"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കുട്ടികളെ വായനയുടെ ലോകത്തിലേക്ക് നയിക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കുട്ടികളെ വായനയുടെ ലോകത്തിലേക്ക് നയിക്കുന്ന ലൈബ്രറിയുടെ പങ്ക് വളരെ വലുതാണ്.ശ്രീമതി പി പ്രമീള ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു.അയ്യായിരത്തോളം വരുന്ന പുസ്തകശേഖരം സ്കൂളിലുണ്ട്.ഗ്രന്ഥലോകം ,വിദ്യാരംഗം എന്നീ പ്രസിദ്ദീകരണങ്ങൾ വരുത്തുന്നുണ്ട്.എല്ലാ ദിവസവും ഉച്ചക്കുള്ള ഇടവേളകൾ ലൈബ്രറി കുട്ടികൾക്കായി തുറന്ന് കൊടുക്കുന്നു.

==പുസ്തകത്തൊട്ടിൽ==
[[ചിത്രം :pusthakathottil.jpg]]
492

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/534544" എന്ന താളിൽനിന്ന് ശേഖരിച്ചത്