"ഇ വിദ്യാരംഗം സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 64: വരി 64:
8 ബി യിൽ ഉള്ള <br />
8 ബി യിൽ ഉള്ള <br />
എന്റെ സ്വന്തം വീട്
എന്റെ സ്വന്തം വീട്
==അന്ന് വീട് നൃത്തം ചെയ്യുകയായിരുന്നു==
ഫാത്തിമ തന്നെ ബീവി 8 ഈ
അന്ന് വീട് നൃത്തം ചെയ്യുകയായിരുന്നു വളരെ സന്തോഷകരമായ ഒരു ദിവസം വീട്ടിൽ എല്ലാവരും ഒരുമിച്ചു കൂടി ആസ്വദിക്കുന്നു കുട്ടികൾ ഉല്ലസിച്ച് ഊഞ്ഞാൽ ആടി കളിക്കുന്നു മുതിർന്നവർ നാട്ടുവർത്തമാനം പറഞ്ഞിരിക്കുന്നു എല്ലാവരും ചേർന്നപ്പോൾ വീടിന് അതൊരു ഉത്സവമായി എല്ലാവരും സന്തോഷത്തോടെ ഭക്ഷണം ഹാളിലേക്ക് കയറിവന്നു എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ട് എത്ര ദിവസമായി വല്യമ്മ പറഞ്ഞു സന്തോഷത്തോടെ എല്ലാവരും ഭക്ഷണം കഴിച്ചു വിശ്രമിച്ചു അപ്പോൾ അയൽപക്കക്കാരും ചേർന്നു വർത്തമാനത്തിൽ ശേഷം എല്ലാവരും പുതിയ വസ്ത്രമണിഞ്ഞ് ഉമ്മാൻറെ വീട്ടിലേക്ക് പോയി സ്കൂൾ അവധി ആയിരുന്നു അതുകൊണ്ട് കുറച്ചുദിവസം അവിടെ തങ്ങുവാൻ ആയി അവിടെ എത്തിയപ്പോൾ വല്ലാത്തൊരു സന്തോഷം ആയിരുന്നു മൂത്ത അമ്മയും അമ്മമാരും അല്ല എത്തിയിട്ടുണ്ട് അന്ന് സമയം പോയത് ഞങ്ങളറിഞ്ഞില്ല ഒരുപാട് സമയം കഴിഞ്ഞാണ് അന്ന് എല്ലാവരും കുറഞ്ഞത് നേരം വെളുത്തു ഇന്നത്തെ സ്പെഷ്യൽ എന്താണ് എന്ന് സംശയമായി അവസാനം എല്ലാവരും കൂടി ചേർന്ന് ബിരിയാണി റെഡിയാക്കി നല്ല രസമുണ്ടായിരുന്നു ബിരിയാണിക്ക് എല്ലാവരും ഉണ്ടായിരുന്നതുകൊണ്ടാണ് അത് ബിരിയാണിയുടെ രുചി കൊണ്ടാണോ എന്നറിയില്ല സത്യത്തിൽ വളരെ സന്തോഷത്തിലായിരുന്നു ഈ പെരുന്നാൾ കഴിഞ്ഞത് വീണ്ടും ഒരു പെരുന്നാളിന് വേണ്ടി കാത്തിരിക്കുന്നു ശുഭദിനം
"https://schoolwiki.in/ഇ_വിദ്യാരംഗം_സൃഷ്ടികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്