"ഹിന്ദി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(r) |
No edit summary |
||
വരി 11: | വരി 11: | ||
ഹിന്ദി ക്ലബ് - ഘടന | ഹിന്ദി ക്ലബ് - ഘടന | ||
രക്ഷാധികാരി : | രക്ഷാധികാരി : ഹെഡ് മിസ്ട്രസ് | ||
കൺവീനർ : | കൺവീനർ : അധ്യാപിക | ||
അംഗങ്ങൾ : 60 | |||
പ്രവർത്തനങ്ങൾ | പ്രവർത്തനങ്ങൾ | ||
വരി 27: | വരി 23: | ||
ഹിന്ദി കയ്യെഴുത്ത് മത്സരം. | ഹിന്ദി കയ്യെഴുത്ത് മത്സരം. | ||
പ്രേംചന്ദ് ജയന്തി ആഘോഷം. (മത്സരങ്ങൾ: പ്രസംഗം, പോസ്റ്റർ നിർമ്മാണം) | പ്രേംചന്ദ് ജയന്തി ആഘോഷം. (മത്സരങ്ങൾ: പ്രസംഗം, പോസ്റ്റർ നിർമ്മാണം) | ||
ഹിന്ദി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഹിന്ദി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഒഴിവുവേള ക്ലാസുകൾ. | ഹിന്ദി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഹിന്ദി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഒഴിവുവേള ക്ലാസുകൾ. | ||
</div><br> | </div><br> |
12:19, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഹിന്ദി ക്ലബ്
ഹിന്ദി ക്ലബ് ഉദ്ദേശ്യം ഹിന്ദി ഭാഷയെയും സാഹിത്യത്തെയും അടുത്തറിയാൻ കുട്ടികളെ പ്രാപ്തരാക്കുക. കുട്ടികളിൽ സർഗ്ഗവാസന വളർത്തുക. ഹിന്ദി ഭാഷ – സാഹിത്യ പഠനം സുഗമമാക്കുന്നതിനുള്ള കർമപദ്ധതികൾ രൂപീകരിക്കുക.
ഹിന്ദി ക്ലബ് - ഘടന
രക്ഷാധികാരി : ഹെഡ് മിസ്ട്രസ് കൺവീനർ : അധ്യാപിക അംഗങ്ങൾ : 60
പ്രവർത്തനങ്ങൾ എട്ടാം ക്ലാസിലെ ഹിന്ദി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നാടകാവതരണം. ഹിന്ദി കയ്യെഴുത്തു മാഗസീൻ കലോത്സവത്തിലെ ഹിന്ദി മത്സര ഇനങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ്. ഹിന്ദി സിനിമാ പ്രദർശനം. ഹിന്ദി വായനാ മത്സരം. ഹിന്ദി കയ്യെഴുത്ത് മത്സരം. പ്രേംചന്ദ് ജയന്തി ആഘോഷം. (മത്സരങ്ങൾ: പ്രസംഗം, പോസ്റ്റർ നിർമ്മാണം) ഹിന്ദി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഹിന്ദി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഒഴിവുവേള ക്ലാസുകൾ.