"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
==  ഓഫീസ് സ്ഥാപനങ്ങൾ ==
==  ഓഫീസ് സ്ഥാപനങ്ങൾ ==
പോസ്റ്റോഫീസ്, രജിസ്ട്രാർ ഓഫീസ്, ബി.എസ്.എൻ.എൽ. ഓഫീസ്, പോലീസ് സ്റ്റേഷൻ
പോസ്റ്റോഫീസ്, രജിസ്ട്രാർ ഓഫീസ്, ബി.എസ്.എൻ.എൽ. ഓഫീസ്, പോലീസ് സ്റ്റേഷൻ, ഇലക്ട്രിസിറ്റി ഓഫീസ്


== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==

17:40, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഓഫീസ് സ്ഥാപനങ്ങൾ

പോസ്റ്റോഫീസ്, രജിസ്ട്രാർ ഓഫീസ്, ബി.എസ്.എൻ.എൽ. ഓഫീസ്, പോലീസ് സ്റ്റേഷൻ, ഇലക്ട്രിസിറ്റി ഓഫീസ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി.എം.എൽ.പി.സ്കൂൾ കല്പകഞ്ചേരി, ജി.എം.എൽ.പി.എസ് അയിരാണി ഗ്രാമപഞ്ചായത്ത് ഔപചാരികമായി കൈത്തിരി കൊളുത്തിയ ആദ്യത്തെ വിദ്യാലയമാണിത്.1925 ജൂലൈ 1നാണ് ബോർഡ് ഓഫ് ദി മാപ്പിള കംപൽസറി സ്കൂൾ എന്നപേരിൽ ഇന്നുകാണുന്നസ്ഥലത്ത് ഈ സ്കൂൾ സ്ഥാപിതമായത് Bafakhy Yatheemkhana B.Ed. Training College Kalpakanchery PO, Malappurm Dt., Kerala, Pin-676 551 Phone: 0494-2546466, 2547021 Mobile: 9746943492, 9447943649 ആമിന ഐ.ടി.ഐ

ഗതാഗതസൗകര്യം

Railway Station: Tirur Railway Station is one of the major railway stations in thIS region which is 11 kilometres (6.8 mi) from the town. Almost every train stops here, connecting the Malappuram district to the rest of the country. Road: kalpakancheri is well connected to the other cities by road, National Highway 17 passes through the town. The NH-17 connects Kochi with Kozhikode and Mumbai. There are regular buses plying to other cities like Malappuram, Kozhikode, Ernakulam, Guruvayur, Thrissur and Coimbatore. There are a few private buses offering over night journey to Bangalore, trivandrum , coimbatore Chennai and Mumbai. Nearest Airport: Calicut International Airport is approximately 27 kilometres away.and Kochi International Airport 117 km.

ബാങ്കുകൾ

The town has banks including State Bank of India , Canara Bank, Catholic Syrian Bank at Kalpakanchery town kadaungathundu and State Bank of Travancore, federal Bank . South Indian Bank at Puthanathani Town .

ആശുപത്രികൾ

സേവനകേന്ദ്രങ്ങൾ

അക്ഷയ സെന്റർ

കറന്റ് സെന്റർ

                25 വർഷത്തിലേറെ കാലമായി വിദ്യാഭ്യാസ - സാമൂഹ്യ - സാംസ്കാരിക രംഗത്ത് കല്പകഞ്ചേരിയുടെ കൈത്താങ്ങായി പ്രവർത്തിക്കുന്ന സേവന കേന്ദ്രം ആണ് കറന്റ് സെന്റർ. അതിവിശാലമായ വായനശാലയും മൂവായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയും അതിലുൾപ്പെടുന്നു. രാവിലെ 7 മണി മുതൽ 9 മണി വരെയാണ് വായനശാല പ്രവർത്തിക്കുന്നത്. ഇംഗ്ലീഷ് പത്രം അടക്കം ഏഴു ദിനപത്രങ്ങളും പത്തോളം ആനുകാലിക പ്രസിദ്ധീകരണങ്ങളും വായനശാലയിൽ ഉണ്ട്. കൽപ്പകഞ്ചേരിയുടെ വിദ്യാഭ്യാസവളർച്ചക്ക് കറന്റ് സെന്റർ നൽകുന്ന പിന്തുണ ഏറെ ശ്രദ്ധേയമാണ്.

ഒരുമ

             പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തിന് ഊന്നൽനൽകി സാമൂഹ്യസേവനരംഗത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് ഒരുമ. കല്പകഞ്ചേരി വ്യവസായ പ്രമുഖനായ പടിയത്ത് ബഷീറാണ് ഇതിന് നേതൃത്വം വഹിക്കുന്നത്. ഒരുമയുടെ പ്രസിഡണ്ട് സ്ഥാനം അലങ്കരിക്കുന്ന അദ്ദേഹം ഭാരത് സ്കൗട്ട് & ഗൈഡ‌്സിന്റെ കുറ്റിപ്പുറം സബ്ജില്ലയുടെകൂ‌ടി ചാർജുള്ള ഡിസ്ട്രിക്ട് കമ്മീഷണറാണ്.

പ്രധാന തൊഴിൽ

ബസ്‌റൂട്ടുകൾ

ചരിത്ര അവശേഷിപ്പുകൾ

              പ്രകൃതിരമണീയമായ കൽപ്പകഞ്ചേരി ഗ്രാമത്തിൽ ഇന്നും നിലനിൽക്കുന്ന ചരിത്ര അവശേഷിപ്പുകൾ ഏറെയാണ്. നാനൂറിലധികം വർഷത്തെ പഴക്കമുള്ള കാനാഞ്ചേരി പള്ളിയും, 200 വർഷത്തോളം പഴക്കമുള്ള ഐവന്ത്ര പരദേവത ക്ഷേത്രവും, ചന്തയും, തെക്കേതിൽ തറവാടും, വടക്കേതിൽ തറവാട്, മഠത്തിൽ തറവാ,ട് അമീർ മനസ്സിലും ടിപ്പുവിൻറെ പടയാളികൾ തട്ടിയതിനെ അടയാളങ്ങളും ഇപ്പോഴും നിലനിൽക്കുന്ന കൽപ്പകഞ്ചേരി പഞ്ചായത്തിലെ എന്ന പ്രദേശത്തെ പാറയും കൽപകഞ്ചേരി ചരിത്ര അവശേഷിപ്പുകൾ ആണ്

കാനാഞ്ചേരി പള്ളി

             കാനാഞ്ചേരി ജുമാമസ്ജിദിന്റെ ഉൽഭവത്തെക്കുറിച്ച് ആധികാരികമായ ഒരു രേഖയും ഇന്ന് ലഭ്യമല്ല. ഈ പള്ളി സ്ഥാപിതമായത് എത്രകാലമായിഎന്നോ ആരാണ് ഇതിന് നടത്തിയതെന്നോ ആധികാരികമായി പറയാൻ ആർക്കും അറിയില്ല. നാനൂറിലധികം വർഷത്തെ പഴക്കമുണ്ടെന്ന് ചിലർ പറയുന്നു. പള്ളി മിമ്പറിൽ കാണപ്പെടുന്ന ലിഖിതം നോക്കി 700 വർഷത്തെ പഴക്കം സങ്കൽപ്പിക്കുന്ന വരും ഉണ്ട്. മമ്പുറം സയ്യിദ് അലവി തങ്ങൾ കാനാഞ്ചേരി മായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഇവിടത്തെ പാരമ്പര്യം പുകൾപെറ്റതാണ്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, പ്രശസ്ത ഖുർആൻ പരിഭാഷകൻ മുഹമ്മദ് അമാനി മൗലവി. പൊന്മള മുഹ്യുദ്ദീൻ മുസ്ലിയാർ തുടങ്ങിയവർ ഇവിടെ പഠിച്ചിട്ടുണ്ട്. 1911 സ്ഥാപിതമായ ബാസൽ മിഷൻ ,കൊടക്കല്ല്, തിരുനാവായ എന്ന ഓട് കമ്പനിയുടെ ആദ്യ ഉൽപ്പന്നമാണ് പള്ളിയുടെ ഇന്നുകാണുന്ന ഓടുകൾ. സ്വാതന്ത്ര്യ സമര നായകന്മാരുടെ ഒളിത്താവളമായിരുന്നു കാനഞ്ചേരി പള്ളി.

ഐവന്ത്ര പരദേവത ക്ഷേത്രം

             200 വർഷത്തോളം പഴക്കമുള്ള അതിപുരാതനമായ ഒരു ക്ഷേത്രമാണ് ഐവന്ത്ര കാഫിയ എന്ന പേരിൽ പ്രസിദ്ധമായ ഐവർ പരദേവത ക്ഷേത്രം. തകർക്കാനാവാത്ത മതമൈത്രിയുടെയും സാഹോദര്യത്തെയും ചൈതന്യത്തെയും എല്ലാം യശസ്സ് ഉയർത്തി നിൽക്കുന്ന സ്നേഹഗോപുരം ഇവിടെയുണ്ട്. ഭക്തജനങ്ങളുടെ അചഞ്ചലമായ വിശ്വാസത്തിന്റെയും അനുഭവത്തിന്റെയും പ്രതീകമാണ് ക്ഷേത്രം.  ഇതിന്റെ ഉടമസ്ഥാവകാശം മാറാക്കര പഞ്ചായത്തിലെ ഒരു പുരാതന മനയുമായി ബന്ധപ്പെട്ടുകിടക്കുന്നു.

മണ്ടയപുരം തെക്കേതിൽ തറവാട്

             തെക്കേതിൽ തറവാടാണ് മൂപ്പന്മാരുടെ ആദ്യത്തെ തറവാട് വീട്. ഹൈദരാലിയുടെ കാലത്തു വെട്ടത്തുരാജാവിനെ സഹായത്തോടുകൂടി മൂപ്പൻ കാരണവന്മാരായ മുഹമ്മദ് മൂപ്പനും, ഗോവിന്ദമേനോൻ മൊയ്തീനും കൃഷ്ണമേനോൻ ചേർന്ന് ഉണ്ടാക്കിയതാണ് ഈ വീട്. പിൽക്കാലത്ത് ഇവർ ടിപ്പുവുമായി ഉടക്കി തിരുവനന്തപുരം പൊന്നുതമ്പുരാനെ സഹായത്താൽ ആലപ്പുഴയ്ക്ക് അടുത്ത് വെല്ലൂരിൽ വീടുണ്ടാക്കി അവിടെ ഇടക്കാലത്ത് താമസിച്ചു പോരുകയും ചെയ്തു ഇടയ്ക്ക് ടിപ്പുവിൻറെ പട്ടാളം കൽപ്പകഞ്ചേരി തറവാടിനെ തിരിച്ചുപോവുകയും നാട്ടുകാർ അടയ്ക്കുകയും ചെയ്തു അന്ന് കത്തിക്കരിഞ്ഞ തൻറെ അടയാളങ്ങൾ ഇപ്പോഴും വീടിൻറെ പിൻ വശങ്ങളിൽ ഉണ്ട് ഒരു പുരാതന കൊട്ടാരത്തിലെ പട പല അടയാളങ്ങളും രഹസ്യങ്ങളും ഗമയും ഈ വീടിനു ഉണ്ടെങ്കിലും പലപ്പോഴായി പല തരത്തിലുള്ള പരിഷ്കരണങ്ങൾ വരുത്തുന്നതിന് ഫലമായി ചില ഭാഗങ്ങൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട്

കൽപകഞ്ചേരി ചന്ത

                മലബാറിലെ അറിയപ്പെട്ട വെറ്റില വിപണിയായിരുന്നു കൽപകഞ്ചേരി ചന്ത. ഈ ചന്തയ്ക്ക് ചരിത്രപാരമ്പര്യം ഉള്ളതായി കാണാം. കൽപ്പകഞ്ചേരി ആഴ്ചചന്ത ഏകദിന വ്യാപാരം കൊണ്ട് പ്രസിദ്ധമായിരുന്നു. ഇവിടെ നടത്തിയിരുന്ന വെറ്റില വ്യാപാരത്തിന് വലിയ പ്രസിദ്ധിയുണ്ടായിരുന്നു

പ്രാദേശിക ഭാഷാ നിഘണ്ടു

  • അനക്ക് - നിനക്ക്

  • ഇങ്ങൾ - നിങ്ങൾ
  • ഇജ്ജ്‌ - താങ്കൾ
  • ഇച്ച്‌ - എനിക്ക്‌
  • ഇബടെ - ഇവിടെ
  • ഇന്റെ - നിന്റെ
  • ഇങ്ങട്ട്‌ - ഇങ്ങോട്ട്‌
  • ഇമ്മ - ഉമ്മ
  • ഇപ്പ- ഉപ്പ

  • എത്താ - എന്താ
  • എറച്ചി - ഇറച്ചി
  • എങ്ങട്ട്‌ - എങ്ങോട്ട്‌

  • ഓൻ - അവൻ
  • ഓൾ - അവൾ
  • ഔടെ - അവിടെ
  • ഓൾ - അവൾ

  • കജ്ജ്‌ - കൈ
  • കുജ്ജ് - കുഴി
  • കുജ്ജ്‌ - കുഴി
  • കുടി - വീട്‌
  • കുജ്ജപ്പം - കുഴിയപ്പം
  • കജ്ജൂല - കഴിയുകയില്ല
  • കായി - പണം
  • കൊയപ്പം - കുഴപ്പം


