എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം (മൂലരൂപം കാണുക)
16:26, 24 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
(താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ Reading Problems? Click here | |||
ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ | |||
Schoolwiki സംരംഭത്തില്‍ നിന്ന് | |||
പോവുക: വഴികാട്ടി, തിരയൂ | |||
ഇംഗ്ലീഷ് വിലാസം (?) [പ്രദര്‍ശിപ്പിക്കുക]http://schoolwiki.in/index.php/GVHSS_Makkaraparamba ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ | |||
സ്ഥാപിതം 01-06-1968 | |||
സ്കൂള്‍ കോഡ് 18019 | |||
സ്ഥലം മലപ്പുറം | |||
സ്കൂള്‍ വിലാസം മക്കരപറമ്പ പി.ഒ, | |||
മലപ്പുറം | |||
പിന്‍ കോഡ് 676519 | |||
സ്കൂള്‍ ഫോണ്‍ 04933283060 | |||
സ്കൂള്‍ ഇമെയില്‍ gvhssmakkaraparamba@gmail.com | |||
സ്കൂള്‍ വെബ് സൈറ്റ് http://aupsmalappuram.org.in | |||
വിദ്യാഭ്യാസ ജില്ല മലപ്പുറം | |||
റവന്യൂ ജില്ല മലപ്പുറം | |||
ഉപ ജില്ല മങ്കട | |||
ഭരണ വിഭാഗം സര്‍ക്കാര്‍ | |||
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം | |||
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ | |||
എച്ച്.എസ്.എസ് | |||
വി.എച്ച്.എസ്.എസ് | |||
മാധ്യമം മലയാളം | |||
ആണ്‍ കുട്ടികളുടെ എണ്ണം 2268 | |||
പെണ്‍ കുട്ടികളുടെ എണ്ണം 2068 | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം 4336 | |||
അദ്ധ്യാപകരുടെ എണ്ണം 53 | |||
പ്രിന്‍സിപ്പല്‍ | |||
പ്രധാന അദ്ധ്യാപകന്‍ | |||
പി.ടി.ഏ. പ്രസിഡണ്ട് | |||
പ്രോജക്ടുകള്‍ | |||
എന്റെ നാട് സഹായം | |||
നാടോടി വിജ്ഞാനകോശം സഹായം | |||
സ്കൂള്‍ പത്രം സഹായം | |||
ഉള്ളടക്കം [മറയ്ക്കുക] | |||
1 ചരിത്രം | |||
2 ഭൗതികസൗകര്യങ്ങള്‍ | |||
3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | |||
4 മാനേജ്മെന്റ് | |||
5 മുന്‍ സാരഥികള്‍ | |||
6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | |||
7 വഴികാട്ടി | |||
ചരിത്രം | |||
1968- ല്‍ കേരള സര്‍ക്കാരാണ് സ്ക്കൂള്‍ സ്ഥാപിച്ചത്. അന്നത്തെ പെരിന്തല്‍മണ്ണ എം.എല്‍.എ യും മക്കരപ്പറന്പ് സ്വദേശിയുമായ യശശ്ശരീരനായ ശ്രീമാന്‍ കെ.കെ.എസ് തങ്ങളുടെ നേതൃത്ത്വത്തില്‍ ഈ പ്രദേശത്തുകാരുടെ ശ്രമ ഫലമായാണ് ഈ സ്ക്കൂള്‍ സ്ഥാപിതമായത്. മക്കരപ്പറമ്പ അമ്പലപ്പടിയില്‍ പെരിന്തല്‍മണ്ണ- മലപ്പുറം NH-213 ന്റെ ഓരത്ത് മക്കരപ്പറമ്പ ഗ്രാമപ്പഞ്ചായത്ത് 10- വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 21 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു.1993- ല്‍ V.H.S.E. വിഭാഗം ആരംഭിച്ചു. M.L.T., E.C.G., L.S.M. എന്നീ കോഴ്സുകള്‍ നിലവിലുണ്ട്. 2004 -ല്‍ ആണ് ഹയര്‍സെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്. | |||
ഭൗതികസൗകര്യങ്ങള്‍ | |||
മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,6 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | |||
സ്കൗട്ട് & ഗൈഡ്സ് | |||
ബാന്റ് ട്രൂപ്പ് | |||
ക്ലാസ് മാഗസിന്‍ | |||
വിദ്യാരംഗം കലാ സാഹിത്യ വേദി | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനം വളരെ നല്ല രീതിയില്‍ ഈ സ്ക്കൂളുല്‍ നടന്നുവരുന്നുണ്ട്.കയ്യെഴുത്തുമാസിക,ചുമര്‍പത്രിക,രചനാമത്സരങ്ങള്‍,്ക്വിസ്മത്സരങ്ങല്‍,ചിത്രരചനാമത്സരങ്ങല്‍,പുസ്തകാസ്വാദനക്കുറിപ്പുകള്‍,വായനാമത്സരങ്ങള്‍,ശില്ുശാലകള്‍ എന്നിവ വര്‍ഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്. | |||
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | |||
മാനേജ്മെന്റ് | |||
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്. | |||
മുന്‍ സാരഥികള്‍ | |||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ് | |||
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | |||
ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍ | |||
ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍ | |||
ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍ | |||
അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം | |||
അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം | |||
വഴികാട്ടി | |||
ഇമേജറി ©2009 DigitalGlobe, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്‍വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 8 കി.മി. അകലത്തായി പെരിന്തല്‍മണ്ണ റോഡില്‍ സ്ഥിതിചെയ്യുന്നു. | |||
"http://www.schoolwiki.in/index.php/%E0%B4%9C%E0%B4%BF.%E0%B4%B5%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%AE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA" എന്ന താളില്‍നിന്നു ശേഖരിച്ചത് | |||
വര്‍ഗ്ഗങ്ങള്‍: മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ | മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍. സ്വകാര്യതാനയം Schoolwiki സംരംഭത്തെക്കുറിച്ച് നിരാകരണങ്ങള്‍ |