"ജി.എച്.എസ്.എസ് ചാത്തനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('==== സോഷ്യൽ സയൻസ് ക്ലബ്ബ്==== 2018-19 അദ്ധ്യയന വർഷത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
==== സോഷ്യൽ സയൻസ് ക്ലബ്ബ്====
==== സോഷ്യൽ സയൻസ് ക്ലബ്ബ്====
2018-19 അദ്ധ്യയന വർഷത്തിൽ ജൂൺ 6-ാം തീയതി സോഷ്യൽ സയൻസ് ക്ലബ് രൂപീകരിച്ചു. ക്ലബ്ബിന്റെ കൺവീനർ ആയി അനിൽ മാസ്റ്ററെ തെരഞ്ഞെടുത്തു. വിദ്യാർത്ഥി കൺവീനർ ഇർഫാനയെയും ജോയിന്റ് കൺവീനറായി ഹിബയെയും തെരഞ്ഞെടുത്തു.ജൂൺ 20ന് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രധാന അദ്ധ്യാപിക നിർവ്വഹിച്ചു. ഹിരോഷിമ, നാഗസാക്കി, ക്വിറ്റ് ഇന്ത്യ, സ്വാതന്ത്ര്യ ദിന ക്വിസ് എന്നിവ നടത്തി.

ആഗസ്റ്റ് 3 ന് പത്രവായനാ മത്സരം നടത്തി.ഉണ്ണിമായ, ആൻമരിയ എന്നിവരെ തിരഞ്ഞെടുത്തു.
*ആഗസ്റ്റ് 3 ന് പത്രവായനാ മത്സരം നടത്തി.ഉണ്ണിമായ, ആൻമരിയ എന്നിവരെ തിരഞ്ഞെടുത്തു.
ആഗസ്റ്റ് 6-ാം തീയതി ക്വിസ് മത്സരം, ചുമർ പത്രിക മത്സരം, സ്വാതന്ത്ര്യത്തിന്റെ മരം എന്നീ മത്സരങ്ങൾ നടത്തി.ആഗസ്റ്റ് 6 ന് ഉച്ചയ്ക്കുശേഷം ഇന്ത്യൻ പട്ടാളത്തിൽ നിന്ന് വിരമിച്ച ശങ്കരനാരായണൻ റിട്ടയേർഡ് സുബൈദാർ അഭിമുഖം നടത്തി
*ആഗസ്റ്റ് 6-ാം തീയതി ക്വിസ് മത്സരം, ചുമർ പത്രിക മത്സരം, സ്വാതന്ത്ര്യത്തിന്റെ മരം എന്നീ മത്സരങ്ങൾ നടത്തി.
*സോഷ്യൽ സയൻസ് ക്ലബ്ബിന്റെഭാഗമായി ഹിരോഷിമ  നാഗസാക്കി ദിനാചരണവുമായി ബന്ധപ്പെട്ട് യുദ്ധവും സമാധാനവും എന്ന വിഷയം അടിസ്ഥാനമാക്കി പട്ടാളക്കാരന്റെ അഭിമുഖം സ്കൂളിൽ 2018 സെപ്തംബർ 5ന് നടത്തി. റിട്ടയർ സുബേദാർ ''ശ്രീ ശങ്കരനാരായണൻ'' ഇന്ത്യൻ മിലിട്ടറി ആണ്.ഈ അഭിമുഖത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഇന്ത്യൻ പട്ടാളം നടത്തുന്ന സേവനവും അതിലേയ്ക്കുള്ള പ്രവേശന മാർഗ്ഗവും അഭിമുഖത്തിൽ നിന്നും വിദ്യാർത്ഥികൾക്ക് മനസിലാക്കുന്നതിന് സാധിച്ചു.

13:50, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സോഷ്യൽ സയൻസ് ക്ലബ്ബ്

2018-19 അദ്ധ്യയന വർഷത്തിൽ ജൂൺ 6-ാം തീയതി സോഷ്യൽ സയൻസ് ക്ലബ് രൂപീകരിച്ചു. ക്ലബ്ബിന്റെ കൺവീനർ ആയി അനിൽ മാസ്റ്ററെ തെരഞ്ഞെടുത്തു. വിദ്യാർത്ഥി കൺവീനർ ഇർഫാനയെയും ജോയിന്റ് കൺവീനറായി ഹിബയെയും തെരഞ്ഞെടുത്തു.ജൂൺ 20ന് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രധാന അദ്ധ്യാപിക നിർവ്വഹിച്ചു. ഹിരോഷിമ, നാഗസാക്കി, ക്വിറ്റ് ഇന്ത്യ, സ്വാതന്ത്ര്യ ദിന ക്വിസ് എന്നിവ നടത്തി.

  • ആഗസ്റ്റ് 3 ന് പത്രവായനാ മത്സരം നടത്തി.ഉണ്ണിമായ, ആൻമരിയ എന്നിവരെ തിരഞ്ഞെടുത്തു.
  • ആഗസ്റ്റ് 6-ാം തീയതി ക്വിസ് മത്സരം, ചുമർ പത്രിക മത്സരം, സ്വാതന്ത്ര്യത്തിന്റെ മരം എന്നീ മത്സരങ്ങൾ നടത്തി.
  • സോഷ്യൽ സയൻസ് ക്ലബ്ബിന്റെഭാഗമായി ഹിരോഷിമ നാഗസാക്കി ദിനാചരണവുമായി ബന്ധപ്പെട്ട് യുദ്ധവും സമാധാനവും എന്ന വിഷയം അടിസ്ഥാനമാക്കി പട്ടാളക്കാരന്റെ അഭിമുഖം സ്കൂളിൽ 2018 സെപ്തംബർ 5ന് നടത്തി. റിട്ടയർ സുബേദാർ ശ്രീ ശങ്കരനാരായണൻ ഇന്ത്യൻ മിലിട്ടറി ആണ്.ഈ അഭിമുഖത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഇന്ത്യൻ പട്ടാളം നടത്തുന്ന സേവനവും അതിലേയ്ക്കുള്ള പ്രവേശന മാർഗ്ഗവും അഭിമുഖത്തിൽ നിന്നും വിദ്യാർത്ഥികൾക്ക് മനസിലാക്കുന്നതിന് സാധിച്ചു.