"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
സ്കൂളിലെ എല്ലാ റെഡ് ക്രോസ് അംഗങ്ങൾക്കും യൂണീഫോം ഉണ്ട്. പൊതുചടങ്ങുകളിൽ കുട്ടികൾ യൂണീഫോം ധരിച്ച് തങ്ങളുടെ കർത്തവ്യം നിർവ്വഹിക്കുന്നു. സ്കൂളിലെ അച്ചടക്കവും ക്ലാസ് പ്രവർത്തനങ്ങളും ഭംഗിയായി നടത്താൻ റെഡ് ക്രോസ് അംഗങ്ങൾ എല്ലായ്പോഴും പ്രതിജഞാബദ്ധരാണ്. | സ്കൂളിലെ എല്ലാ റെഡ് ക്രോസ് അംഗങ്ങൾക്കും യൂണീഫോം ഉണ്ട്. പൊതുചടങ്ങുകളിൽ കുട്ടികൾ യൂണീഫോം ധരിച്ച് തങ്ങളുടെ കർത്തവ്യം നിർവ്വഹിക്കുന്നു. സ്കൂളിലെ അച്ചടക്കവും ക്ലാസ് പ്രവർത്തനങ്ങളും ഭംഗിയായി നടത്താൻ റെഡ് ക്രോസ് അംഗങ്ങൾ എല്ലായ്പോഴും പ്രതിജഞാബദ്ധരാണ്. | ||
<gallery> | <gallery> | ||
45051_scout11.jpeg|ജൂനിയർ റെഡ് ക്രോസ് | 45051_scout11.jpeg|ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ | ||
45051 rc1.resized.jpg|ജൂനിയർ റെഡ് ക്രോസ് | 45051 rc1.resized.jpg|സ്വാതന്ത്ര്യദിനത്തിൽ ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ | ||
45051 rc2.resized.jpg|ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾ | 45051 rc2.resized.jpg|ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾ | ||
45051 Redcross.jpg|ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾ | 45051 Redcross.jpg|ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾ |
15:39, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജൂണിയർ റെഡ് ക്രോസ്
ലോകമാസകലം പടർന്നു പന്തലിച്ചു കിടക്കുന്ന റെഡ് ക്രോസ് പ്രസ്ഥാനത്തിലേക്ക് കൈപിടിച്ചു നടത്താനായി ഈ സ്കൂളിൽ വർഷങ്ങളായി ഒരു യൂണീറ്റ് പ്രവർത്തിക്കുന്നു. അദ്ധ്യാപികയായ ശ്രീമതി. മിനി പോൾ സ്കൂളിലെ റെഡ് ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.
യുദ്ധഭൂമികളിൽ സമാധാനത്തിന്റെ സന്ദേശം പകർന്നുകൊണ്ട് ആതുരശുശ്രൂഷ രംഗത്ത് പ്രവർത്തിക്കുന്നവരാണ് റെഡ് ക്രോസ് പ്രവർത്തകർ. സമാധാനത്തിന്റെ അരിപ്രാവുകളാണ് ഓരോ റെഡ് ക്രോസ് പ്രവർത്തകനും. യുദ്ധക്കളത്തിൽ സ്വജീവൻ പോലും അവഗണിച്ചുകൊണ്ട് പ്രവർത്തിക്കുന്നവരാണ് റെഡ് ക്രോസ് പ്രവർത്തകർ. ഈ മാനവസ്നേഹം കുട്ടികളിൽ എത്തിക്കാൻ റെഡ് ക്രോസ് പ്രവർത്തനങ്ങൾ ഉപകരിക്കുന്നു.
സ്കൂളിലെ പ്രവർത്തനങ്ങൾ
സ്കൂളിലെ റെഡ് ക്രോസ് പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ്.
- എല്ലാ മാസവും കുട്ടികൾ സമ്മേളനം ചേരുന്നു.
- റെഡ് ക്രോസ് യൂണീഫോം വൃത്തിയായും ഭംഗിയായും ധരിക്കുന്നു.
- സ്കൂൾ പ്രവർത്തനങ്ങളിൽ കുട്ടികൾ സഹകരിക്കുന്നു.
- ക്ലാസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.
- സ്കൂളിലെ ക്ലീനിംഗ്, അച്ചടക്കം എന്നിവ കൃത്യമായി നടത്തുന്നു.
- പൊതുപരിപാടികളിൽ റെഡ് ക്രോസ് അംഗങ്ങൾ വോളണ്ടിയർമാരാകുന്നു.
- സിക് റൂം സഹായികളായി പ്രവർത്തിക്കുന്നു.
- പൊതുശുചീകരണം ഏറ്റെടുത്ത് നടത്തുന്നു.
- റെഡ് ക്രോസ് പരീക്ഷകളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുന്നു.
- ഗ്രെയ്സ് മാർക്കുകൾ റെഡ് ക്രോസ് അംഗങ്ങൾ കരസ്ഥമാക്കുന്നു.
സ്കൂളിലെ എല്ലാ റെഡ് ക്രോസ് അംഗങ്ങൾക്കും യൂണീഫോം ഉണ്ട്. പൊതുചടങ്ങുകളിൽ കുട്ടികൾ യൂണീഫോം ധരിച്ച് തങ്ങളുടെ കർത്തവ്യം നിർവ്വഹിക്കുന്നു. സ്കൂളിലെ അച്ചടക്കവും ക്ലാസ് പ്രവർത്തനങ്ങളും ഭംഗിയായി നടത്താൻ റെഡ് ക്രോസ് അംഗങ്ങൾ എല്ലായ്പോഴും പ്രതിജഞാബദ്ധരാണ്.
-
ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ
-
സ്വാതന്ത്ര്യദിനത്തിൽ ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ
-
ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾ
-
ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾ
-
ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾ
-
ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾ
-
ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