"പടനിലം എച്ച് എസ് എസ് നൂറനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പടനിലം എച്ച് എസ് എസ് നൂറനാട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
14:45, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
അധ്യാപകരുടെയും മാനേജ്മെന്റിന്റേയും നിയന്ത്രണത്തിൽ 3ദിവസം(18/8/2018)മുതല് നീണ്ടു നിന്ന ക്യാമ്പ്. സ്കൂൾ എൻ.എസ്സ്.എസ്സ് , എൻ സി സി , സ്കൗട്ട് , റെഡ്ക്രോസ്, സന്നദ്ധപ്രവർത്തക അഹോരാത്രം പ്രവർത്തിച്ചു. രാവിലെ മുതൽ രാവേറുന്നവരെ ക്യാമ്പിന്റെ പ്രവർത്തനങ്ങളിൽ വ്യാപ്രതരായി. വളരെ നല്ല രീതിയിൽ അച്ചടക്കത്തോടെ 3 ദിവസം ക്യാമ്പ് പ്രവർത്തിച്ചു. | അധ്യാപകരുടെയും മാനേജ്മെന്റിന്റേയും നിയന്ത്രണത്തിൽ 3ദിവസം(18/8/2018)മുതല് നീണ്ടു നിന്ന ക്യാമ്പ്. സ്കൂൾ എൻ.എസ്സ്.എസ്സ് , എൻ സി സി , സ്കൗട്ട് , റെഡ്ക്രോസ്, സന്നദ്ധപ്രവർത്തക അഹോരാത്രം പ്രവർത്തിച്ചു. രാവിലെ മുതൽ രാവേറുന്നവരെ ക്യാമ്പിന്റെ പ്രവർത്തനങ്ങളിൽ വ്യാപ്രതരായി. വളരെ നല്ല രീതിയിൽ അച്ചടക്കത്തോടെ 3 ദിവസം ക്യാമ്പ് പ്രവർത്തിച്ചു. | ||
== അദ്ധ്യാപകദിനാഘോഷം == | |||
പടനിലം ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപക ദിനാഘോഷം നടത്തി. അദ്ധ്യാപകർക്ക് കുട്ടികൾ ആശംസകൾ അർപ്പിച്ചു.പ്രളയക്കെടുതിയിൽ പെട്ട ആയിരകണക്കിന് ആളുകളോടുമുള്ള ഐക്യദാർഢ്യ പ്രഖ്യാപനവും തുടർന്ന് നടത്തി. |