"ഗവ. വി എച്ച് എസ് എസ് വെളളാർമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 10: | വരി 10: | ||
| സ്കൂള്‍ കോഡ്= 15036 | | സ്കൂള്‍ കോഡ്= 15036 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= 07 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1955 | ||
| സ്കൂള്‍ വിലാസം= വെള്ളാര്‍മല (po), മേപ്പാടി (Viia), വയനാട് | | സ്കൂള്‍ വിലാസം= വെള്ളാര്‍മല (po), മേപ്പാടി (Viia), വയനാട് | ||
| പിന് കോഡ്= | | പിന് കോഡ്= 673 578 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 04936-236090 | ||
| സ്കൂള്‍ ഇമെയില്‍= ghsvellarmala@gmail.com | | സ്കൂള്‍ ഇമെയില്‍= ghsvellarmala@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| വരി 27: | വരി 27: | ||
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 568 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 538 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1106 | ||
| അദ്ധ്യാപകരുടെ എണ്ണം= 53 | | അദ്ധ്യാപകരുടെ എണ്ണം= 53 | ||
| പ്രിന്‍സിപ്പല്‍= ഇ. പുഷ്പവല്ലി | | പ്രിന്‍സിപ്പല്‍= ഇ. പുഷ്പവല്ലി | ||
| വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വിശ്വപ്രസിദ്ധമായ സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ സമീപപ്രദേശത്ത്, പ്രകൃതിരമണീയമായ വെളളരിമലയുടെ താഴ്വരയില് പുന്നപ്പുഴയോരത്ത് നിലകൊള്ളുന്ന ഈ വിദ്യാലയത്തിന്റെ മനോഹാരിത വിവരണാതീതമാണ്. തോട്ടം തൊഴിലാളികളുടെയും ആദിവാസി ജനവിഭാഗങ്ങളുടെയും മക്കള്‍ അധ്യയനം നടത്തുന്ന ഈ വിദ്യാലയം ഉന്നത വിജയത്തിലും മികവ് പുലര്‍ത്തുന്നു. | വിശ്വപ്രസിദ്ധമായ സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ സമീപപ്രദേശത്ത്, പ്രകൃതിരമണീയമായ വെളളരിമലയുടെ താഴ്വരയില് പുന്നപ്പുഴയോരത്ത് നിലകൊള്ളുന്ന ഈ വിദ്യാലയത്തിന്റെ മനോഹാരിത വിവരണാതീതമാണ്. തോട്ടം തൊഴിലാളികളുടെയും ആദിവാസി ജനവിഭാഗങ്ങളുടെയും മക്കള്‍ അധ്യയനം നടത്തുന്ന ഈ വിദ്യാലയം ഉന്നത വിജയത്തിലും മികവ് പുലര്‍ത്തുന്നു. എല്‍.പി., യു.പി., എച്ച്. എസ്സ്., വി. എച്ച്. എസ്സ്. വിഭാഗങ്ങളിലായി ആയിരത്തില്‍പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
1955 ജൂലൈ 1 ന് ഏകാധ്യാപക വിദ്യാലയമായിഅട്ടമലയില്‍ എസ്റ്റേറ്റ് വക കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. | |||
1974 സെപ്തംബര്‍ മാസം 4 ന് ഒരു അപ്പര്‍ പ്രൈമറി സ്ക്കുള് ആയി ഉയര്‍ത്തപ്പെടുകയും ചൂരല്‍മലയില്‍ പരേതനായ | |||
ജനാബ് പി.കെ ഹുസൈന്‍ഹാജി സൗജന്യമായി നല്കിയ സ്ഥലത്ത് തോട്ടം തൊഴിലാളികളുടെ ശ്രമഫലമായി ഒരു സ്ഥിരം കെട്ടിടം | ജനാബ് പി.കെ ഹുസൈന്‍ഹാജി സൗജന്യമായി നല്കിയ സ്ഥലത്ത് തോട്ടം തൊഴിലാളികളുടെ ശ്രമഫലമായി ഒരു സ്ഥിരം കെട്ടിടം | ||
പടുത്തുയര്‍ത്തുകയും 5 മുതലുളള ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്തു. | പടുത്തുയര്‍ത്തുകയും 5 മുതലുളള ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്തു. 1976 ല്‍ ഒരു പൂര്‍ണ്ണ അപ്പര്‍ പ്രൈമറി സ്കൂളായിമാറി. | ||
ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളാക്കിമാറ്റുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ ഊര്‍ജ്ജിതമാക്കി. | ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളാക്കിമാറ്റുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ ഊര്‍ജ്ജിതമാക്കി. 1981 ല്‍ | ||
ഈ സ്ഥാപനം ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും | ഈ സ്ഥാപനം ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും 1983 ല്‍ ഇതൊരു പൂര്‍ണ്ണ ഹൈസ്കൂളായി തീരുകയുംചെയ്തു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||