ഉള്ളടക്കത്തിലേക്ക് പോവുക

"പൂതാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15047 (സംവാദം | സംഭാവനകൾ)
No edit summary
15047 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
</div>
</div>
{{prettyurl|poothady}}
{{prettyurl|poothady}}
വയനാട് ജില്ലയിലെ ഒരു പഞ്ചായത്താണ് പൂതാടി . വയനാടിന്റെ പ്രാചീന ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലനാമം കൂടിയാണ് പൂതാടി. പ്രാചീന വയനാട് ഭരിച്ചിരുന്ന വേടരാജാക്കൻമാരുടെ ആസ്ഥാനം പൂതാടി ആയിരുന്നു. കോട്ടയം രാജാക്കൻമാർ വേടരാജാക്കൻമാരെ തോൽപ്പിച്ച് വയനാട് കയ്യടക്കുകയും പിൽക്കാലക്ക് ഭരണ സൗകര്യത്തിനായി നാടിനെ 24 ആയി വിഭജിച്ചു. അതിൽ ഒരു നാടുവാഴി ജന്മി ആയിരുന്നു പൂതാടി അധികാരി
വയനാട് ജില്ലയിലെ ഒരു പഞ്ചായത്താണ് '''പൂതാടി''' . വയനാടിന്റെ പ്രാചീന ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലനാമം കൂടിയാണ് പൂതാടി. പ്രാചീന വയനാട് ഭരിച്ചിരുന്ന വേടരാജാക്കൻമാരുടെ ആസ്ഥാനം പൂതാടി ആയിരുന്നു. കോട്ടയം രാജാക്കൻമാർ വേടരാജാക്കൻമാരെ തോൽപ്പിച്ച് വയനാട് കയ്യടക്കുകയും പിൽക്കാലക്ക് ഭരണ സൗകര്യത്തിനായി നാടിനെ 24 ആയി വിഭജിച്ചു. അതിൽ ഒരു നാടുവാഴി ജന്മി ആയിരുന്നു പൂതാടി അധികാരി

22:43, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

വയനാട് ജില്ലയിലെ ഒരു പഞ്ചായത്താണ് പൂതാടി . വയനാടിന്റെ പ്രാചീന ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലനാമം കൂടിയാണ് പൂതാടി. പ്രാചീന വയനാട് ഭരിച്ചിരുന്ന വേടരാജാക്കൻമാരുടെ ആസ്ഥാനം പൂതാടി ആയിരുന്നു. കോട്ടയം രാജാക്കൻമാർ വേടരാജാക്കൻമാരെ തോൽപ്പിച്ച് വയനാട് കയ്യടക്കുകയും പിൽക്കാലക്ക് ഭരണ സൗകര്യത്തിനായി നാടിനെ 24 ആയി വിഭജിച്ചു. അതിൽ ഒരു നാടുവാഴി ജന്മി ആയിരുന്നു പൂതാടി അധികാരി

"https://schoolwiki.in/index.php?title=പൂതാടി&oldid=533084" എന്ന താളിൽനിന്ന് ശേഖരിച്ചത്