ഉള്ളടക്കത്തിലേക്ക് പോവുക

"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Vgssahsnediyavila (സംവാദം | സംഭാവനകൾ)
No edit summary
Vgssahsnediyavila (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
വായനാദിനം വായനാവാരമാക്കി ആഘോഷിച്ചു. ഓരോ ക്ലാസ്സിലെ കുട്ടികൾക്കും  പസ്തകങ്ങൾ നല്കി. അവരോട് വായനാക്കുറിപ്പ് എഴുതി നല്കാൻ ആവശ്യപ്പെടുന്നു.  

==ജൂൺ ഇരുപത്തൊന്ന്- ലഹരി വിരുദ്ധദിനം==
==ജൂൺ ഇരുപത്തൊന്ന്- ലഹരി വിരുദ്ധദിനം==
വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ റാലി, തെരുവു നാടകം, ബോധവത്കരണ ക്ലാസ്സ് എന്നിവ നടത്തി.
==ജൂൺ 30==
==ജൂലൈ 21==
ചാന്ദ്ര ദിനം
==ആഗസ്റ്റ് 2 എസ്. പി. സി ദിനം==
ആഗസ്റ്റ് രണ്ട് എസ്. പി. സി ദിനമായി ആചരിച്ചു. എസ്.പി സി യുടെ നേതൃത്വത്തിൽ പ്രത്യക അസംബ്ലി.
==ആഗസ്റ്റ് 4- കുട്ടനാടിനൊരു കൈത്താങ്ങ്==
അംബികോദയം സ്ക്കൂളിന്റെ നന്മയുടെ വാഹകരായി പ്രിഷ്യസ് ഡ്രോപ്സ്........... നെടിയവിള VGSS അംബികോദയം ഹയർ സെക്കന്ററി സ്ക്കൂളിലെ മാതൃഭൂമി നന്മ ക്ലബ് കുട്ടനാടിന് ഒരു കൈത്താങ്ങാകുവാൻ കൈകോർക്കുന്നു. കുട്ടികൾ സ്വരൂപിച്ച സാധനങ്ങൾ കുട്ടനാട്ടിൽ എത്തിയ്ക്കുന്നതിനായി സ്ക്കൂളിലെ എസ്.പി.സി, മാതൃഭൂമി നന്മ ക്ലബ് പ്രവർത്തകർ ചേർന്നാണ് ദുരിതാശ്വാസവസ്തുക്കൾ ശേഖരിച്ചത്.ഇതു കൂടാതെ മാതൃഭൂമിയുടെ കുട്ടനാട്- ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപയും സമാഹരിച്ച് നൽകുവാൻ ഉദ്ദേശിക്കുന്നതായി പ്രിഷ്യസ് ഡ്രോപ്സ് ഗ്രൂപ്പ് മെമ്പറും സ്ക്കൂളിലെ നന്മ ക്ലബ് കോ-ഓർഡിനേറ്ററുമായ രാജേശ്വരി, പ്രിൻസിപ്പൽ എസ്.ലേഖ, ഹെഡ്മിസ്ട്രസ് കെ.ജയ എന്നിവർ അറിയിച്ചു.സ്ക്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ  ദുരിതാശ്വാസ സാധനങ്ങൾ പ്രിഷ്യസ് ഡ്രോപ്സിന്റെ സജീവ പ്രവർത്തകരായ ശ്രീ.റ്റി.രാജേഷ്, ശ്രീ.ഗോപകുമാർ, ശ്രീ.പ്രസാദ്കുമാർ എന്നിവർ ഏറ്റുവാങ്ങി..
==ആഗസ്റ്റ് 15==
==ആഗസ്റ്റ് 21==
====
====

14:24, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

ഈ അദ്ധ്യന വർഷം ജൂൺ ഒന്നാം തീയതി നടന്ന പ്രവേശനോത്സവത്തോടെ ആരംഭിച്ചു.കഴിഞ്ഞ വർഷം എല്ലാ വിഷയത്തിനും A+ വാങ്ങിച്ച കുട്ടികളെ അനുമോദിച്ചു.

