"TD LPS Thuravoor/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 13: | വരി 13: | ||
</gallery> | </gallery> | ||
3.കാരുണ്യ പുടവ പദ്ധതി | 3.കാരുണ്യ പുടവ പദ്ധതി | ||
സ്കൂളിനോട് ചേർന്ന പ്രദേശങ്ങളിൽ സാമ്പത്തിക മായ് പിന്നോക്കം നില്ക്കുന്നവർക്ക് വസ്ത്രങ്ങൾ നല്കുന്ന കാരുണ്യ പുടവ പദ്ധതി വിദ്യാലയത്തിൽ ആരംഭിച്ചു. കുത്തിയതോട് പോലീസ് സബ് ഇൻസ്പെക്ടർ പി.ജി മധു ഉദ്ഘാടനം ചെയ്തു | സ്കൂളിനോട് ചേർന്ന പ്രദേശങ്ങളിൽ സാമ്പത്തിക മായ് പിന്നോക്കം നില്ക്കുന്നവർക്ക് വസ്ത്രങ്ങൾ നല്കുന്ന കാരുണ്യ പുടവ പദ്ധതി വിദ്യാലയത്തിൽ ആരംഭിച്ചു. കുത്തിയതോട് പോലീസ് സബ് ഇൻസ്പെക്ടർ പി.ജി മധു ഉദ്ഘാടനം ചെയ്തു. | ||
<gallery> | |||
34318karunya.jpeg | |||
</gallery> | |||
4.മീറ്റ് ദി സെലിബ്രിറ്റീസ് | 4.മീറ്റ് ദി സെലിബ്രിറ്റീസ് | ||
വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികളെ കാണുകയും അവരുമായി പരിചയപ്പെടുകയും ചെയ്യുന്ന മീറ്റ് ദി സെലിബ്രിറ്റീസ് പ്രവർത്തനം ആരംഭിച്ചു.ചലചിത്ര പുരസ്കാര ജേതാക്കളായ സംവിധായകൻ കെ.ജയരാജ്, ശ്യാം പുഷ്കർ എന്നിവരുമായ് കുട്ടികൾ സംവദിച്ചു | വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികളെ കാണുകയും അവരുമായി പരിചയപ്പെടുകയും ചെയ്യുന്ന മീറ്റ് ദി സെലിബ്രിറ്റീസ് പ്രവർത്തനം ആരംഭിച്ചു.ചലചിത്ര പുരസ്കാര ജേതാക്കളായ സംവിധായകൻ കെ.ജയരാജ്, ശ്യാം പുഷ്കർ എന്നിവരുമായ് കുട്ടികൾ സംവദിച്ചു | ||
<gallery> | |||
34318cele.jpeg | |||
</gallery> | |||
5.ക്ലോത്ത് ബാങ്കിംഗ് പദ്ധതി | 5.ക്ലോത്ത് ബാങ്കിംഗ് പദ്ധതി | ||
ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ കുട്ടികൾക്ക് സ്കൂളിലേക്ക് നല്കുന്നതിനും ആവശ്യക്കാർക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ എടുക്കുന്നതിനും ഉള്ള ക്ലോത്ത് ബാങ്കിംഗ് പദ്ധതി സ്കൂളിൽ ആരംഭിച്ചു | ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ കുട്ടികൾക്ക് സ്കൂളിലേക്ക് നല്കുന്നതിനും ആവശ്യക്കാർക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ എടുക്കുന്നതിനും ഉള്ള ക്ലോത്ത് ബാങ്കിംഗ് പദ്ധതി സ്കൂളിൽ ആരംഭിച്ചു | ||
6.വരയ്ക്കാം എഴുതാം അറിയാം | 6.വരയ്ക്കാം എഴുതാം അറിയാം | ||
വായനയിലും എഴുത്തിലും പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കായ് വരയ്ക്കാം എഴുതാം അറിയാം പദ്ധതി ആരംഭിച്ചു. കുട്ടികളും രക്ഷകർത്താക്കളും ചേർത്ത് നിർമിക്കുന്ന ചിത്രകാർഡുകളും പദ കാർഡുകളും ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത് | വായനയിലും എഴുത്തിലും പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കായ് വരയ്ക്കാം എഴുതാം അറിയാം പദ്ധതി ആരംഭിച്ചു. കുട്ടികളും രക്ഷകർത്താക്കളും ചേർത്ത് നിർമിക്കുന്ന ചിത്രകാർഡുകളും പദ കാർഡുകളും ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത് | ||
<gallery> | |||
34318reading.jpeg | |||
34318reading2.jpeg | |||
</gallery> | |||
7. ഓഷധമിറഞ്ഞ് അറിവ് നേടാം | 7. ഓഷധമിറഞ്ഞ് അറിവ് നേടാം | ||
പരിസരത്തുള്ള ഓഷധ സസ്യങ്ങളേയും വ്യക്ഷങ്ങളേയും കുറിച്ച് അറിവ് നേടുന്നതിനുള്ള ഔഷധചെടികളെ അറിയാം പരിപാടി ആരംഭിച്ചു.സ്കൂളിൽ ഔഷധസസ്യ പ്രദർശനം,കുട്ടികളുടെ വീടുകളിൽ ഔഷധ തോട്ട നിർമാണം എന്നിവ നടക്കുന്നു | പരിസരത്തുള്ള ഓഷധ സസ്യങ്ങളേയും വ്യക്ഷങ്ങളേയും കുറിച്ച് അറിവ് നേടുന്നതിനുള്ള ഔഷധചെടികളെ അറിയാം പരിപാടി ആരംഭിച്ചു.സ്കൂളിൽ ഔഷധസസ്യ പ്രദർശനം,കുട്ടികളുടെ വീടുകളിൽ ഔഷധ തോട്ട നിർമാണം എന്നിവ നടക്കുന്നു | ||
<gallery> | |||
34318oushadam1.jpeg | |||
34318oushadam2.jpeg | |||
</gallery> | |||
8.പ്രഗത്ഭരെ അറിയാം | 8.പ്രഗത്ഭരെ അറിയാം | ||
ദിനാചരണങ്ങളുടെ ഭാഗമായി പ്രഗത്ഭ വ്യക്തികളെ കുറിച്ചുള്ള വിവിധ പ്രവർത്തനങ്ങളാണ് നടക്കുന്നത് .ഹ്രസ്വ ചലചിത്ര നിർമാണം, മാസിക പുസ്ത പോസ്റ്റർ തയ്യാറാക്കൽ എന്നിവ ഇതിന്റെ ഭാഗമായി നടന്നു .ഡോ.രാധകൃഷ്ണൻ, ഗാന്ധിജി എന്നിവരെക്കുറിച്ചുള്ള ചിത്രങ്ങൾ നിർമിച്ച് കഴിഞ്ഞു | ദിനാചരണങ്ങളുടെ ഭാഗമായി പ്രഗത്ഭ വ്യക്തികളെ കുറിച്ചുള്ള വിവിധ പ്രവർത്തനങ്ങളാണ് നടക്കുന്നത് .ഹ്രസ്വ ചലചിത്ര നിർമാണം, മാസിക പുസ്ത പോസ്റ്റർ തയ്യാറാക്കൽ എന്നിവ ഇതിന്റെ ഭാഗമായി നടന്നു .ഡോ.രാധകൃഷ്ണൻ, ഗാന്ധിജി എന്നിവരെക്കുറിച്ചുള്ള ചിത്രങ്ങൾ നിർമിച്ച് കഴിഞ്ഞു | ||
14:00, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗാന്ധിയൻ തത്വങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനും ഗാന്ധി ചരിത്രവും പ്രവർത്തന മേഖലകളും പഠിക്കുന്നതിനുമായ് വിവിധ പരിപാടികൾ ആണ് സ്കൂളിൽ നടക്കുന്നത് .ഗാന്ധി ദർശൻ ക്ലബിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രഥമാധ്യാപകൻ എൻ.സി.വിജയകുമാർ നിർവഹിച്ചു.ശ്രീമതി.രോഹിണി കെ.മോഹൻ ആണ് ഗാന്ധി ദർശൻ കോർഡിനേറ്റർ
2.മലയാള മനോരമ ദിനപത്രം നല്ലപാഠം പരിപാടി ആരംഭിച്ചു.റിട്ട. പ്രഥമാദ്ധിപിക രാധ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഭക്ഷണ കരുതൽ യജ്ഞത്തിന്റെ ഭാഗമായി ഭക്ഷണം പാഴാക്കി കളയുന്നതിനെതിരെ കുട്ടികളുടെ പ്രതിജ്ഞ നടന്നു .
3.കാരുണ്യ പുടവ പദ്ധതി സ്കൂളിനോട് ചേർന്ന പ്രദേശങ്ങളിൽ സാമ്പത്തിക മായ് പിന്നോക്കം നില്ക്കുന്നവർക്ക് വസ്ത്രങ്ങൾ നല്കുന്ന കാരുണ്യ പുടവ പദ്ധതി വിദ്യാലയത്തിൽ ആരംഭിച്ചു. കുത്തിയതോട് പോലീസ് സബ് ഇൻസ്പെക്ടർ പി.ജി മധു ഉദ്ഘാടനം ചെയ്തു.
4.മീറ്റ് ദി സെലിബ്രിറ്റീസ് വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികളെ കാണുകയും അവരുമായി പരിചയപ്പെടുകയും ചെയ്യുന്ന മീറ്റ് ദി സെലിബ്രിറ്റീസ് പ്രവർത്തനം ആരംഭിച്ചു.ചലചിത്ര പുരസ്കാര ജേതാക്കളായ സംവിധായകൻ കെ.ജയരാജ്, ശ്യാം പുഷ്കർ എന്നിവരുമായ് കുട്ടികൾ സംവദിച്ചു
5.ക്ലോത്ത് ബാങ്കിംഗ് പദ്ധതി ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ കുട്ടികൾക്ക് സ്കൂളിലേക്ക് നല്കുന്നതിനും ആവശ്യക്കാർക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ എടുക്കുന്നതിനും ഉള്ള ക്ലോത്ത് ബാങ്കിംഗ് പദ്ധതി സ്കൂളിൽ ആരംഭിച്ചു 6.വരയ്ക്കാം എഴുതാം അറിയാം വായനയിലും എഴുത്തിലും പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കായ് വരയ്ക്കാം എഴുതാം അറിയാം പദ്ധതി ആരംഭിച്ചു. കുട്ടികളും രക്ഷകർത്താക്കളും ചേർത്ത് നിർമിക്കുന്ന ചിത്രകാർഡുകളും പദ കാർഡുകളും ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്
7. ഓഷധമിറഞ്ഞ് അറിവ് നേടാം പരിസരത്തുള്ള ഓഷധ സസ്യങ്ങളേയും വ്യക്ഷങ്ങളേയും കുറിച്ച് അറിവ് നേടുന്നതിനുള്ള ഔഷധചെടികളെ അറിയാം പരിപാടി ആരംഭിച്ചു.സ്കൂളിൽ ഔഷധസസ്യ പ്രദർശനം,കുട്ടികളുടെ വീടുകളിൽ ഔഷധ തോട്ട നിർമാണം എന്നിവ നടക്കുന്നു
8.പ്രഗത്ഭരെ അറിയാം ദിനാചരണങ്ങളുടെ ഭാഗമായി പ്രഗത്ഭ വ്യക്തികളെ കുറിച്ചുള്ള വിവിധ പ്രവർത്തനങ്ങളാണ് നടക്കുന്നത് .ഹ്രസ്വ ചലചിത്ര നിർമാണം, മാസിക പുസ്ത പോസ്റ്റർ തയ്യാറാക്കൽ എന്നിവ ഇതിന്റെ ഭാഗമായി നടന്നു .ഡോ.രാധകൃഷ്ണൻ, ഗാന്ധിജി എന്നിവരെക്കുറിച്ചുള്ള ചിത്രങ്ങൾ നിർമിച്ച് കഴിഞ്ഞു