"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:

== ഹെൽത്ത് ക്ലബ്ബ് ==  
== ഹെൽത്ത് ക്ലബ്ബ് ==  
2018-19-ലെ അദ്ധ്യയന വർഷത്തിലെ ഹെൽത്ത് ക്ലബ്ബിന്റെ ഉത്ഘാടനം നടക്കുകയും കൺവീനർമാരായി രശ്മി അഭയദേവ്, സിമി മാത്യു എന്നീ അദ്ധ്യാപകരെ തെരഞ്ഞെടുക്കുകയും ചെയ്തു.
2018-19-ലെ അദ്ധ്യയന വർഷത്തിലെ ഹെൽത്ത് ക്ലബ്ബിന്റെ ഉത്ഘാടനം നടക്കുകയും കൺവീനർമാരായി ശ്രീമതി. രശ്മി അഭയദേവ്, ശ്രീമതി. സിമി മാത്യു എന്നീ അദ്ധ്യാപകരെ തെരഞ്ഞെടുക്കുകയും ചെയ്തു.
ആരോഗ്യം ശുചിത്വം എന്നീ വിഷയങ്ങളെ ആസ്പദമാക്കി അനിജ ടീച്ചർ അഷാ ചെറിയാൻ ടീച്ചർ എന്നിവർ ബോധവൽക്കരണക്ലാസ്സുകൽ നൽകുകയും വെൻഡിങ്ങ് മഷീൻ സ്ഥാപിക്കുകയും ചെയ്തു. എല്ലാ ആഴ്ചയിലും കുട്ടികൾക്ക് അയൺ ഗുളികകൽ നൽകിവരുന്നു . സര്ക്കാറിന്റെ നിർദ്ദേശപ്രകാരം വിരഗുളികകൾ വിതരണം ചെയ്തുവരുന്നു. സ്കൂളിന്റെ ആരോഗ്യ ശുചിത്വ കാര്യങ്ങളിൽ ഹെൽത്ത് ക്ലബ്ബ് സജീവ പങ്കാളി ആണ് .
ആരോഗ്യം ശുചിത്വം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ശ്രീമതി. അനിജ ടീച്ചർ ശ്രീമതി. അഷാ ചെറിയാൻ ടീച്ചർ എന്നിവർ ബോധവൽക്കരണക്ലാസ്സുകൽ നൽകുകയും വെൻഡിങ്ങ് മഷീൻ സ്ഥാപിക്കുകയും ചെയ്തു. എല്ലാ ആഴ്ചയിലും കുട്ടികൾക്ക് അയൺ ഗുളികകൽ നൽകിവരുന്നു . സര്ക്കാറിന്റെ നിർദ്ദേശപ്രകാരം വിരഗുളികകൾ വിതരണം ചെയ്തുവരുന്നു. സ്കൂളിന്റെ ആരോഗ്യ ശുചിത്വ കാര്യങ്ങളിൽ ഹെൽത്ത് ക്ലബ്ബ് സജീവ പങ്കാളി ആണ് .
== കരിയർ ക്ലബ്ബ് ==
== കരിയർ ക്ലബ്ബ് ==
സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ  2018 19  അധ്യയന വർഷത്തെ കരിയർ  ക്ലബ്ബിൻറെ ഉദ്ഘാടനം 13/07/2018 വെള്ളിയാഴ്ച ഒരു മണിക്ക് സ്കൂൾ സ്മാർട്ട്  റൂമിൽ വച്ച് നടത്തപ്പെട്ടു എട്ട് ഒമ്പത് ക്ലാസുകളിൽ നിന്നും ഏകദേശം 100 കുട്ടികൾ പങ്കെടുത്തു രജിസ്ട്രേഷന് ശേഷം ക്ലബ്ബ് കൺവീനർ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു ഹെഡ്മിസ്ട്രസ് ശ്രീമതി ഷീല വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു പൂർവ  വിദ്യാർത്ഥിയും B.Ed ട്രെയിനിയുമായ ഷാരോൺ  സൂസൻ ലാലൻ പഠനത്തിന് പ്രചോദനം നൽകുന്ന ക്ലാസ് നയിച്ചു മാതാപിതാഗുരുദൈവം എന്ന ആപ്തവാക്യത്തിൽ തുടങ്ങി  സ്വഭാവമഹിമയുടെയും  ഇംഗ്ലീഷിൽ പ്രാവീണ്യം  നേടേണ്ട  ആവശ്യകതയെപ്പറ്റിയും  കുട്ടികളുടെ മനസ്സിലേക്ക് എത്തിച്ചു  ക്ലബ്ബിനെ കൂടുതൽ വിശദാംശങ്ങൾ ജോയിൻറ് കൺവീനറായ ശ്രീമതി.രാജശ്രീ ടീച്ചർ  സംസാരിച്ചു

21:41, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഹെൽത്ത് ക്ലബ്ബ്

2018-19-ലെ അദ്ധ്യയന വർഷത്തിലെ ഹെൽത്ത് ക്ലബ്ബിന്റെ ഉത്ഘാടനം നടക്കുകയും കൺവീനർമാരായി ശ്രീമതി. രശ്മി അഭയദേവ്, ശ്രീമതി. സിമി മാത്യു എന്നീ അദ്ധ്യാപകരെ തെരഞ്ഞെടുക്കുകയും ചെയ്തു. ആരോഗ്യം ശുചിത്വം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ശ്രീമതി. അനിജ ടീച്ചർ ശ്രീമതി. അഷാ ചെറിയാൻ ടീച്ചർ എന്നിവർ ബോധവൽക്കരണക്ലാസ്സുകൽ നൽകുകയും വെൻഡിങ്ങ് മഷീൻ സ്ഥാപിക്കുകയും ചെയ്തു. എല്ലാ ആഴ്ചയിലും കുട്ടികൾക്ക് അയൺ ഗുളികകൽ നൽകിവരുന്നു . സര്ക്കാറിന്റെ നിർദ്ദേശപ്രകാരം വിരഗുളികകൾ വിതരണം ചെയ്തുവരുന്നു. സ്കൂളിന്റെ ആരോഗ്യ ശുചിത്വ കാര്യങ്ങളിൽ ഹെൽത്ത് ക്ലബ്ബ് സജീവ പങ്കാളി ആണ് .

കരിയർ ക്ലബ്ബ്

സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ 2018 19 അധ്യയന വർഷത്തെ കരിയർ ക്ലബ്ബിൻറെ ഉദ്ഘാടനം 13/07/2018 വെള്ളിയാഴ്ച ഒരു മണിക്ക് സ്കൂൾ സ്മാർട്ട് റൂമിൽ വച്ച് നടത്തപ്പെട്ടു എട്ട് ഒമ്പത് ക്ലാസുകളിൽ നിന്നും ഏകദേശം 100 കുട്ടികൾ പങ്കെടുത്തു രജിസ്ട്രേഷന് ശേഷം ക്ലബ്ബ് കൺവീനർ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു ഹെഡ്മിസ്ട്രസ് ശ്രീമതി ഷീല വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു പൂർവ വിദ്യാർത്ഥിയും B.Ed ട്രെയിനിയുമായ ഷാരോൺ സൂസൻ ലാലൻ പഠനത്തിന് പ്രചോദനം നൽകുന്ന ക്ലാസ് നയിച്ചു മാതാപിതാഗുരുദൈവം എന്ന ആപ്തവാക്യത്തിൽ തുടങ്ങി സ്വഭാവമഹിമയുടെയും ഇംഗ്ലീഷിൽ പ്രാവീണ്യം നേടേണ്ട ആവശ്യകതയെപ്പറ്റിയും കുട്ടികളുടെ മനസ്സിലേക്ക് എത്തിച്ചു ക്ലബ്ബിനെ കൂടുതൽ വിശദാംശങ്ങൾ ജോയിൻറ് കൺവീനറായ ശ്രീമതി.രാജശ്രീ ടീച്ചർ സംസാരിച്ചു

കൗൺസലിങ്ങ് ക്ലാസ്സ്

കരിയർ ക്ലബ്ബിന്റെ ഒരു കൗൺസലിങ്ങ് ക്ലാസ്സ് 14/08/2018 ന് സ്കൂൾ സ്മർട്ട് റൂമിൽ വെച്ച് നടന്നു. ക്ലബ്ബ് കൺവീനർ ശ്രീമതി. ബിൻസു ബി സാറ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ ഡെപ്യൂട്ടി എച്ച് എം ലിസ്സി ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് പ്യുവർ അൻഡ് അപ്പ്ളൈഡ് ഫിസിക്സ് അഡ്മിനിസ്ട്റേറ്റീവ് ഓഫീസറും സെന്റെർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ജില്ലാ കോഡിനേറ്റർ ശ്രീ.സുഹൈൽ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു.

ഹലോ ആംഗലേയം

Hello English is meant to make all the teachers professionals in the field of teaching . Everybody except teachers to be professionals. So hello English helps teachers to improve professionalism. In it the teachers use strategies to make students engaged. Teacher's interactions with students provide quality language input to them. Session I has 6 activities all the activities helped students to improve their comprehensive skills. Teachers observe those who took initiative in their team work. The song which is popular nowadays “Listen up now listen to us We are the birdy ones “ belong to session I. Students as a whole sing the song with minimum actions and movement. Session II has 5 activities. All the activities are meant to assess the ability of students to listen and comprehend simple instructions. It was a tedious task to make students able to concentrate on the instructions. Even though the students didn’t understand a lot of vocabulary and information they were able to complete some of the instructions. Session III has 5 activities and session four has 3 activities. Both sessions helped students to listen instructions and they perform accordingly up to some extent. Teachers help the students to read comprehends and develop the dialogue of the prescribed events. Session V has 6 activities which focussed on the development of language activities. It is true that the “Hello English” programme helped to increase students' interest in English Language. The activities are so interesting and interactive. This programme helped teachers to understand the students' strength and weaknesses and can able to give sufficient support to each one. As Hello English has to be implemented in time along with the daily classes teachers face so many challenges. But teachers very successfully completed the activities so far. It helps the students to improve their talents and have interest in this enhancement program. Thus “Hello English” package helped teachers to improve teaching techniques and create a better environment in classrooms.