"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 49: വരി 49:
മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, , എന്നീ വിഭാഗങ്ങള്‍ക്ക് 3കെട്ടിടങ്ങളിലായി 18 ക്ലാസ്സുമുറികള്‍, 1 ഓഫീസുമുറി 1സ്റ്റാഫ്റൂ‍,1ലൈബ്രറി ലബോറട്ടറി, അടുക്കള എന്നിവ ഇവിടെയുണ്ട്.  വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, , എന്നീ വിഭാഗങ്ങള്‍ക്ക് 3കെട്ടിടങ്ങളിലായി 18 ക്ലാസ്സുമുറികള്‍, 1 ഓഫീസുമുറി 1സ്റ്റാഫ്റൂ‍,1ലൈബ്രറി ലബോറട്ടറി, അടുക്കള എന്നിവ ഇവിടെയുണ്ട്.  വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
[തിരുത്തുക]  
[തിരുത്തുക]  
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*അക്ഷരവെളിച്ചമായി  സമന്യയം
സാഹിത്യ പ്രേമികളായ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയില്‍  സ൪ഗ്ഗാത്മക രചനകളും സ്കൂള്  വിശേഷങ്ങളും ഉള്‍ പ്പെടുത്തി മൂന്നു മാസത്തിലൊരിക്ക  സമന്വയം  മാസിക പ്രസിദ്ധീകരിക്കുന്നു
2000 കോപ്പികളാണ്  അച്ചടിക്കുന്നത്  മാസിക സൗജന്വമായി  കുട്ടിക  നാട്ടുകാ൪ക്കും ഇതരവിദ്യാലയങ്ങള്‍ക്കും ലഭ്യമാക്കുന്നു
മാസികയുടെ 25ആം ലക്കത്തിന്റെ പ്രകാശനം 2009 ആഗസ്റ്റ് 15 നു എം പി വിജയരാഘവ൯ എം പി നി൪വഹിച്ചു  2001ആഗസ്റ്റ് 15 നാണു മാസികയുടെ  പിറവി
പ്രശതരുമായുള്ള അഭിമുഖങ്ങള്‍  (വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരി പാത്തുമ്മ, ഫാബി ബെഷീ൪, കുഞ്ഞുഞുണ്ണി മാഷ്, ഡി. വിനയചന്ദ്ര൯ , കൂരിപ്പുഴ ശ്രീകുമാ൪
വൈശാഖ൯,ഇന്നസെന്റ്, സുകുമാ൪ അഴീക്കോട്, കോട്ടയ്ക്കല് ശിവരാമ൯, സിനിമാതാരം അനൂപ്ചന്ദ്രന൯ ,മണമ്പൂ൪ രാജ൯ ബാബു, പോള്‍ കല്ലാനോട്,ഒ. എ൯  വി
ശ്രീ  മോ൯സി ജോസഫ്,  പാണക്കാട് ഹൈദരലി  ശിഹാബ്  തങ്ങള്‍ , മട്ടന്നൂര്  ശങ്കര൯ കുട്ടി, പി വസ്തല, ആ൪ട്ടിസ്റ്റ് നമ്പൂതിരി,എ ടി ജി പി അലക്സാണ്ട൪ ജേക്കബ്  എ പി സ്,
കവിതകള്‍ ,കഥകള്‍ ,ലേഖനങ്ങള്‍ ,യാത്രാവിവരണങ്ങള്‍ ,അനുഭവകുറിപ്പുകള്‍ ,ഗണിതകൗതുകങ്ങള്‍ ,പദപ്രശ്നം, അടിക്കുറിപ്പുമത്സരം, എഴുത്തുപ്പെട്ടി, എന്നിവയെല്ലാം  മാസികയെ സമ്പന്നമാക്കുന്നു,
==സേവനരംഗത്ത്==
==സേവനരംഗത്ത്==
വിദ്യാ൪ഥികള്‍ മു൯കൈയെടുത്ത്  ചീരട്ടാമലയിലെ രണ്ട് ആദിവാസികുടുബ്ബങ്ങള്‍ക്ക് വീട് നി൪മ്മിച്ചു നല്‍കുകയുണ്ടായി
വിദ്യാ൪ഥികള്‍ മു൯കൈയെടുത്ത്  ചീരട്ടാമലയിലെ രണ്ട് ആദിവാസികുടുബ്ബങ്ങള്‍ക്ക് വീട് നി൪മ്മിച്ചു നല്‍കുകയുണ്ടായി
വരി 107: വരി 96:
|----
|----
* NH 213 ലെ അങ്ങാടിപ്പുറത്തു നിന്നും 3 കി.മി. അകലെയായി പരിയാപുരത്താണ് സെന്റ് മേരീസ്          ഹയ൪സെക്കന്ററി സ്കൂള് സ്ഥിതിചെയ്യുന്നു.  
* NH 213 ലെ അങ്ങാടിപ്പുറത്തു നിന്നും 3 കി.മി. അകലെയായി പരിയാപുരത്താണ് സെന്റ് മേരീസ്          ഹയ൪സെക്കന്ററി സ്കൂള് സ്ഥിതിചെയ്യുന്നു.  
*അങ്ങാടിപ്പുറം വളാഞ്ചേരി റോഡിലെ പുത്തനങ്ങാടിയില്‍ നിന്നും കി.മി. അകലെയാണ് സ്കൂള് സ്ഥിതിചെയ്യുന്നത്.
*അങ്ങാടിപ്പുറം വളാഞ്ചേരി റോഡിലെ പുത്തനങ്ങാടിയില്‍ നിന്നും 1.5 കി.മി. അകലെയാണ് സ്കൂള് സ്ഥിതിചെയ്യുന്നത്.


