ഇംഗ്ളീഷ് ക്ലബ്ബ് (മൂലരൂപം കാണുക)
14:43, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലൈലപ്രകാശ് ടീച്ചറിന്റെയും ഇംഗ്ലീഷ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ 19-06-2018 ചൊവ്വാഴ്ച 10മണിയ്ക്ക് ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഉദ്ഘാടനം ചെയ്യുകയും തുടർന്ന് ലഭിച്ച മൊഡ്യൂൾ പ്രകാശം ക്ലാസ്സുകൾ നടത്തുകയും ചെയ്തു. ഇംഗ്ലീഷ് ഭാഷ കൂടുതൽ ഫലപ്രദമാക്കാൻ ഹലോ ഇംഗ്ലീഷ് ഏറെ പ്രയോജനകരമായ ഒന്നായിരുന്നു ഹലോ ഇംഗ്ലീഷ് പരിപാടി. എല്ലാ പ്രവർത്തനങ്ങളും ഭയം കൂടാതെ ഏറെ താൽപര്യത്തോടെ കുട്ടികൾ പങ്കെടുത്തു എന്നത് എടുത്തു പറയത്തക്ക ഒരു സവിശേഷതയാണ്. ഹലോ ഇംഗ്ലീഷിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കൽ ഇംഗ്ലീഷ് ക്ലബ് രൂപീകരിക്കുകയും കുട്ടികൾ ക്ലബ് ആക്റ്റിവിറ്റിയിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു. കൂടാതെ വായനാശീലം പ്രോൽസാഹിപ്പിക്കുന്നതിനായി ക്ലാസ്സുകളിൽ ഇംഗ്ലീഷ് ലൈബ്രറി രൂപീകരിക്കുകയും ചെയ്തു, ഹലോ ഇംഗ്ലീഷ് പരിപാടിയിലൂടെ കുട്ടികൾ നേടിയ മികവുകൾ കണ്ട് മനസ്സിലാക്കുവാൻ സി.പി.റ്റി.എ സംഘടിപ്പിക്കുകയും രക്ഷിതാക്കൾ കുട്ടികളുടെ മികവുറ്റ പ്രവർത്തനങ്ങളിൽ സംതൃപ്തരാവുകയും ചെയ്തു. ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളോടൊപ്പം നൽകികൊണ്ട് ഇംഗ്ലീഷ് ഭാഷ ഏറെ താൽപര്യത്തോടെ കൈകാര്യം ചെയ്യാൻ അവസരം നൽകുന്നു. | |||