"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളിൽ ഗണിത ശാസ്ത്രത്തോടുള്ള അഭിരുചി വള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കുട്ടികളിൽ ഗണിത ശാസ്ത്രത്തോടുള്ള അഭിരുചി വളർത്തുന്നതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.ജൂൺ 19 പാസ്കൽ ദിനത്തോടനുബന്ധിച്ച്ച്ച് ഗണിത ശാസ്ത്രത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രസംഗവും ചാർട്ട് പ്രദർശനവും നടത്തി.എല്ലാമാസവും അവസാന വെളളിയാഴ്ചകളിൽ up HS വിഭാഗങ്ങൾക്കായി ഗണിത ക്വിസ് നടത്തി വരുന്നു. കുട്ടികളിൽ ഗണിത ആശയങ്ങൾ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ചാർട്ട് നിമ്മാണം, ഗണിതശാസ്ത്ര കേളി എന്നിവ നടത്താറുണ്ട്.
കുട്ടികളിൽ ഗണിത ശാസ്ത്രത്തോടുള്ള അഭിരുചി വളർത്തുന്നതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.ജൂൺ 19 പാസ്കൽ ദിനത്തോടനുബന്ധിച്ച് ഗണിത ശാസ്ത്രത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രസംഗവും ചാർട്ട് പ്രദർശനവും നടത്തി.എല്ലാമാസവും അവസാന വെളളിയാഴ്ചകളിൽ up HS വിഭാഗങ്ങൾക്കായി ഗണിത ക്വിസ് നടത്തി വരുന്നു. കുട്ടികളിൽ ഗണിത ആശയങ്ങൾ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ചാർട്ട് നിമ്മാണം, ഗണിതശാസ്ത്ര കേളി എന്നിവ നടത്താറുണ്ട്.

18:47, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം