"ഇ വിദ്യാരംഗം സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 68: വരി 68:
'''ഫാത്തിത്തന്ന. പി.വി 8. B'''
'''ഫാത്തിത്തന്ന. പി.വി 8. B'''
               <big>അ</big>ന്ന് വീട് നൃത്തം ചെയ്യുകയായിരുന്നു. വളരെ സന്തോഷകരമായ ഒരു ദിവസം. വീട്ടിൽ എല്ലാവരും ഒരുമിച്ചു കൂടി ആസ്വദിക്കുന്നു. കുട്ടികൾ ഉല്ലസിച്ച് ഊഞ്ഞാൽ ആടി കളിക്കുന്നു. മുതിർന്നവർ നാട്ടുവർത്തമാനം പറഞ്ഞിരിക്കുന്നു. എല്ലാവരും ചേർന്നപ്പോൾ വീടിന് അതൊരു ഉത്സവമായി.  

           സന്തോഷത്തോടെ എല്ലാവരും ഭക്ഷണഹാളിലേക്ക് കയറിവന്നു. എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ട് എത്ര ദിവസമായി. വല്യമ്മ പറഞ്ഞു. സന്തോഷത്തോടെ എല്ലാവരും ഭക്ഷണം കഴിച്ചു വിശ്രമിച്ചു. അപ്പോൾ അയൽപക്കക്കാരും ചേർന്നു വർത്തമാനത്തിൽ. ശേഷം എല്ലാവരും പുതിയ വസ്ത്രമണിഞ്ഞ് ഉമ്മാന്റെ വീട്ടിലേക്ക് പോയി.  
           സന്തോഷത്തോടെ എല്ലാവരും ഭക്ഷണഹാളിലേക്ക് കയറിവന്നു. "എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ട് എത്ര ദിവസമായി." വല്യമ്മ പറഞ്ഞു. സന്തോഷത്തോടെ എല്ലാവരും ഭക്ഷണം കഴിച്ചു വിശ്രമിച്ചു. അപ്പോൾ അയൽപക്കക്കാരും ചേർന്നു വർത്തമാനത്തിൽ. ശേഷം എല്ലാവരും പുതിയ വസ്ത്രമണിഞ്ഞ് ഉമ്മാന്റെ വീട്ടിലേക്ക് പോയി.  
           സ്കൂൾ അവധി ആയിരുന്നു. അതുകൊണ്ട് കുറച്ചുദിവസം അവിടെ തങ്ങുവാൻ ആയി.  
           സ്കൂൾ അവധി ആയിരുന്നു. അതുകൊണ്ട് കുറച്ചുദിവസം അവിടെ തങ്ങുവാൻ ആയി.  
           അവിടെ എത്തിയപ്പോൾ വല്ലാത്തൊരു സന്തോഷം ആയിരുന്നു. മൂത്ത അമ്മയും അമ്മോൻമാരുമെല്ലാം എത്തിയിട്ടുണ്ട്. അന്ന് സമയം പോയത് ഞങ്ങളറിഞ്ഞില്ല. ഒരുപാട് സമയം കഴിഞ്ഞാണ് അന്ന് എല്ലാവരും ഉറങ്ങിയത്.  
           അവിടെ എത്തിയപ്പോൾ വല്ലാത്തൊരു സന്തോഷം ആയിരുന്നു. മൂത്ത അമ്മയും അമ്മോൻമാരുമെല്ലാം എത്തിയിട്ടുണ്ട്. അന്ന് സമയം പോയത് ഞങ്ങളറിഞ്ഞില്ല. ഒരുപാട് സമയം കഴിഞ്ഞാണ് അന്ന് എല്ലാവരും ഉറങ്ങിയത്.  
"https://schoolwiki.in/ഇ_വിദ്യാരംഗം_സൃഷ്ടികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്