"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' കേരളത്തിന്റെ മധ്യഭാഗത്ത് എറണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:

                                         കേരളത്തിന്റെ മധ്യഭാഗത്ത് എറണാകുളം ജില്ലയുടെ കിഴക്കൻപ്രദേശത്തുള്ളഗ്രാമമാണ് കദളിക്കാട്.മൂവാറ്റുപുഴതൊടുപുഴറൂട്ടിൽ മഞ്ഞള്ളൂർ പഞ്ചായത്തിൽ മാർ ത്തോമാശ്ലീഹായുടെ പാദസ്പർശം ഏറ്റുവാങ്ങിയ പരിപാവനമായ മണിയന്ത്രം കുരിശുമുടിക്ക് താഴെ തൊടുപുഴയാറ് തഴുകിയൊഴുകുന്ന പ്രകൃതി രമണിയമായ ഭൂപ്രദേശത്ത് മണ്ണിലധ്വാനിക്കുന്ന കർഷകർ തിങ്ങിപ്പാർക്കുന്ന കൊച്ചുഗ്രാമമാണ് കദളിക്കാട്. പെരുമാൾ വാഴ്ചയുടെ ഒടുവിൽ കേരളം പലനാടുകളായി വിഭജിക്കപ്പെട്ടു. തൊടുപുഴ, മൂവാറ്റുപുഴ താലൂക്കുകൾ ഉൾപ്പെട്ട പ്രദേശങ്ങൾ കീഴ്മലൈനാട് എന്നാണ് അറിയപ്പെട്ടത്.കാരിക്കോടായിരുന്നു കീഴ്മലൈനാടിന്റെ ആസ്ഥാനം.കദളിക്കാട് ഉൾപ്പെട്ട പ്രദേശങ്ങളുടെ ഭരണം മഞ്ഞള്ളൂർ കർത്താക്കന്മാർക്കായിരുന്നു.കദളിക്കാട് പ്രദേശത്തിന് ഈപേര് സിദ്ധിച്ചത് കദളിക്കാട്ടിൽ എന്ന നായർകുടുംബത്തിൽ നിന്നാണെന്ന് വിശ്വസിക്കപ്പെടുന്നു.1869 ൽവാഴക്കുളം കൊവേന്ത സന്ദർശിച്ച ബ്രട്ടീഷ് റസിഡന്റ് ബല്ലാർഡിന് നാട്ടുകാർ നൽകിയ നിവേദനത്തിൽ വാഴക്കുളത്ത് ചന്തസ്ഥാപിക്കണമെന്നും മൂവാറ്റുപുഴതൊടുപുഴറോഡ് വെട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു.1878നു മുമ്പ് റോഡുവെട്ടി. ഇതോടെ ഈ പാത കാഴവണ്ടി ഗതാഗതത്തിന് യോഗ്യമായി.
                                         കേരളത്തിന്റെ മധ്യഭാഗത്ത് എറണാകുളം ജില്ലയുടെ കിഴക്കൻപ്രദേശത്തുള്ളഗ്രാമമാണ് കദളിക്കാട്.മൂവാറ്റുപുഴതൊടുപുഴറൂട്ടിൽ മഞ്ഞള്ളൂർ പഞ്ചായത്തിൽ മാർ ത്തോമാശ്ലീഹായുടെ പാദസ്പർശം ഏറ്റുവാങ്ങിയ പരിപാവനമായ മണിയന്ത്രം കുരിശുമുടിക്ക് താഴെ തൊടുപുഴയാറ് തഴുകിയൊഴുകുന്ന പ്രകൃതി രമണിയമായ ഭൂപ്രദേശത്ത് മണ്ണിലധ്വാനിക്കുന്ന കർഷകർ തിങ്ങിപ്പാർക്കുന്ന കൊച്ചുഗ്രാമമാണ് കദളിക്കാട്. തൊടുപുഴയാറ്, ആവോലി പഞ്ചായത്ത്, ആയവന പഞ്ചായത്ത്, കല്ലൂർക്കാട് പഞ്ചായത്ത്എന്നിവയാണ് എന്റെ ഗ്രാമമായ മഞ്ഞള്ളൂരിന്റെ അതിർത്തികൾ എപെരുമാൾ വാഴ്ചയുടെ ഒടുവിൽ കേരളം പലനാടുകളായി വിഭജിക്കപ്പെട്ടു. തൊടുപുഴ, മൂവാറ്റുപുഴ താലൂക്കുകൾ ഉൾപ്പെട്ട പ്രദേശങ്ങൾ കീഴ്മലൈനാട് എന്നാണ് അറിയപ്പെട്ടത്.കാരിക്കോടായിരുന്നു കീഴ്മലൈനാടിന്റെ ആസ്ഥാനം.കദളിക്കാട് ഉൾപ്പെട്ട പ്രദേശങ്ങളുടെ ഭരണം മഞ്ഞള്ളൂർ കർത്താക്കന്മാർക്കായിരുന്നു.കദളിക്കാട് പ്രദേശത്തിന് ഈപേര് സിദ്ധിച്ചത് കദളിക്കാട്ടിൽ എന്ന നായർകുടുംബത്തിൽ നിന്നാണെന്ന് വിശ്വസിക്കപ്പെടുന്നു.1869 ൽവാഴക്കുളം കൊവേന്ത സന്ദർശിച്ച ബ്രട്ടീഷ് റസിഡന്റ് ബല്ലാർഡിന് നാട്ടുകാർ നൽകിയ നിവേദനത്തിൽ വാഴക്കുളത്ത് ചന്തസ്ഥാപിക്കണമെന്നും മൂവാറ്റുപുഴതൊടുപുഴറോഡ് വെട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു.1878നു മുമ്പ് റോഡുവെട്ടി. ഇതോടെ ഈ പാത കാളവണ്ടി ഗതാഗതത്തിന് യോഗ്യമായി.
 
                                           1963 ൽ ഇന്ന് ഹയർസെക്കണ്ടറിസ്ക്കൂളായി ഉയർത്തപ്പെട്ട വിമലമാതാ യു.പി.സ്ക്കൂൾ ആരംഭിച്ചു.അന്നത്തെ തൊടുപുഴ എം.എൽ.എ ആയ പരേതനായ സി.എ. മാത്യു ചൂരാപ്പുഴയുടെ പരിശ്രമം ഇതിന് പിന്നിൽ ഉണ്ടായിരുന്നു.പള്ളിക്ക് അനുവദിച്ചുകിട്ടിയ വിദ്യാലയത്തിന്റെ നടത്തിപ്പു ചുമതലയും പിന്നീട് മാനേജ്മെന്റും ആരാധനാസന്യാസിനി സമൂഹത്തെഏൽപ്പിക്കുകയായിരുന്നു.1983 ൽ ഹൈസ്ക്കൂളായും 2004 ൽ ഹയർസെക്കണ്ടറിയായും ഉയർത്തപ്പെട്ടു.

20:50, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം