"ജി.എച്ച്. എസ്.എസ്. പാലപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 76: വരി 76:
|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="300" height="300" selector="no" controls="none">
<googlemap version="0.9" lat="10.702506" lon="75.95877" zoom="18" width="350" height="350" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
10.701894, 75.959054
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

17:53, 28 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്.എസ്. പാലപ്പെട്ടി
വിലാസം
പാലപ്പെട്ടി
സ്ഥാപിതം12 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-12-200919056




മലപ്പുറം ജില്ലയിലെ പ്രകൃതി ര്മണീയമായ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തായി സ്തിതി ചെയ്യുന്ന വിദ്യാലയമാണ്' ജി.എച്. എസ്. എസ് പാലപ്പെട്ടി. "പാലപ്പെട്ടി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പുതിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1981 ഒക്‍റ്റൊബര്‍ 12 ന് ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വി. വിശ്വനാഥന്‍ നംബ്യാര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1982 ല്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2004, ജൂലായില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മലപ്പുറം ജില്ലാ പഞ്ചായത്ത് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ടി. ഇന്ദിരയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ടി. മുഹമ്മദും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
വി. വിശ്വനാധന്‍ നംബ്യാര്‍ (1981-84)
ടി കെ , മുഹമ്മദ് (1984-86)
, ടീ.ടി. മറിയാമ്മ (1986),
ടി. എന്‍ കമലമ്മ, (1986-87)
പി.വി ബാവക്കുട്ടി, (1987-89)
ജി. ജോണ്‍, (1989-90)
പി. കെ. പത്മാവതി (1990-91)
, എം. കെ. നാരായണ പണിക്കര്‍, (1991)
പി. കെ. പത്മാവതി, (1991-94)
എം. ടി. ത്രേസ്സ്യ, (1994-95)
കെ. താണ്ടമ്മ, (1995-96)
വി. ജെ. ജോണി, (1996-98)
എം. സി. ഉണ്ണീന്‍, (1998-99)
എം. കുമാരന്‍, (1999-2002)
പി. വാസുദേവന്‍ നംബൂതിരി, (2002-03)
വി. ചന്ദ്രിക, (2003)
എന്‍ രാജലക്ഷ്മി, (2003-05)
കെ. നാണു, (2005-07)
ടി. ഇന്ദിര (2007-തുടരുന്നു)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.702506" lon="75.95877" zoom="18" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 10.701894, 75.959054 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.