നതു വരെ കാത്തുനിൽക്കണം.
  രാത്രിയിൽ നടക്കുമ്പോൾ തിളങ്ങുന്ന വസ്ത്രങ്ങൾ      ധരിക്കുന്നതു നല്ലതാണ്. രാത്രി നടപ്പിൽ നിങ്ങളെ കാണുക എന്നതിനാണ് പ്രാധാന്യം.  
  രാത്രിയിൽ നടക്കുമ്പോൾ തിളങ്ങുന്ന വസ്ത്രങ്ങൾ      ധരിക്കുന്നതു നല്ലതാണ്. രാത്രി നടപ്പിൽ നിങ്ങളെ കാണുക എന്നതിനാണ് പ്രാധാന്യം.  
'''റോഡുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങൾ'''
==റോഡുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങൾ==
കമ്മ്യൂട്ടർ : ദിവസവും പതിവായിജോലിസ്ഥലത്തേക്കോ വിദ്യഭ്യാസ സ്ഥാപനത്തിലേക്കോ പോകുകയും വീട്ടിൽ തിരിച്ചെത്തുകയും ചെയ്യുന്ന ആൾ .
:*കമ്മ്യൂട്ടർ : ദിവസവും പതിവായിജോലിസ്ഥലത്തേക്കോ വിദ്യഭ്യാസ സ്ഥാപനത്തിലേക്കോ പോകുകയും വീട്ടിൽ തിരിച്ചെത്തുകയും ചെയ്യുന്ന ആൾ .
ട്രാഫിക്ക് വാർഡൻ : വാഹനങ്ങളുടെ ഗതിയേയും പാർക്കിങ്ങിനെയും നിയന്ത്രിക്കുന്ന ആൾ.
:*ട്രാഫിക്ക് വാർഡൻ : വാഹനങ്ങളുടെ ഗതിയേയും പാർക്കിങ്ങിനെയും നിയന്ത്രിക്കുന്ന ആൾ.
കെർബ്: നടപ്പാതയുള്ള സ്ഥലങ്ങളിലെ റോഡിന്റെ വക്ക് .
:*കെർബ്: നടപ്പാതയുള്ള സ്ഥലങ്ങളിലെ റോഡിന്റെ വക്ക് .
പെഡസ്ട്രിയൻ ക്രോസിങ് : കാൽനട യാത്രക്കാർക്കു  റോഡുമുറിച്ചുകടക്കാനുള്ള സ്ഥലം .
:*പെഡസ്ട്രിയൻ ക്രോസിങ് : കാൽനട യാത്രക്കാർക്കു  റോഡുമുറിച്ചുകടക്കാനുള്ള സ്ഥലം .
ട്രാഫിക്ക് ഐലൻഡ് : ഗതാഗതം നിയന്ത്രിക്കുന്നതിനു പൊതുനിരത്തിൽ ഉയർത്തി കെട്ടിയ സ്ഥലങ്ങൾ.
:*ട്രാഫിക്ക് ഐലൻഡ് : ഗതാഗതം നിയന്ത്രിക്കുന്നതിനു പൊതുനിരത്തിൽ ഉയർത്തി കെട്ടിയ സ്ഥലങ്ങൾ.
സീബ്രാ വരകൾ : കാൽനടയാത്രികർക്ക് വാഹനങ്ങളെക്കാൾ പ്രാമുഖ്യം നൽകുന്ന കറുപ്പും വെള്ളയും ചേർന്ന വരകൾകൊണ്ടു സൂചിപ്പിക്കുന്ന, റോഡിലെ സ്ഥലം.
:*സീബ്രാ വരകൾ : കാൽനടയാത്രികർക്ക് വാഹനങ്ങളെക്കാൾ പ്രാമുഖ്യം നൽകുന്ന കറുപ്പും വെള്ളയും ചേർന്ന വരകൾകൊണ്ടു സൂചിപ്പിക്കുന്ന, റോഡിലെ സ്ഥലം.
ഇൻഫർമേറ്ററി ചിഹ്നങ്ങൾ: റോഡ് ഉപയോക്താക്കൾക്ക് ഒരു വഴികാട്ടിയാകുക , അടുത്തുള്ള കവലയെ കുറിച്ച് മുന്നറിയിപ്പ് നൽകുക, ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം കണക്കാക്കുന്നതിനു സഹായിക്കുക തുടങ്ങിയവയ്ക്കു വേണ്ടിയാണ് ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നത്
:*ഇൻഫർമേറ്ററി ചിഹ്നങ്ങൾ: റോഡ് ഉപയോക്താക്കൾക്ക് ഒരു വഴികാട്ടിയാകുക , അടുത്തുള്ള കവലയെ കുറിച്ച് മുന്നറിയിപ്പ് നൽകുക, ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം കണക്കാക്കുന്നതിനു സഹായിക്കുക തുടങ്ങിയവയ്ക്കു വേണ്ടിയാണ് ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നത്
റഗുലേറ്ററി ചിഹ്നങ്ങൾ :റോഡ് ഉപയോക്താക്കൾക്കു  ഗതാഗത നിയമങ്ങളെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും അറിയിപ്പു നൽകാൻ സഹായകമാകുന്നത്   
:*റഗുലേറ്ററി ചിഹ്നങ്ങൾ :റോഡ് ഉപയോക്താക്കൾക്കു  ഗതാഗത നിയമങ്ങളെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും അറിയിപ്പു നൽകാൻ സഹായകമാകുന്നത്   
പ്രൊഹിബിറ്ററി ചിഹ്നങ്ങൾ : വാഹനങ്ങളുടെ ഗതികൾ നിഷേധിക്കുന്ന ചിഹ്നങ്ങൾ.
:*പ്രൊഹിബിറ്ററി ചിഹ്നങ്ങൾ : വാഹനങ്ങളുടെ ഗതികൾ നിഷേധിക്കുന്ന ചിഹ്നങ്ങൾ.
"https://schoolwiki.in/ഗവ._വി_എച്ച്_എസ്_എസ്_വാകേരി/എസ്._പി._സി" എന്ന താളിൽനിന്ന് ശേഖരിച്ചത്