"ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox littlekites
| സൾ കകകഡഡ=
|അധധയനവർഷഷ=
| യണണറഡ നമർ=
| അഷഗങളടട എണഷ=
| വണദധകഭധകസ ജണല=
| റവനന ജണല=
|ഉപജണല=
|ലലഡർ=
| ടഡപനടണ ലലഡർ=
| കകറഡ മകസർ / മണസസഡ 1=
| കകറഡ മകസർ / മണസസഡ 2=
|ചണതഷ=
|കഗഡഡ=
}}
[[പ്രമാണം:/home/kite/Desktop/ലിറ്റിൽ കൈറ്റ്സ്.jpg|ലഘുചിത്രം]]
[[പ്രമാണം:/home/kite/Desktop/ലിറ്റിൽ കൈറ്റ്സ്.jpg|ലഘുചിത്രം]]
== ലിറ്റിൽകെെറ്റ്സ്2018 ==
== ലിറ്റിൽകെെറ്റ്സ്2018 ==

22:13, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

{{{സ്കൂൾ കോഡ്}}}-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
09-09-201841081lk


പ്രമാണം:/home/kite/Desktop/ലിറ്റിൽ കൈറ്റ്സ്.jpg

ലിറ്റിൽകെെറ്റ്സ്2018

പ്രമാണം:/home/kite/Desktop/ലിറ്റിൽ കൈറ്റ്സ്.jpg
/ലിറ്റിൽ കൈറ്റ്സ്

കെെറ്റ്മിസ്ട്രസുമാർ

  • വിദ്യ .വി
  • ഷൈലജ .ആർ

ലിറ്റിൽ കെെറ്റ്സ് രൂപീകരണം

ലിറ്റിൽ കൈറ്റ്സ് 2018-19 ഉദ്ഘാടനം 4-6-2018 ന് പി .റ്റി എ പ്രസിഡന്റ് ബാബു രാജേന്ദ്രപ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടത്തി. പ്രഥമാധ്യാപിക കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു . കൈറ്റ് മിസ്ട്രസ് ആയി വിദ്യ .വി (എച്ച് എസ്സ് എ ), ഷൈലജ .ആർ (എച്ച് എസ്സ് എ) എന്നിവരെ തെര‍‍ഞ്ഞെടുത്തു . ഭരണനി൪വഹണ സമിതി

3-7-2018 ന് ലിറ്റിൽ കൈറ്റ്സ് നി൪വഹണ സമിതി തിരഞ്ഞെടുപ്പു നടന്നു . പി .റ്റി .എ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അംഗങ്ങളുടെ തെരഞ്ഞെടുപ്പു് നടന്നു .

ചെയ൪മാ൯ - ബാബു രാജേന്ദ്രപ്രസാദ് (പി റ്റി .എ .പ്രസിഡന്റ് )

കൺവീന൪ - മിനി .എൽ (എച്ച് .എം)

വൈസ് ചെയ൪മാ൯ -എം .പി .റ്റി .എ അംഗം

ജോയിന്റ് കൺവീന൪ – വിദ്യ .വി , ഷൈലജ.ആ൪

സാങ്കേതിക ഉപദേഷ്ടാവ് -മേരിഷിജി(എസ്സ് .എെ .റ്റി സി) ജുൺ - ജുലെെ മാസത്തിലെ ക്ലാസ്സുകൾ നടത്തിപ്പു് സംബന്ധിച്ച് തീരുമാനമായി

സ്കൂൾ ഡിജിറ്റൽ മാഗസീ൯ സമിതി  രൂപീകരണം

‍ സ്കൂൾ ഡിജിറ്റൽ മാഗസീ൯പത്രാധിപസമിതി രൂപീകരണം 8-8-2018ന്നടന്നു . ലിറ്റിൽ കൈറ്റ് അംഗങ്ങളിൽ നിന്ന് പത്രാധിപസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു .ചീഫ് എഡിറ്ററെ തിരഞ്ഞെടുത്തു .

പത്രാധിപസമിതി അംഗങ്ങൾ

മുഖ്യ പത്രാധിപ -ജ്യോതിക ജപ്സൺ. കാ൪ത്തിക .എം .ജെ, മനീഷ അധീന, എെശ്വര്യ, ജെയ്ഷ

ഏകദിനപരിശീലനം

മു൯ എെ .ടി കോ -ഓ൪ഡിനേറ്റ൪ ഷൈലജ ടീച്ച൪ കൈറ്റ് മിസ്ട്രസുമാ൪ ,എെ .ടി കോ -ഓാ൪ഡിനേറ്റ൪ എന്നിവ൪ ക്ലാസ്സുകൾ എടുത്തു .

പരിശീലന പരിപാടികൾ

ലിറ്റിൽ കൈറ്റ് മൊഡ്യൂൾ പ്രകാരം എല്ലാ ബുധനാഴ്ചകളിലും മൂന്നര മുതൽ നാലര വരെ കൈറ്റ് മിസ്ട്രസുമാ൪ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു . മാഗസീ൯ പത്രാധിപസമിതി രൂപീകരണം ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിലുളള പത്രാധിപസമിതി രൂപീകരണം 9-8-2018 ൽ നടന്നു

ജി .എച്ച് .എസ്സ്. എസ്സ് . വള്ളിക്കീഴ്

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ്

ജി.എച്ച് . എസ്സ്.എസ്സ് . വള്ളിക്കീഴിലെ ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് 01/09/2018 ൽ രാവിലെ 9:30 മുതൽ 3:30 വരെ നടന്നു. പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ക്യാമ്പ് H.M.ശ്രിമതി മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു അതിനു ശേഷം കൈറ്റ് മിസ്ട്രസ് ശ്രിമതി വിദ്യ ,വി കോഴ്സ് ബ്രിഫിഗ് നടത്തി .10a.m മുതൽ വീഡിയോ എഡിറ്റിംഗിനെ ക്കുറിച്ച് S.I.T.C ശ്രിമതി മേരി ഷിജി ക്ളാസ്സെടുത്തു . 11:30 മുതൽ ഓഡിയോ റെക്കോർഡിങ്ങിനെക്കുറിച്ച് സോഫ്റ്റ്വെയർ ട്രെയിനിംഗ് നല്കി . 1 മണിമുതൽ 1:30 വരെ ലൻഞ്ച് ബ്രേക്കിനായി പിരിഞ്ഞ‍‍ു . ഉച്ചയ്ക്ക് ശേഷം വീഡിയോ ഫയലുകൾ കൂട്ടിച്ചേർത്ത് ശബ്ദവും ചേർത്ത് പ്രോജക്ട് എക്സ്പോർട്ട് ചെയ്യാനുള്ള പരിശീലനം നല്കി . കുട്ടികൾ തയ്യാറാക്കിയ ഷോട്ട് ഫിലിമുകൾ അവലോകനം നടത്തി..