"പ്രെയ്സ്പീറിയോ (കരിയർ ഗൈഡൻസ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''പ്രെയ്സ്പീറിയോ (കരിയർ ഗൈഡൻസ്)'''
'''പ്രെയ്സ്പീറിയോ (കരിയർ ഗൈഡൻസ്)'''
കുറവിലങ്ങാട് സെന്റ്. മേരീസ് ബോയ്സ് ഹൈസ്‌ക്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ ശ്രീ ജിജോ ജോസഫിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസുകൾ നടന്നുവരുന്നു. എല്ലാ മാസവും നടക്കുന്ന പരീക്ഷകളിൽ മുന്നിലെത്തുന്ന കുട്ടികൾക്കായി വിദഗ്ധരുടെ ക്ലാസുകളും നടന്നുവരുന്നു.

[[പ്രമാണം:45051 Career Guidance3.jpg|ലഘുചിത്രം|നടുവിൽ|പ്രെയ്സ്പീറിയോ]]

*ആധുനീക സാങ്കേതീക വിദ്യയുടെ അകമ്പടി
*ആധുനീക സാങ്കേതീക വിദ്യയുടെ അകമ്പടി
വരി 16: വരി 17:
*പരീക്ഷയുടെ അടിസ്ഥാനത്തിൽ മുഴുവൻ മാർക്കും നേടുന്ന കുട്ടികൾക്ക് യൂണിവേഴ്സിറ്റി തലത്തിലുള്ള വിദഗ്ധ അദ്ധ്യാപകരുടെ പരിശീലനം
*പരീക്ഷയുടെ അടിസ്ഥാനത്തിൽ മുഴുവൻ മാർക്കും നേടുന്ന കുട്ടികൾക്ക് യൂണിവേഴ്സിറ്റി തലത്തിലുള്ള വിദഗ്ധ അദ്ധ്യാപകരുടെ പരിശീലനം
<gallery>
<gallery>
45051_Career Guidance3.jpg
45051 Career Gidance2.jpg|കരിയർ ഗൈഡൻസ് ക്ലാസ്
45051 Career Gidance2.jpg|കരിയർ ഗൈഡൻസ് ക്ലാസ്
45051 Career Guidance.jpg|കരിയർ ഗൈഡൻസ് ക്ലാസ് :എം.ജി യീണിവേഴ്സിറ്റി കരിയർ ഗൈഡൻസ് ബ്യൂറോകരിയർ വിദഗ്ദന്റെ ക്ലാസ്
45051 Career Guidance.jpg|കരിയർ ഗൈഡൻസ് ക്ലാസ് :എം.ജി യീണിവേഴ്സിറ്റി കരിയർ ഗൈഡൻസ് ബ്യൂറോകരിയർ വിദഗ്ദന്റെ ക്ലാസ്
</gallery>
</gallery>

16:21, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

പ്രെയ്സ്പീറിയോ (കരിയർ ഗൈഡൻസ്) കുറവിലങ്ങാട് സെന്റ്. മേരീസ് ബോയ്സ് ഹൈസ്‌ക്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ ശ്രീ ജിജോ ജോസഫിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസുകൾ നടന്നുവരുന്നു. എല്ലാ മാസവും നടക്കുന്ന പരീക്ഷകളിൽ മുന്നിലെത്തുന്ന കുട്ടികൾക്കായി വിദഗ്ധരുടെ ക്ലാസുകളും നടന്നുവരുന്നു.

പ്രെയ്സ്പീറിയോ
  • ആധുനീക സാങ്കേതീക വിദ്യയുടെ അകമ്പടി
  • പി. എസ്. സി., ബാങ്കിംഗ്, വിവിധ സർക്കാർ ഉദ്യോഗങ്ങൾ മുതലായവ ലക്ഷ്യം വച്ചുള്ള കർമ്മപരിപാടി
  • കുട്ടി സാഹിത്യം, ചരിത്രം, സയൻസ്, ഐ.റ്റി. എന്നീ സമസ്തമേഖലകളിലും അപാരമായ അറിവും വൈജ്ഞാന മണ്ഡലത്തിലുണ്ടാകുന്ന വികാസവും
  • ഭാവിയിൽ പി. എസ്. സി., ബാങ്കിംഗ്, വിവിധ സർക്കാർ വിഭാഗങ്ങളിൽ സെന്റ് മേരീസി ഹയർ സെക്കന്ററി സ്ക്കൂളിലെ കുട്ടിയ്ക്ക് ഒരു ജോലി
  • യൂണിവേഴ്സിറ്റി തലത്തിലുള്ള നേതൃത്വത്തിൽ വിദഗ്ധപരിശീലനം
  • മൾട്ടിമീഡിയ ഉപയോഗിച്ചുള്ള 100 ചോദ്യങ്ങളുടോ മാസാവസാന പരീക്ഷ
  • പരീക്ഷയുടെ അടിസ്ഥാനത്തിൽ മുഴുവൻ മാർക്കും നേടുന്ന കുട്ടികൾക്ക് യൂണിവേഴ്സിറ്റി തലത്തിലുള്ള വിദഗ്ധ അദ്ധ്യാപകരുടെ പരിശീലനം