"എസ്.എ.എച്ച്.എസ് വണ്ടൻമേട്/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളിലെ കലാഭിരുചികളെ പ്രോത്സാഹിപ്പിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കുട്ടികളിലെ കലാഭിരുചികളെ പ്രോത്സാഹിപ്പിക്കാൻ ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഗീതം,നൃത്തം,പരിചമുട്ട്,ചിത്രരചനഎന്നീ ഇനങ്ങളിലെല്ലാം വിദഗ്ധരായ അധ്യാപകരുടെ സേവനം ലഭ്യമാണ്.
ഗണിതശാസ്ത്രത്തത്തിന്റെ ഉത്തുംഗതകളിലേക്കും അറിവിന്റെ ആഴങ്ങളിലേക്കും ബാലകൗമാര കൗതുകത്തോടെയുള്ള ഒരെത്തിനോട്ടം.
എല്ലാ വെള്ളിയാഴ്ച് മധ്യാനഹ്നങ്ങളിലും ഗണിതം മധുരമായി മാറുന്ന പ്രവർത്തനങ്ങൾ.
        1.സെമിനാറുകൾ
        2.ഗണിതപ്രഹേളിക നിർദ്ധാരണം
        3.ഗണിത കേളികൾ
        4.ഗണിത ചരിത്ര/ജീവചരിത്ര ആഖ്യാനങ്ങൾ
        5.കൗതുകജന്യമായ പ്രശ്നോത്തരികൾ
          6. ജ്യാമിതീയ നിർമ്മിതികൾ, പഠന സഹായികളുടെ നിർമ്മാണം
ഗണിത ശാസ്ത്ര മേളകളിലെ വിസ്മയവിജയികൾ
        1.സ്റ്റിൽ മോഡൽ എ ഗ്രേഡ് (രണ്ടാം സ്ഥാനം)
        2. അപ്ലൈഡ് കൺസ്ട്രക്ഷൻ എ ഗ്രേഡ് (രണ്ടാം സ്ഥാനം)
        3.ഗണിത ക്വിസ്സ് എ ഗ്രേഡ് (രണ്ടാം സ്ഥാനം)
        4.ജോമട്രിക്കൽ ചാർട്ട് എ ഗ്രേഡ്
        5.നമ്പർ ചാർട്ട് എഗ്രേഡ്                                                           
  നേട്ടങ്ങളുടെ ചരിത്രം വീഥികളിലൂടെ രാമാനുജ ക്ലബ്ബ് ഇനിയും യാത്ര തുടരും.....
 
 
ജില്ലാ ഗണിതശാസ്‍ത്ര മേളയിൽ മാഗസിൻ (L.P ) I st A Grade

22:50, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിതശാസ്ത്രത്തത്തിന്റെ ഉത്തുംഗതകളിലേക്കും അറിവിന്റെ ആഴങ്ങളിലേക്കും ബാലകൗമാര കൗതുകത്തോടെയുള്ള ഒരെത്തിനോട്ടം. എല്ലാ വെള്ളിയാഴ്ച് മധ്യാനഹ്നങ്ങളിലും ഗണിതം മധുരമായി മാറുന്ന പ്രവർത്തനങ്ങൾ.

        1.സെമിനാറുകൾ
        2.ഗണിതപ്രഹേളിക നിർദ്ധാരണം
        3.ഗണിത കേളികൾ
        4.ഗണിത ചരിത്ര/ജീവചരിത്ര ആഖ്യാനങ്ങൾ
        5.കൗതുകജന്യമായ പ്രശ്നോത്തരികൾ
         6. ജ്യാമിതീയ നിർമ്മിതികൾ, പഠന സഹായികളുടെ നിർമ്മാണം

ഗണിത ശാസ്ത്ര മേളകളിലെ വിസ്മയവിജയികൾ

        1.സ്റ്റിൽ മോഡൽ എ ഗ്രേഡ് (രണ്ടാം സ്ഥാനം)
        2. അപ്ലൈഡ് കൺസ്ട്രക്ഷൻ എ ഗ്രേഡ് (രണ്ടാം സ്ഥാനം)
        3.ഗണിത ക്വിസ്സ് എ ഗ്രേഡ് (രണ്ടാം സ്ഥാനം)
        4.ജോമട്രിക്കൽ ചാർട്ട് എ ഗ്രേഡ്
        5.നമ്പർ ചാർട്ട് എഗ്രേഡ്                                                             
 നേട്ടങ്ങളുടെ ചരിത്രം വീഥികളിലൂടെ രാമാനുജ ക്ലബ്ബ് ഇനിയും യാത്ര തുടരും.....


ജില്ലാ ഗണിതശാസ്‍ത്ര മേളയിൽ മാഗസിൻ (L.P ) I st A Grade