"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== ലിറ്റിൽ കൈറ്റ് എെടി ക്ലബ്ബ് രൂപീകരിച്ചു ==
== ലിറ്റിൽ കൈറ്റ് എെടി ക്ലബ്ബ് രൂപീകരിച്ചു ==

പൊതു വിദ്യാലയങ്ങൾ ഉന്നത നിലവാരത്തിലെത്തിക്കുന്നതിന്റെ ഭാഗമായി സർക്കാർ ആവീഷ്കരിച്ചിട്ടുള്ള ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്മാർട്ട് ക്ലാസ്സ്റൂമുകൾ തയ്യാറായിക്കഴിഞ്ഞു.
സ്മാർട്ട് ക്ലാസ്സുകളുടെ സുഗമമായ പ്രവർത്തനത്തിനും ഹൈടെക് ഉപകരണങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിനും സഹായകരമായ രീതിയീൽ സ്കൂൾ കുട്ടിക്കൂട്ടം കൂട്ടായ്മയെ പുനരാവിഷ്കരിച്ച് ലിറ്റീൽ കൈറ്റ്സ് ഐടി
ക്ലബ്ബ് എന്ന പേരീൽ പുതിയ കൂട്ടായ്മയും രൂപീകരീക്കപ്പെട്ടു.
എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും അഭിരുചി പരീക്ഷയിലൂടെ തെര‌ഞ്ഞെടുക്കപ്പെട്ട 40 അംഗങ്ങളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ് എെടി ക്ലബ്ബ് രൂപീകരിച്ചു.
എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും അഭിരുചി പരീക്ഷയിലൂടെ തെര‌ഞ്ഞെടുക്കപ്പെട്ട 40 അംഗങ്ങളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ് എെടി ക്ലബ്ബ് രൂപീകരിച്ചു.
ലിറ്റിൽ കൈറ്റിന്റെ 40കുട്ടികളുളള യൂണിറ്റിന്റെ പ്രവർത്തനം 2018 ജൂൺ രണ്ടാം വാരത്തോടെ തുടങ്ങി.
ലിറ്റിൽ കൈറ്റിന്റെ 40കുട്ടികളുളള യൂണിറ്റിന്റെ പ്രവർത്തനം 2018 ജൂൺ രണ്ടാം വാരത്തോടെ തുടങ്ങി.
കെെറ്റ് മാസ്റ്റ്ർ അബ്ദുൽ അമീർ, കെെറ്റ് മിസ്റ്റ്റസ് സിന ടീച്ചറും ആണ്, ബുധനാ‍ഴ്ചകളിൽ 1.30മുതൽ 2.30വരെയാണ് ക്ലാസ്സ്. മാസം തോറും രണ്ട് ശനിയാഴ്ചകളിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
കെെറ്റ് മാസ്റ്റ്ർ അബ്ദുൽ അമീർ, കെെറ്റ് മിസ്റ്റ്റസ് സിന ടീച്ചറും ആണ്, ബുധനാ‍ഴ്ചകളിൽ 1.30മുതൽ 2.30വരെയാണ് ക്ലാസ്സ്. മാസം തോറും രണ്ട് ശനിയാഴ്ചകളിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.

വരി 7: വരി 11:

പ്രവർത്തനങ്ങൾ‌
പ്രവർത്തനങ്ങൾ‌

യയ
1  അനിമേഷൻ‌
1  അനിമേഷൻ‌
വെബ്  ഡിസൈനിങ്ങ്
വെബ്  ഡിസൈനിങ്ങ്
277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/528378" എന്ന താളിൽനിന്ന് ശേഖരിച്ചത്