"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 4: വരി 4:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
[[പ്രമാണം:18028school.jpg|ലഘുചിത്രം]]
{{Infobox School
{{Infobox School
| സ്ഥലപ്പേര്= നെല്ലിക്കുത്ത്
| സ്ഥലപ്പേര്= നെല്ലിക്കുത്ത്
വരി 34: വരി 33:
| ഗ്രേഡ്=5
| ഗ്രേഡ്=5
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം=18028school|  
| സ്കൂൾ ചിത്രം=18028school|
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==

21:11, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox School | സ്ഥലപ്പേര്= നെല്ലിക്കുത്ത് | വിദ്യാഭ്യാസ ജില്ല= മലപ്പുറം | റവന്യൂ ജില്ല= മലപ്പുറം | സ്കൂൾ കോഡ്= 18028 | സ്ഥാപിതദിവസം= 1 | സ്ഥാപിതമാസം= 6 | സ്ഥാപിതവർഷം= 1900 | സ്കൂൾ വിലാസം= നെല്ലിക്കൂത്ത് (പി.ഒ), മഞ്ചേരി | പിൻ കോഡ്= 676122 | സ്കൂൾ ഫോൺ= 04832865080 | സ്കൂൾ ഇമെയിൽ= gvhssnllkth@gmail.com | സ്കൂൾ വെബ് സൈറ്റ്= www.gvhsnellikuth.blogspot.in | ഉപ ജില്ല= മഞ്ചേരി | ഭരണം വിഭാഗം= ഗവണ്മെന്റ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | പഠന വിഭാഗങ്ങൾ2= ഹയർ സെക്കണ്ടറി സ്കൂൾ | പഠന വിഭാഗങ്ങൾ3= വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= 1100 | പെൺകുട്ടികളുടെ എണ്ണം= 1133 | വിദ്യാർത്ഥികളുടെ എണ്ണം= 2233 | അദ്ധ്യാപകരുടെ എണ്ണം= 90 | പ്രിൻസിപ്പൽ= ബാബുരാജന് | പ്രധാന അദ്ധ്യാപിക=ലത.വി.കെ | പി.ടി.ഏ. പ്രസിഡണ്ട്= കെ.വി.എച്ച്.അഹമ്മദ് കോയ തങ്ങള് | ഗ്രേഡ്=5 | സ്കൂൾ ചിത്രം=18028school|

ചരിത്രം

നെല്ലിക്കുത്ത് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഗതകാല ഗാഥകൾ ചികയുമ്പോൾ പതിറ്റാണ്ട് കൾ പിന്നിട്ട് നൂറ്റാണ്ടിന്നപ്പുറത്തേക്ക് ഊളിയിടേണ്ടതുണ്ട്.1900ൽ സ്ഥാപിതമായ നെല്ലിക്കുത്ത് ജി.എം.എൽ.പി.സ്കൂളാണ് ഇന്നത്തെ ഹയർ സെക്കണ്ടറി സ്കൂൾ.116 വർഷത്തെ കുതിപ്പിന്റെയും കിതപ്പിന്റെയും വളർച്ചയുടേയും തളർച്ചയുടേയും സ്മൃതികൾ മാറിലടക്കിപ്പിടിച്ചാണ് പൊളിഞ്ഞ് വീഴാൻ മുഹൂർത്തം കാത്തിരിക്കുന്ന തറവാട് ഹാൾ നിലകൊള്ളുന്നത്.ഇന്ന് മൊത്തത്തിലെടുത്താൽ പ്രീ പ്രൈമറി മുതൽ ഹൈസ്കൂളും വിവിധ കോഴ്സുകളിലായി ഹയർ സെക്കണ്ടറിയും വൊക്കേഷണൽ ഹയർ സെക്കണ്ടറിയു മൊക്കെയുള്ള വിവിധ സ്ഥാപനങ്ങളാണ് പ്രകൃതി രമണീയവും പ്രശാന്തസുന്ദരവുമായ ആൽക്കപ്പറമ്പിൽ തലയുയർത്തി നിൽക്കുന്നത്.1961 ൽ യു.പി.സ്കൂളായും 80ൽ ഹൈസ്കൂളായും 94 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ട ഈ സ്ഥാപനത്തിന് ഇല്ലായ്മകളും വല്ലായ്മകളും മാത്രമേ എന്നും പറയാനുണ്ടായിരുന്നുള്ളു.പരിമിതികളുടെയും പരാധീനതകളുടെയും പാരമ്യതയിൽ നിലവിലുണ്ടായിരുന്ന സ്ഥാപനങ്ങൾ തുറന്ന വല്ലാതെ വീർപ്പ് മുട്ടിയ ഘട്ടങ്ങളിലാണ് പുതിയ അപ്ഗ്രേഡിംഗ് ഉണ്ടായത്.

ഭൗതികസൗകര്യങ്ങൾ

ഹൈർസെക്കയക്കണ്ടറിക്കും വി.എ,ച്ച്.സി.ഇ ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാല്പത് കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .

മികവുകൾ

ഹൈസ്കൂൾ

2017 ലെ SSLC പരീക്ഷയിൽ നൂറ്മേനി വിജയം കൊയ്ത നെല്ലിക്കുത്ത് തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചു. തുടർച്ചയായ മൂന്ന് വർഷത്തെ(2014,15,16) മികച്ച പി.ടി.എ ക്കുള്ള രണ്ടാം സ്ഥാനം 2014 എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടി.തുടർന്നുള്ള രണ്ട് വർഷത്തിൽ ഒരു വിദ്യാർത്ഥിയൊഴികെ എല്ലാവരെയും വിജയിപ്പിക്കാൻ സാധിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും വർധിപ്പിക്കാൻ സ്കൂൂളിന് സാധിച്ചു. കൂടാതെ 2016-17 വർഷത്തിലെ സംസ്ഥാന ശാസ്ത്രമേളയിൽ യു.പി വിഭാഗം ഇംപ്രൊവൈസഡ് എക്സ്പിരിമെന്റിൽ ഒന്നാം സ്ഥാനം ഫർഹാന ഷെറിൻ, ഹഫീഫ ജബിൻ എന്നീ കുട്ടികൾ സ്വന്തമാക്കി ചരിത്ര വിജയം നേടി. സ്റ്റേറ്റ് വർക്ക് എക്സ്പോ മേളയിൽ പത്താം ക്ലാസിലെ ഹുസ്ന എപി എന്ന കുട്ടിക്ക് എ ഗ്രേ‍ഡോടെ അഞ്ചാം സ്ഥാനവും നേടാൻ കഴിഞ്ഞു.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ റേഡിയോ

ക്ലബ്ല് പ്രവർത്തനങ്ങൾ

  • ജെ.ആർ.സി
  • സ്കൗട്ട്

മാനേജ്മെന്റ്

സർക്കാർ വിദ്യാലയം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
മുഹമ്മദ്.ഒസി
ബാബുരാജ് .കെ
വഹീദ കെ.ടി.
പൊന്നമ്മ.വി.എസ്.
മുഹമ്മദ് ബഷീർ
പ്രേമകുമാരി
മുഹമ്മദ് ഇഖ്‌ബാൽ
അബ്ദുൽ അസീസ്.
ജേക്കബ് കുര്യൻ
കെ.നാരായണൻ എമ്പ്രാന്തിരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി.പി.കബീർ (സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മഞ്ചേരി നഗരസഭ)
  • ഡോക്ടർ മുജീബ് മാസ്റ്റർ(കാലിക്കറ്റ് യൂണിവേഴ്സിറ്റി)
  • പി.കുഞ്ഞിപ്പ മാസ്റ്റർ(എഴുത്തുകാരൻ)
  • കെ.ഇ അബ്ദുല്ല നാസർ (എസ്.എം.സി ചെയർമാൻ)
  • കെ.വി.എസ് അഹമദ് കോയ തങ്ങൾ(പി.ടി.എ പ്രസിഡന്റ്)

വഴികാട്ടി

മഞ്ചരി പാണ്ടിക്കാട് റൂട്ടില് എട്ട് കിലോമീറ്റര് സഞ്ചരിച്ചാല് നെല്ലിക്കുത്ത് ടൌണിലെത്താം.നെല്ലികുത്ത് അങ്ങാടിയില് നിന്നും വലത് വശത്തുള്ള ഹൈസേകൂള് റോഡിലൂടെ ഒരുകിലോമീറ്റര് യാത്റ ചെയ്താല് നെല്ലിക്കുത്ത് സ്കൂളിലത്താം

</googlemap> https://www.google.co.in/maps/place/Government+Vocational+Higher+Secondary+School/@11.0973932,76.1800897,17z/data=!3m1!4b1!4m5!3m4!1s0x3ba633f6e2352b77:0xdac33bfbf815df2f!8m2!3d11.0973879!4d76.1822784 </googlemap>