"കായിക പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:
[[പ്രമാണം:IMG 20171106 174514.resized.jpg|ലഘുചിത്രം]]
[[പ്രമാണം:IMG 20171106 174514.resized.jpg|ലഘുചിത്രം]]
ഒ.എൽ.സി സ്കൂളിലെ കുട്ടികളുടെ കായികാഭിരുചികൾ വളർത്തുന്നതിന് ആരംഭിച്ച ക്ളബ്ബാണ് ഒ.എൽ.സി സ്പോർട്സ് ക്ലബ്ബ്. ക്ളബ്ബിന്റെ ഭാഗമായി  കായിക അധ്യാപകൻ
ഒ.എൽ.സി സ്കൂളിലെ കുട്ടികളുടെ കായികാഭിരുചികൾ വളർത്തുന്നതിന് ആരംഭിച്ച ക്ളബ്ബാണ് ഒ.എൽ.സി സ്പോർട്സ് ക്ലബ്ബ്. ക്ളബ്ബിന്റെ ഭാഗമായി  കായിക അധ്യാപകൻ
അനിൽ സാറിൻറെ നേതൃത്വത്തിൽ ബാസ്ക്കറ്റ് ബോൾ , വോളിബോൾ,ഹാൻഡ് ബോൾ,ഫുട്ബോൾ,കബഡി,ബാഡ്മിൻറൺ, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങൾക്ക് ദിവസവും പരിശീലനം നൽകി വരുന്നു. കേരള സ്റ്റേറ്റ് സ്പെഷ്യൽ സ്കൂൾകായികമേളയിൽ ഈ സ്കൂളിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ നേടികൊണ്ടിരിക്കുന്നു.
അനിൽ സാറിൻറെ നേതൃത്വത്തിൽ ബാസ്ക്കറ്റ് ബോൾ , വോളിബോൾ,ഹാൻഡ് ബോൾ,ഫുട്ബോൾ,കബഡി,ബാഡ്മിൻറൺ, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങൾക്ക് ദിവസവും പരിശീലനം നൽകി വരുന്നു. മരങ്ങാട്ടുപിള്ളി സോണൽ മീറ്റ്,കടുത്തുരുത്തി ജില്ലാ മീറ്റ്,കേരള സ്റ്റേറ്റ് സ്പെഷ്യൽ സ്കൂൾകായികമേള എന്നിവയിൽ ഈ സ്കൂളിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ നേടികൊണ്ടിരിക്കുന്നു.
[[പ്രമാണം:IMG 20171106 174553.resized.jpg|ലഘുചിത്രം]]
[[പ്രമാണം:IMG 20171106 174553.resized.jpg|ലഘുചിത്രം]]

12:10, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

ഒ.എൽ.സി സ്കൂളിലെ കുട്ടികളുടെ കായികാഭിരുചികൾ വളർത്തുന്നതിന് ആരംഭിച്ച ക്ളബ്ബാണ് ഒ.എൽ.സി സ്പോർട്സ് ക്ലബ്ബ്. ക്ളബ്ബിന്റെ ഭാഗമായി കായിക അധ്യാപകൻ അനിൽ സാറിൻറെ നേതൃത്വത്തിൽ ബാസ്ക്കറ്റ് ബോൾ , വോളിബോൾ,ഹാൻഡ് ബോൾ,ഫുട്ബോൾ,കബഡി,ബാഡ്മിൻറൺ, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങൾക്ക് ദിവസവും പരിശീലനം നൽകി വരുന്നു. മരങ്ങാട്ടുപിള്ളി സോണൽ മീറ്റ്,കടുത്തുരുത്തി ജില്ലാ മീറ്റ്,കേരള സ്റ്റേറ്റ് സ്പെഷ്യൽ സ്കൂൾകായികമേള എന്നിവയിൽ ഈ സ്കൂളിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ നേടികൊണ്ടിരിക്കുന്നു.

"https://schoolwiki.in/index.php?title=കായിക_പരിശീലനം&oldid=534767" എന്ന താളിൽനിന്ന് ശേഖരിച്ചത്