"ഇ വിദ്യാരംഗം സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 14: വരി 14:
തൊന്തരവാകും വീട്ടിലിരുന്നാ -<br>
തൊന്തരവാകും വീട്ടിലിരുന്നാ -<br>
ലെല്ലാമവിടിട്ടോടിക്കോ! .............. !<br />
ലെല്ലാമവിടിട്ടോടിക്കോ! .............. !<br />
==ജലച്ചായം==
==ചിത്രങ്ങൾ==
{| class="wikitable"
|-
| [[പ്രമാണം:Su19022.jpg|300px|thumb|center|]]<p> || [[പ്രമാണം:190229B1.jpg|300px|thumb|left|]]
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|}
'''മുഹമ്മദ് റാഷിദ്'''  
'''മുഹമ്മദ് റാഷിദ്'''  
[[പ്രമാണം:Su19022.jpg|300px|thumb|left|]]<p>
[[പ്രമാണം:Su19022.jpg|300px|thumb|left|]]<p>


==  പെൻസിൽ ഡ്രായിംങ്ങ് ==
[[പ്രമാണം:190229B1.jpg|300px|thumb|left|]]
[[പ്രമാണം:190229B1.jpg|300px|thumb|left|]]

19:00, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

പ്രളയം

ദീപ്തി. വി & ദൃശ്യ. വി.സി (9B)

...... ന്തൊരു മഴയാണെന്തൊരുമഴയാ-
ണിന്നിത് പ്രളയം ഓടിക്കോ!
നമ്മുടെ ഡാമുകളെല്ലാമൊന്നി -
ച്ചിന്നുതുറക്കാം ഓടിക്കോ!
മൂന്നാം നിലയിൽ ഇരുന്നാൽ പോലും
മൂന്നായ് വീട് തകർന്നീടാം.
വെള്ളവുമവിടം വരെയെത്തീടാം
എന്തൊരു ഗതികേടോടിക്കോ!
കുന്നിനുമോളിലിരുന്നാലോ?
കുന്നതു മെല്ലെയിടിഞ്ഞേക്കാം.
തൊന്തരവാകും വീട്ടിലിരുന്നാ -
ലെല്ലാമവിടിട്ടോടിക്കോ! .............. !

ചിത്രങ്ങൾ

കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

മുഹമ്മദ് റാഷിദ്

"https://schoolwiki.in/index.php?title=ഇ_വിദ്യാരംഗം_സൃഷ്ടികൾ&oldid=519980" എന്ന താളിൽനിന്ന് ശേഖരിച്ചത്