  • ചക്കര - ശർക്കര
  • ചൊർക്ക്‌ - സൌന്ദര്യം
  • ചെർക്കൻ - പുതിയാപ്ല, മുസ്ലിം ചെക്കൻ

തി

  • തിജ്ജ്‌ - തീ


  • നമ്പുക - വിശ്വാസത്തിലെടുക്കുക
  • നെജ്ജ്‌ - നെയ്യ്‌
  • നെജ്ജപ്പം - നെയ്യപ്പം


  • പള്ള - വയർ
  • പജ്ജ്‌ - പശു
  • പഞ്ചാര - പഞ്ചസാര

  • പത്രാസ് -പ്രൗഢി
  • പെര - വീട്‌
  • പോണത്‌ - പോകുന്നത്‌
  • പൈക്കൾ - പശുക്കൾ
  • പുത്യേണ്ണ് - പുതുനാരി, നവവധു
  • പുത്യാപ്ല - പുതുമാരൻ, നവവരൻ
  • പെർത്യേരം - വിപരീതം

  • ബെജ്ജാ- സുഖമില്ല
  • ബെരുത്തം - വേദന
  • ബെൾത്തുള്ളി - വെളുത്തുള്ളി
  • ബെയ്ക്കുക - തിന്നുക

  • മാണം - വേണം
  • മാങ്ങി - വാങ്ങി
  • മാണ്ട - വേണ്ട
  • മണ്ടുക - ഓടുക
  • മൻസൻ - മനുഷ്യൻ
  • മോറുക - കഴുകുക
  • മൂപ്പര് - അങ്ങേര്






  • വര്ണ്ണ്ട്‌ - വരുന്നുണ്ട്‌



  • ജ്ജ് - നീ













എറേമ്പറം - പിന്നാമ്പുറം

വാരുക - പരിഹസിക്കുക



എമ്മാന്തരം - വലിയ കാര്യമായിപ്പോയി


            മലപ്പുറം ഭാഷ 
          ഇജ്ജ്,........ ....നീ , 
          അനക്ക്........ .നിനക്ക്,
          ഐക്കാരം..... ആയിരിക്കാം 
          ഇച്ച് ..............എനിക്ക് 
          പജ്ജ്............. പശു
          നെജ്ജ് ...........നെയ്യ്
          
          ഇജ്ജ് യൌടേനു..    നീ എവിടെ ആയിരുന്നു
          ഇച്ച് ബെജ്ജ.....      എനിക്ക് സാധിക്കില്ല 
          
          പിഞ്ഞാണം ....പാത്രം
          വെരുത്തം        വേദന
          പിലാവ് .............പ്ലാവ്
          അടക്കാപഴം .....പേരക്ക
          ഇച്ച് തീരെ പയ്പ്പ് ഇല്ല ...എനിക്ക്  തീരെ വിശപ്പ് ഇല്ല
          കുജാം കുത്ത് ......കുഴി നഖം
          കുടി - വീട്‌
          പെര - വീട്‌
          മണ്ടുക - ഓടുക
          പള്ള - വയർ
          ബെരുത്തം - വേദന
          പള്ളീ ബെരുത്തം - വയറു വേദന
          മാണം - വേണം
          മാങ്ങി - വാങ്ങി
          മാണ്ട - വേണ്ട
          നെജ്ജപ്പം - നെയ്യപ്പം
          കുജ്ജപ്പം - കുഴിയപ്പം 
         അനക്ക്‌ - നിനക്ക്‌
         ഇബടെ - ഇവിടെ
         ഔടെ - അവിടെ
        എത്താ - എന്താ
        ബെജ്ജാ- സുഖമില്ല
        എറച്ചി - ഇറച്ചി
        പഞ്ചാര - പഞ്ചസാര
        ചക്കര - ശർക്കര
        ബെൾത്തുള്ളി - വെളുത്തുള്ളി
        ബെയ്ക്കുക - തിന്നുക
        ഓന്‌ - അവൻ
        ഓൾ - അവൾ
        ഓൽക്ക്‌ - അവർക്ക്‌
       കജ്ജൂല - കഴിയുകയില്ല
           എങ്ങട്ട്‌ - എങ്ങോട്ട്‌
           ഇങ്ങട്ട്‌ - ഇങ്ങോട്ട്‌
           പോണത്‌ - പോകുന്നത്‌
           പൈക്കൾ - പശുക്കൾ
           മൻസൻ - മനുഷ്യൻ
           വര്ണ്ണ്ട്‌ - വരുന്നുണ്ട്‌
          ചൊർക്ക്‌ - സൌന്ദര്യം