"ദേവമാതാ എച്ച് എസ് ചേന്നംകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 73: വരി 73:
|}
|}
|
|
* ആലപ്പുഴ നഗരത്തില്‍ നിന്നും 13 കി.മി. അകലെ ആലപ്പുഴ-ചങ്ങനശെരി റോഡില്‍ നിന്നും 1കി.മി. അകലത്തായി പമ്പാനദിയുദെ തീരത്ത സ്ഥിതിചെയ്യുന്നു.         
* ആലപ്പുഴ നഗരത്തില്‍ നിന്നും 10 കി.മി. അകലെ പൂപ്പല്ലിയില്‍‍ നിന്നും 1കി.മി. അകലത്തായി പമ്പാനദിയുദെ തീരത്ത സ്ഥിതിചെയ്യുന്നു.         
*  |}
*  |}

18:11, 25 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദേവമാതാ എച്ച് എസ് ചേന്നംകരി
വിലാസം
ചേന്നംകരി
സ്ഥാപിതം09 - സെപ്റ്റെംബെര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-12-2009Dmhschennamkary




ആലപ്പുഴ ജില്ലയില്‍ കുട്ടനാട് വിദ്യാഭ്യാസജില്ലയില്‍ മങ്കമ്പ്ല ഉപജില്ലയില്‍ ചേന്നംകരിയില്‍ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദേവമാതാ ഹൈസ്കൂള്‍.1909 സെപ്ടംബര്‍ 9 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കുട്ടനാട്ട് വിദ്യഭ്യസജില്ലയിലെ മങ്കൊമ്പ് ഉപജില്ലയിലെ എറ്റ്വും പഴക്കമര്യ വിദ്യലയങലിലൊന്നാനെ. നിരഞ കവിഞൊഴുകുന്ന പമ്പയുട്ടെ തീരതനി വിദ്യലയം. ചരിത്രം == 1909 സെപ്റ്റെമ്പരില്‍ സെന്റ് മേരീസ സ്കഊല്‍ എന്ന പെരി‍ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പിന്നീട്ടെ അല്‍ഫൊന്‍സമെമൊരിയല്‍ ല്‍മിഡില്‍ സ്കൂളായും 1966-ല്‍ സെന്റ്ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1970ല്ദെവമതാ‍ഹൈസ്കൂളഅയി പുനര്‍നമകരനം ചെയ്തു. . == ഭൗതികസൗകര്യങ്ങള്‍ == ഒന്നര ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികലുന്ദെ. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന കമ്പ്യൂട്ടര്‍ ലാബുണ്ട്. ലബില്‍ ഏകദേശം എട്ടൊളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചങനാശ്ശെരി അതിരുപത മെത്പപൊലീത അഭിവ്ന്ദ്യ മര്ജൊസപു പെരുന്തൊട്ടം രക്ഷധികരിയും രവ ഫ.മാത്യു നറ്റമുഖത ‍കോര്‍പ്പറേറ്റ് മാനേജരമും രവ.ഫ.ജെകബു ചീരം വെലില്‍ മനെജരും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.നരയനപില്ല,ശ്രീ.കെ.ജെ.വര്‍ഗീസ്,രവ.സീ.എയ്മദ്,ശ്രീ.പി.കെ.ചാക്കൊ പറ്റിപുരയ്കല്‍,ശ്രീ.എം.സി.തൊമ്മി മാമ്പ്ര,ശ്രീ.റ്റി.സി.തൊമസ് തഎവരി,രവ.സി.ക്ലരറ്റ്,ശ്രീ.വി.റ്റി.ജൊസഫ്,ശ്രീ.പി.വി.മാത്യു ,ശ്രീ.കെ.എ.ജൊസഫ്,ശ്രീ.എം.ജെ.തൊമസ്,ശ്രീ.വി.വി.തൊമസ്,ശ്രീ.ജെയിംസ് മുകാട്ടുകുന്നെല്‍,ശ്രീമതി.സിസിലി സ്കരിയ,ശ്രീ.കെ.ജെ.ജൊസഫ് വെട്ടിതനം,ശ്രീമതി.അന്നക്കുട്ടി ജൊസഫ്,ശ്രീമതി.ഗ്രെസമ്മ മാത്യു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി