"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:48, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 3: | വരി 3: | ||
[[പ്രമാണം:White news paper.jpg|thumb|300px|
'''അധ്യാപക ദിനാഘോഷം -2018'''
'''അരീക്കോട്. (05.09.2018):''' അക്ഷരം അഗ്നിയാണ്, അതിൽ നിന്ന് കൊളുത്തിയ വെട്ടം അറിവിന്റെ പുതിയ വഴികൾ തീർക്കുന്നതിന്റെ ഓർമയിൽ മൺചെരാതുകൾ തെളിച്ച് അധ്യാപകദിനം വിപുലമായ പരിപാടികളോടെ ഹൈസ്ക്കൂൾ വിഭാഗം ആഘോഷിച്ചു. സ്കൂളിലെ ആദ്യകാല അധ്യാപകനും സ്കൗട്ട് & ഗൈഡ് ജില്ലാ കമ്മിററി പ്രവർത്തകനുമായ കേശവൻ മാസ്റ്ററെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. സ്കൂളിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ അദ്ദേഹം സ്കൗട്ട് & ഗൈഡ് ലീഡർക്ക് മൺചെരാതിൽ അഗ്നി പകർന്ന് വിജ്ഞാനത്തിന്റെ വിദ്യാദീപം കൈമാറി. പകർന്നു കിട്ടിയ വെളിച്ചം മുഴുവൻ കേഡറ്റുകളുടെയും കയ്യിലുള്ള ചെരാതുകളിലേക്ക് കൈമാറ്റം ചെയ്തു. മുഴുവൻ അധ്യാപകരേയും അധ്യാപകട്രെയിനികളായി എത്തിയവരെയും കുട്ടികൾ സ്വന്തമായി നിർമ്മിച്ച അധ്യാപക ദിനാശംസാ കാർഡുകൾ നൽകി സ്വീകരിച്ചു.പ്രധാനാധ്യാപകൻ കെ എസ് .ചന്ദ്രസേനൻ അധ്യാപകദിന സന്ദേശം നൽകി.
[[പ്രമാണം:Freedom2.jpeg|thumb|300px|left|
'''പ്രളയകാലത്തെ സ്വാതന്ത്ര്യ ദിനാഘോഷം'''
| [[പ്രമാണം:Freedom2.jpeg|thumb|300px|left|
'''പ്രളയകാലത്തെ സ്വാതന്ത്ര്യ ദിനാഘോഷം'''