Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 4: |
വരി 4: |
| |- | | |- |
| | style="background:#E0F2F7; border:2px solid #624cde; padding:1em; margin:auto;"| | | | style="background:#E0F2F7; border:2px solid #624cde; padding:1em; margin:auto;"| |
| == ആഗസ്‌ത് 2018 == | | == ഓഗസ്റ്റ് 2018 == |
|
| |
|
| '''ആഗസ്‌ത് 15 2018:'''<br> | | '''ഓഗസ്റ്റ് 15 2018:'''<br> |
| <font color="green">സ്വാതന്ത്രൃ ദിനാഘോഷം കനത്ത മഴയെത്തുടർന്ന് ലളിതമായാണ് നടത്തിയത്.</font> | | <font color="green">സ്വാതന്ത്രൃ ദിനാഘോഷം കനത്ത മഴയെത്തുടർന്ന് ലളിതമായാണ് നടത്തിയത്.</font> |
| <br> | | <br> |
15:41, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഓഗസ്റ്റ് 2018
ഓഗസ്റ്റ് 15 2018:
സ്വാതന്ത്രൃ ദിനാഘോഷം കനത്ത മഴയെത്തുടർന്ന് ലളിതമായാണ് നടത്തിയത്.
ജൂലായ് 2018
ജൂലായ് 28 2018:
വുമൺ എംപവർമെന്റ് ക്ലബ്ബിനായി THS ഷൊർണ്ണൂരിലെ ഉദ്യാനപരിപാലനം ഏറ്റെടുത്തുചെയ്യുന്ന പെൺകുട്ടികൾ
ജൂലായ് 27 2018:
ഓണത്തിന് ഒരുമുറം പച്ചക്കറി" പദ്ധതിയുടെ ഭാഗമായി നടന്ന പച്ചക്കറിവിത്തുവിതരണം
ജൂലായ് 21 2018:
Self defence training to girls by RMSA
ജൂലായ് 21 2018:
ചാന്ദ്രദിനാഘോഷം
ജൂലായ് 07 2018:
ഷൊർണൂർ നിയോജക മണ്ഡലത്തിലെ മികച്ച വിജയം നേടിയ സ്ക്കുളുകളെയും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ആദരിക്കുന്ന ചടങ്ങ് "സാന്ദ്രം " ഇന്ന് കണ്ണിയംപുറം പിഷാരടീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു .പ്രസ്തുത ചടങ്ങിൽ ബഹു: എം.എൽ.എ.ശ്രീ .പി.കെ.ശശി അദ്ധ്യക്ഷനായിരുന്നു .കൊല്ലം എം.എൽ.എ.യും പ്രശസ്ത ചലച്ചിത്ര നടനുമായ ശ്രീ. എം. മുകേഷ് ഉപഹാര സമർപ്പണം നിർവ്വഹിച്ചു. നമ്മുടെ സ്ക്കൂളിന് വേണ്ടി ബഹു: സുപ്രണ്ട് ഹരിദാസ് സാറും വിദ്യാർത്ഥികളായ ആദർശ്, സഹസ്, ശ്രീരാഗ്, ജിതിൻരാജ്, പ്രണവ്, സുഫൈറ എന്നിവരും ഉപഹാരങ്ങൾ ഏറ്റുവാങ്ങി .
ജൂൺ 2018
ജൂൺ 21 2018:
ടി എച്ച് എസ് ഷൊർണ്ണൂരിൽ നടന്ന യോഗ- സംഗീത ദിനാചരണം
ജൂൺ 19 2018:
വായനാദിനത്തോടനുബന്ധിച്ചു നടന്ന പ്രത്യേക അസംബ്ലി
ജൂൺ 05 2018:
ടി എച്ച് എസ് ഷൊർണ്ണൂരിൽ നടന്ന ഈവർഷത്തെ പരിസ്ഥിതിദിനാഘോഷവും വൃക്ഷത്തൈ നടൽ ഉദ്ഘാടനവും
ജൂൺ 01 2018:
ടി എച്ച് എസ് ഷൊർണ്ണൂരിൽ നടന്ന പ്രവേശനോത്സവം
|