|}
|}

02:47, 23 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എച്ച്.എസ്.എസ്. പരിയാപുരം
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌&ഇഗ്ഗീഷ്
അവസാനം തിരുത്തിയത്
23-12-2009Smhss18094



മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടുത്തഅങ്ങാടിപ്പുറത്തുനിന്നും രണ്ടര കിലോമീറ്റ൪ ഉള്ളിലായാണ് പരിയാപുരം എന്ന കുടിയേറ്റ ഗ്രാമം.അങ്ങാടിപ്പുറം പഞ്ചായത്തിലെ പതിനാറാം വാ൪ഡിലായാണ്സെന്റ് മേരീസ് ഹയ൪സെക്കന്ററി സ്കൂള് നിലകൊള്ളുന്നത്.

ചരിത്രം

പരിയാപുരം ഇടവകയില്‍ 1978-79 കാലഘട്ടത്തില്‍ വികാരിയായിരുന്ന റവ.ഫാ.ഫ്രാ൯സീസ് ആറുപറയുടെ നേത്യത്വത്തില്‍ അന്ന് ഭരണത്തില്‍ സ്വാധീനമുണ്ടായിരുന്ന ഇടവകാംഗങ്ങളുടെ കൂട്ടായ ശ്രമഫലമായി ബഹുമാനപ്പെട്ട സി.ച്ഛ്. മുഹമ്മദ്കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് സെന്റ് മേരീസ് ഹൈസ്കൂളായി പരിയാപുരത്തിന് ലഭിക്കുന്നത്. 1979 ജൂണ് 28ന് ആരംഭിച്ച സ്കൂളില്‍ 85 വിദ്യാ൪ഥികളും 6അദ്ധ്യാപകരും 2അനദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. കെട്ടിടത്തിന്റെ അപരാപ്തത കാരണം ആദ്യ ക്ലാസുകള്‍ പളളിയില്‍ തന്നെയാണ് നടത്തിയിരുന്നത് .ടീച്ച൪ഇ൯ചാ൪ജ്ജ് ആയി ശ്രീ മാത്യൂ തോമസ് നയിച്ച ഈ സ്കൂളില്‍ 1981ഓടെ 10 ആം ക്ലാസ്സിന്റെ ആരംഭത്തില്‍ ഹെഡ്മാസ്റായി പി.എ സാമുവല്‍ ചാ൪ജെടുത്തു.ആദ്യ എസ് എസ് എല്‍സി ബാച്ച് 1982ല്‍ പുറത്തിറങ്ങി. തുടക്കം മുതല്‍ ഇന്നോളം ഈവിദ്യാലയം മലപ്പുറം ജില്ലയില്‍ മു൯ നിരയിലാണ്.3 ഡിവിഷനായിആരംഭിച്ച ഈസ്കൂളില്‍ ഇപ്പോള്‍ 18 ഡിവിഷനും ഹെഡ്മാസ്റററും 30അദ്ധ്യാപകരും5അനദ്ധ്യാപകരും ഉള്‍പ്പെടെ 36 ജീവനക്കാരുമുണ്ട്. സംസ്ഥാന അവാ൪ഡ് ജേതാവായി സ്കൂളിനെ പ്രശസ്തിയിലേക്കെത്തിച്ച ശ്രീ പി.എ. സാമുവല്‍ സാറിന്റെ ശ്രമഫലമായി ഒരു വലിയ സ്റ്റേഡിയം സ്കൂളിനു നി൪മ്മിക്കാ൯ സാധിച്ചു. ഒപ്പം ബാസ്ക്കറ്റ് ബോള്‍ കോ൪ട്ടും.1989 ല്‍ സ്കൂള്‍ അതിന്റെ ദശ വാ൪ഷികം ആഘോഷമായി കൊണ്ടാടി.1995 ജൂണ് 12 ന് സ്കൂളിന്റെ ആദ്യ അമരക്കാരനായിരുന്ന ശ്രീ മാത്യൂ തോമസ് നിര്യാതനായി.1998 ശ്രീ പി ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അങ്ങാടിപ്പുറം പഞ്ചായത്തിലെ വൈസ് പ്രസിഡന്റും വാ൪ഡ് മെമ്പറുമായ ശ്രീ .ചാക്കോവ൪ഗീസിന്റെയും ശ്രമഫലമായി ഇവിടെ +2 ലഭിക്കുകയുണ്ടായി. ആരംഭം മുതല്‍ ഇന്നുവരെ അങ്ങാടിപ്പുറം പഞ്ചായത്തിലെ മികച്ച സ്കുളിനുള്ള ട്രോഫി സെന്റ് മേരീസാണ്സ്വ ന്തമാക്കാറ്. എം എല്‍ എ മാ൪,എം.പി മാ൪,കേന്ദ,സംസ്ഥാന മന്ത്രിമാ൪ തുടങ്ങിയ പ്രമുഖ൪ ഈ സ്കൂള് സന്ദ൪ശിച്ചവരില്‍ ഉള്‍ പ്പെടുന്നു.ശ്രീ പി.എ സാമുവല്‍ .ശ്രീ പി.എ. സാമുവലിനും ശേഷം ഈ സ്കൂളിന്റെ അമരത്ത് വന്ന ശ്രീ ജോ൪ജ്ജ് പി.എം.,ശ്രീമതി മേരിക്കുട്ടി വ൪ഗ്ഗീസ് ഇ .വി, ശ്രീ ജെയിംസ് കെ.എം, എന്നിവ൪ക്കുശേഷം സ്കുളിനെ ഇപ്പോള്‍ നയിക്കുന്നത് ശ്രീ ആന്റണി വി ടി യാണ്. +2 വിഭാഗം നയിക്കുന്നത് ശ്രീമതി ഗ്രെയ്സി പി ടി യാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, , എന്നീ വിഭാഗങ്ങള്‍ക്ക് 3കെട്ടിടങ്ങളിലായി 18 ക്ലാസ്സുമുറികള്‍, 1 ഓഫീസുമുറി 1സ്റ്റാഫ്റൂ‍,1ലൈബ്രറി ലബോറട്ടറി, അടുക്കള എന്നിവ ഇവിടെയുണ്ട്. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. [തിരുത്തുക]

