"എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mvhssariyallur (സംവാദം | സംഭാവനകൾ)
Mvhssariyallur (സംവാദം | സംഭാവനകൾ)
വരി 43: വരി 43:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
എല്‍ പി തലം മുതല്‍ ഹയര്‍സെക്കന്ററി തലം വരെ ഉയര്‍ന്ന് നില്ക്കുന്ന മാധവാനന്ദവിലാസം ഹയര്‍സെക്കന്ററി സ്കൂള്‍ 5 ഏക്കര്‍ സ്ഥലത്താണ് നിലകൊള്ളുന്നത്.  
 
മൂന്ന്, രണ്ട് നില കെട്ടിടങ്ങളോടു കൂടിയ മൊത്തം ഒന്‍പത് കെട്ടിടങ്ങള്‍ സ്ഥാപനത്തിന് സ്വന്തമായുണ്ട്. ഒപ്പം വിശാലമായ മൈതാനവും സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.  
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഇരുപതിനായിരത്തിലധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് മികച്ച ലൈബ്രറികള്‍ സ്ഥാപനത്തിന്റെ മുഖമുദ്രയാണ്.  പുതിയ ലൈബ്രറി കെട്ടിടം ആകര്‍ഷകമായ രീതിയിലാണ് പണികഴിപ്പിച്ചിട്ടുള്ളത്.
ഹൈസ്കൂളിനും ഹയര്‍സെക്കന്ററിക്കും പ്രത്യേകം കമ്പ്യൂട്ടര്‍ ലാബും നിലവിലുണ്ട്.  
വൃക്ഷങ്ങളെ സംരക്ഷിച്ചു നിര്‍ത്തിക്കൊണ്ട് രൂപകല്‍പ്പന ചെയ്ത ഇക്കോക്ലാസ് റൂം ശ്രദ്ധേയമാണ്.  
കൂടാതെ മികച്ച ഔഷധത്തോട്ടവും സംരക്ഷിച്ചുപോരുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/എം.വി.എച്ച്.എസ്.എസ്_അരിയല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്