emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,432
തിരുത്തലുകൾ
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
34318nalla3.jpeg | 34318nalla3.jpeg | ||
</gallery> | </gallery> | ||
3.കാരുണ്യ പുടവ പദ്ധതി | |||
സ്കൂളിനോട് ചേർന്ന പ്രദേശങ്ങളിൽ സാമ്പത്തിക മായ് പിന്നോക്കം നില്ക്കുന്നവർക്ക് വസ്ത്രങ്ങൾ നല്കുന്ന കാരുണ്യ പുടവ പദ്ധതി വിദ്യാലയത്തിൽ ആരംഭിച്ചു. കുത്തിയതോട് പോലീസ് സബ് ഇൻസ്പെക്ടർ പി.ജി മധു ഉദ്ഘാടനം ചെയ്തു | |||
4.മീറ്റ് ദി സെലിബ്രിറ്റീസ് | |||
വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികളെ കാണുകയും അവരുമായി പരിചയപ്പെടുകയും ചെയ്യുന്ന മീറ്റ് ദി സെലിബ്രിറ്റീസ് പ്രവർത്തനം ആരംഭിച്ചു.ചലചിത്ര പുരസ്കാര ജേതാക്കളായ സംവിധായകൻ കെ.ജയരാജ്, ശ്യാം പുഷ്കർ എന്നിവരുമായ് കുട്ടികൾ സംവദിച്ചു | |||
5.ക്ലോത്ത് ബാങ്കിംഗ് പദ്ധതി | |||
ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ കുട്ടികൾക്ക് സ്കൂളിലേക്ക് നല്കുന്നതിനും ആവശ്യക്കാർക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ എടുക്കുന്നതിനും ഉള്ള ക്ലോത്ത് ബാങ്കിംഗ് പദ്ധതി സ്കൂളിൽ ആരംഭിച്ചു | |||
6.വരയ്ക്കാം എഴുതാം അറിയാം | |||
വായനയിലും എഴുത്തിലും പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കായ് വരയ്ക്കാം എഴുതാം അറിയാം പദ്ധതി ആരംഭിച്ചു. കുട്ടികളും രക്ഷകർത്താക്കളും ചേർത്ത് നിർമിക്കുന്ന ചിത്രകാർഡുകളും പദ കാർഡുകളും ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത് | |||
7. ഓഷധമിറഞ്ഞ് അറിവ് നേടാം | |||
പരിസരത്തുള്ള ഓഷധ സസ്യങ്ങളേയും വ്യക്ഷങ്ങളേയും കുറിച്ച് അറിവ് നേടുന്നതിനുള്ള ഔഷധചെടികളെ അറിയാം പരിപാടി ആരംഭിച്ചു.സ്കൂളിൽ ഔഷധസസ്യ പ്രദർശനം,കുട്ടികളുടെ വീടുകളിൽ ഔഷധ തോട്ട നിർമാണം എന്നിവ നടക്കുന്നു | |||
8.പ്രഗത്ഭരെ അറിയാം | |||
ദിനാചരണങ്ങളുടെ ഭാഗമായി പ്രഗത്ഭ വ്യക്തികളെ കുറിച്ചുള്ള വിവിധ പ്രവർത്തനങ്ങളാണ് നടക്കുന്നത് .ഹ്രസ്വ ചലചിത്ര നിർമാണം, മാസിക പുസ്ത പോസ്റ്റർ തയ്യാറാക്കൽ എന്നിവ ഇതിന്റെ ഭാഗമായി നടന്നു .ഡോ.രാധകൃഷ്ണൻ, ഗാന്ധിജി എന്നിവരെക്കുറിച്ചുള്ള ചിത്രങ്ങൾ നിർമിച്ച് കഴിഞ്ഞു | |||