സേവനരംഗത്ത്

വിദ്യാ൪ഥികള്‍ മു൯കൈയെടുത്ത് ചീരട്ടാമലയിലെ രണ്ട് ആദിവാസികുടുബ്ബങ്ങള്‍ക്ക് വീട് നി൪മ്മിച്ചു നല്‍കുകയുണ്ടായി ഓണം,ക്രിസ്മ്സ്ആഘോഷങ്ങള്‍ക്കായി വിദ്യാ൪ഥികള്‍ കോളനിയില്‍ ഒത്തു ചേരുന്നു കോളനി നിവാസികള്‍ക്കായി ഭക്ഷണവും വസ്ത്രവും നല്‍കുന്നു. നി൪ധനരും രോഗികളുമായ കുട്ടികള്‍ക്ക് സാമ്പത്തിക സഹായം, പഠനോപകരണങ്ങളും യൂണിഫോമും വിതരണവും ചെയ്തുവരുന്നു

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

എന്നിവയുടെ പ്രവ൪ത്തനം സ്കൂളില്‍ സജീവമാണ്, ശാസ്ത്രമേളകള്‍, പ്രദ൪ശനങ്ങള്‍, ബോധവല് ക്കരണ സെമിനാറുകള്‍, ക്വിസ് ,ഉപന്യാസങ്ങള്‍, ചിത്രരചനാമത്സരങ്ങള്‍, ചരിത്ര പഠനയാത്രകള്‍,പ്രസംഗപരിശീലന-പ്രക്യതി പഠന-നാടക ക്ലബ്ബുകള്‍, പരിസ്ഥിതി ബോധവല്ക്കരണ പരിപാടികള്‍, ചുമ൪ പത്രനി൪മ്മാണം,പോസ്റ്റ൪, കാ൪ട്ടൂണ പ്രദ൪ശനം, തുടങ്ങിയ നിരവധി പരിപാടികള്‍ക്ക് വിവിധ ക്ലബ്ബുകള്‍ നേത്യത്വം നല്‍ല്കുന്നു.

നേട്ടങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

മാത്യൂ തോമസ്, പി.എ സാമുവല്‍, പി.എം ജോ൪ജ്ജ്, മേരിക്കുട്ടി വ൪ഗ്ഗീസ് ഇ.വി,- ജയിംസ് കെ. എം,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.