പരിസ്ഥിതി ദിനം

ജൂൺ അഞ്ച് പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. പി.റ്റി.എ പ്രസിഡണ്ട്, മാത്രസമിതി പ്രസിഡണ്ട്, വിവിധ ക്ലബ്ബ് അംഗങ്ങൾ എന്നിവർ മരങ്ങൾ നട്ടു. പ്രത്യേക അസംബ്സി കൂടി മരങ്ങൾ വച്ച് പിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, എച്ച്. എം ജയ ടീച്ചർ കുുട്ടികളെ ബോധവത്കരിച്ചു.

ജൂൺ പത്തൊൻപത്- വായനാദിനം

വായനാദിനം വായനാവാരമാക്കി ആഘോഷിച്ചു. ഓരോ ക്ലാസ്സിലെ കുട്ടികൾക്കും പസ്തകങ്ങൾ നല്കി. അവരോട് വായനാക്കുറിപ്പ് എഴുതി നല്കാൻ ആവശ്യപ്പെടുന്നു.

ജൂൺ ഇരുപത്തൊന്ന്- ലഹരി വിരുദ്ധദിനം

വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ റാലി, തെരുവു നാടകം, ബോധവത്കരണ ക്ലാസ്സ് എന്നിവ നടത്തി.

ജൂൺ 30

ജൂലൈ 21

ചാന്ദ്ര ദിനം

ആഗസ്റ്റ് 2 എസ്. പി. സി ദിനം

ആഗസ്റ്റ് രണ്ട് എസ്. പി. സി ദിനമായി ആചരിച്ചു. എസ്.പി സി യുടെ നേതൃത്വത്തിൽ പ്രത്യക അസംബ്ലി.

ആഗസ്റ്റ് 4- കുട്ടനാടിനൊരു കൈത്താങ്ങ്

അംബികോദയം സ്ക്കൂളിന്റെ നന്മയുടെ വാഹകരായി പ്രിഷ്യസ് ഡ്രോപ്സ്........... നെടിയവിള VGSS അംബികോദയം ഹയർ സെക്കന്ററി സ്ക്കൂളിലെ മാതൃഭൂമി നന്മ ക്ലബ് കുട്ടനാടിന് ഒരു കൈത്താങ്ങാകുവാൻ കൈകോർക്കുന്നു. കുട്ടികൾ സ്വരൂപിച്ച സാധനങ്ങൾ കുട്ടനാട്ടിൽ എത്തിയ്ക്കുന്നതിനായി സ്ക്കൂളിലെ എസ്.പി.സി, മാതൃഭൂമി നന്മ ക്ലബ് പ്രവർത്തകർ ചേർന്നാണ് ദുരിതാശ്വാസവസ്തുക്കൾ ശേഖരിച്ചത്.ഇതു കൂടാതെ മാതൃഭൂമിയുടെ കുട്ടനാട്- ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപയും സമാഹരിച്ച് നൽകുവാൻ ഉദ്ദേശിക്കുന്നതായി പ്രിഷ്യസ് ഡ്രോപ്സ് ഗ്രൂപ്പ് മെമ്പറും സ്ക്കൂളിലെ നന്മ ക്ലബ് കോ-ഓർഡിനേറ്ററുമായ രാജേശ്വരി, പ്രിൻസിപ്പൽ എസ്.ലേഖ, ഹെഡ്മിസ്ട്രസ് കെ.ജയ എന്നിവർ അറിയിച്ചു.സ്ക്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ ദുരിതാശ്വാസ സാധനങ്ങൾ പ്രിഷ്യസ് ഡ്രോപ്സിന്റെ സജീവ പ്രവർത്തകരായ ശ്രീ.റ്റി.രാജേഷ്, ശ്രീ.ഗോപകുമാർ, ശ്രീ.പ്രസാദ്കുമാർ എന്നിവർ ഏറ്റുവാങ്ങി..

ആഗസ്റ്റ് 15

ആഗസ്റ്റ് 21

==

==