"എച്ച്.എസ് .ഫോർ ബോയ്സ്. തേവലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 60: വരി 60:
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*==വഴികാട്ടി==
*==വഴികാട്ടി==
|}
|}
<

23:07, 24 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച്.എസ് .ഫോർ ബോയ്സ്. തേവലക്കര
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീ.ഷ്
അവസാനം തിരുത്തിയത്
24-12-2009GHSTHEVALAKARA




ചരിത്രം

കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ മൈനാഗപ്പള്ളി വില്ലേജില്‍ ദേവലോകക്കരയുടെ കരയില്‍ ഒരു ഇംഗ്ലീഷ് മീഡിയം അപ്പര്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീമാന്‍മാര്‍ കുമ്പളത്ത് ശങ്കുപിള്ള, നെടുമ്പുറത്ത് രാമന്‍പിള്ള എന്നിവരുടെ ശ്രമഫലമായി 1949ല്‍ ഈ സ്കൂള്‍ തേവലക്കര സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. ഈ പ്രദേശത്തെ ആദ്യത്തെ സെക്കണ്ടറി സ്കൂളായിരുന്നു ഇത്. 1967 ല്‍ തേവലക്കര ഗേള്‍സും ബോയ്സുമായി വേര്‍തിരിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

9കെട്ടിടങ്ങളിലായി 28 ക്ലാസ്റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 15കമ്പ്യൂട്ടറുകളും എല്‍.സി.ഡി പ്രൊജക്ടറും പ്രിന്‍ററും ഉണ്ട്. ഇന്‍റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്. ലബോറട്ടറി, ലൈബ്രറി എന്നിവയും പ്രവര്‍ത്തന സജ്ജമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലബ്ബ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തേവലക്കര, മൈനാഗപ്പള്ളി, പടിഞാറെ കല്ലട, മണ്‍റോതുരുത്ത് എന്നീ നാല് പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന 11 അംഗ ജനകീയ കമ്മിറ്റിയാണ് സ്കൂള്‍ മാനേജ്മെന്‍റ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ==വഴികാട്ടി==